വിശ്വസിക്കാൻ പ്രയാസമുള്ള ലോകത്തെ വിചിത്രമായ ചില ആചാരങ്ങൾ

1. Hiwatari Shinji ജപ്പാനിലാണ് ഈ ആചാരം. തീയുടെ മുകളിൽ കൂടെ നടന്നു ആണ് ആൾക്കാർ ഈ ആചാരം അനുഷ്ഠിക്കുന്നത്. ഇത് ഷെയർ ചെയ്താ ശക്തിയും ലക്ഷ്യവും നിറവേറ്റാൻ കഴിയും എന്നാണ് വിശ്വാസം .…

1. Hiwatari Shinji
ജപ്പാനിലാണ് ഈ ആചാരം. തീയുടെ മുകളിൽ കൂടെ നടന്നു ആണ് ആൾക്കാർ ഈ ആചാരം അനുഷ്ഠിക്കുന്നത്. ഇത് ഷെയർ ചെയ്താ ശക്തിയും ലക്ഷ്യവും നിറവേറ്റാൻ കഴിയും എന്നാണ് വിശ്വാസം .

2. മരിച്ചുപോയവരുടെ മൃതദേഹങ്ങൾ വീട്ടിൽ സൂക്ഷിക്കുക 
ഇന്തോനേഷ്യയിൽ ആണ് ഈ വിചിത്ര ആചാരം. മരിച്ചുപോയവരുടെ മൃതദേഹങ്ങൾ വീട്ടിൽ സൂക്ഷിക്കും. മരിച്ച ആൾക്ക് നല്ലഡ്രെസ്സൊക്കെ ഇട്ടു കൊടുത്തു കുടുംബത്തിൽ ഒരാളെ പോലെ വീട്ടിൽ വയ്ക്കും. ശവസംസ്‍കാരംവരെ ഇങ്ങനെ നിർത്തും.

3.ആണത്തം കാണിക്കാൻ കാട്ടുറുമ്പിന്റെ കൂട്ടിൽ കൈ ഇട്ടു നിൽക്കുന്നത്
തൻ ഒരു ആണ് ആണെന്ന് തെളിയിക്കാൻ ആണ് ഈ ആചാരം. ആമസോൺ കാടുകളിലെ ഒരു പ്രേതെക ഗോത്ര വിഭാഗത്തിന് ആണ് ഈ ആചാരം. ആൺകുട്ടി പ്രയാപ്പൂർത്തി അയാൾ തൻ ആൺ ആണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താൻ കാട്ടുറുമ്പിന്റെ കൂട്ടിൽ കൈ ഇടും. മണിക്കൂറുകളോളം എങനെ നിൽക്കും. ഈ ഉറുമ്പിന്റെ കടി എന്ന് പറഞ്ഞാൽ  സഹിക്കാൻ പറ്റാത്ത വേദന ആണ്.  അവസാനംകൈനീലിക്കാൻതുടങ്ങുംവിഷംകേറീട്ടു .

4.ശൂലം കെട്ടുക
ഇത്നമ്മുടെ നാട്ടിൽ ഉണ്ടെങ്കിലും ഇത്ര ഭയാനകവേർഷൻ ആദ്യം ആയ .

5. രാത്രിയിൽ പെണ്കുട്ടികളുടെ മുറിയിൽ പോയി ലൈംഗികബന്ധം
ഭൂട്ടാനിൽ ആണ് ഈ വിചിത്രമായ ആചാരം. രാത്രിയിൽ പുരുഷന്മാർ പെണ്കുട്ടികളെ തപ്പി നടക്കും. എന്നിട്ടു അന്യ പെൺകുട്ടികളുടെ മുറിയിലേക്ക് ജനൽ വഴി കടന്നു ലൈംഗിക ബന്ധം ചെയ്യും. ഒറ്റക്കോ കൂട്ടം ആയോ ആണ് പുരുഷന്മാർ വരുന്നേ .

6. പല്ല് മുനപ്പെടുത്തുക
ഇന്തോനേഷ്യൻ ഐലൻഡ് ആയ ബാലിയിൽ ആണ് ഈ ചാരം. മൂർച്ചയേറിയ ആയുധം  വെച്ച് പല്ലു പുലികളുടെ പോലെ ആക്കുക .

7. മനപൂര്വ്വം തൊലിമുറിക്കൽ
ചാംരി ഗോത്ര വശംത്തിൽ ആണ് ഈ ആചാരം. ആണുങ്ങൾ മുതുകിൽ കത്തി കൊണ്ട് മുതലയുടെ തൊലി പോലെ ഉള്ള പാറ്റേൺ വരൻ വേണ്ടി മുറിവേല്പിക്കും. നായാട്ടിനു കഴിവുള്ള ആളാണ് താൻ എന്ന് കാണിക്കാൻ വേണ്ടി ആണിത് .

8.കക്കൂസിൽ പോകാൻ അനുവദിക്കാതെ ഇരിക്കുവാ
ടൈഡലോങ് എന്ന കമ്മ്യൂണിറ്റിയിൽ ആണ് ഈ ആചാരം. കല്യാണം കഴിഞ്ഞ നവ വധുവരന്മാരെ 3 ദിവസം കക്കൂസിൽ പോകാൻ അനുവദിക്കില. ആ മൂന്ന് ദിവസം വീട് വിട്ട് പുറത്തു പോകാനും അനുവദിക്കില്ല.