വീട്ടുകാരുടെയും നാട്ടുകാരുടെയും ശ്രമം വിഫലം. ഒടുവിൽ ആ കുഞ്ഞിന് രക്ഷകനായത് ഫയർ ഫോഴ്സ്

വീട്ടുകാരുടെയും നാട്ടുകാരുടെയും ശ്രമം വിഫലം. ഒടുവിൽ ആ കുഞ്ഞിന് രക്ഷകനായത് ഫയർ ഫോഴ്സ്.  നമ്മളെല്ലാവരും നമ്മുടെ മക്കളെ വളരെ അതികം ശ്രദ്ധ നൽകിയാണ് വളർത്തുന്നത്. എന്നാൽ പലപ്പോഴും നമ്മുടെ ഒരു അശ്രദ്ധ കാരണം കുഞ്ഞുങ്ങൾക്…

വീട്ടുകാരുടെയും നാട്ടുകാരുടെയും ശ്രമം വിഫലം. ഒടുവിൽ ആ കുഞ്ഞിന് രക്ഷകനായത് ഫയർ ഫോഴ്സ്.  നമ്മളെല്ലാവരും നമ്മുടെ മക്കളെ വളരെ അതികം ശ്രദ്ധ നൽകിയാണ് വളർത്തുന്നത്. എന്നാൽ പലപ്പോഴും നമ്മുടെ ഒരു അശ്രദ്ധ കാരണം കുഞ്ഞുങ്ങൾക് അപകടം സംഭവിക്കാറുണ്ട്. അവരുടെ ജീവൻ തന്നെ നഷ്ട്ടപെട്ടിട്ടുള്ള സംഭവങ്ങളും കുറവല്ല. ചിലപ്പോൾ ചെറിയ ഒരു അശ്രദ്ധ ആകും വലിയ അപകടം ഉണ്ടാകാറുള്ളത്.

അത്തരത്തിലുള്ളൊരു അപകടമാണ് ഇവിടെ നടന്നത്. കളിക്കുന്നതിനിടയിൽ കുഞ്ഞിന്റെ തല കലത്തിനുള്ളിൽ അകപെട്ടുപോയി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിവന്ന വീട്ടുകാർ കണ്ടത് കാലത്തിനുള്ളിൽ തല കുടുങ്ങി പോയ കുഞ്ഞിനെയാണ്. കുഞ്ഞിന്റെ തല കലത്തിൽ നിന്നും വേർപെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് എത്തി കലം മുറിച്ചാണ് കുഞ്ഞിനെ വേർപെടുത്തിയത്. ഒരു പക്ഷെ ഈ ഒരു സംഭവം മാത്രം മതി കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാൻ. കാലത്തിനുള്ളിൽ ശ്വാസം കിട്ടാത്ത സാഹചര്യമായിരുന്നങ്കിൽ ഒരു പക്ഷെ കുഞ്ഞിന്റെ ജീവന് തന്നെ ആപത്തയേനെ. ഭാഗ്യത്തിന് ഇവിടെ കുഞ്ഞിന്റെ മൂക്കും വായുമെല്ലാം കലത്തിനു പുറത്തായിരുന്നു.

ഇതുപോലുള്ള സാഹചര്യങ്ങൾ ഒഴുവാക്കാൻ രക്ഷിതാക്കൾ എന്ന നിലയിൽ പരമാവധി ശ്രദ്ധിക്കുക. ചിലപ്പോൾ നമ്മുടെ ചെറിയ അശ്രദ്ധ ആകാം നമ്മുടെ കുഞ്ഞിൻറെ അപകടത്തിന് കാരണമാകുക.

https://www.facebook.com/minimedia1234/videos/1137554779760888/?t=42

Source: Mini Media