വെറും 20000 രൂപക്ക് തന്റെ വിവാഹം ആഡംബരമാക്കി ഈ യുവാവ്

വെറും 20000 രൂപക്ക് തന്റെ വിവാഹം ആഡംബരമാക്കി ഈ യുവാവ് പറയുന്നതിങ്ങനെ ! തന്റെ വിവാഹം ആര്ഭാടമാക്കിയതിനെ കുറിച്ച് യുവാവ് ട്വിറ്റർ വഴിയാണ് പുറത്തറിയിച്ചത് തന്റെ വിവാഹത്തിന്റെ മൊത്തം തുക ഇരുപതിനായിരം രൂപ മാത്രം…

വെറും 20000 രൂപക്ക് തന്റെ വിവാഹം ആഡംബരമാക്കി ഈ യുവാവ് പറയുന്നതിങ്ങനെ !

തന്റെ വിവാഹം ആര്ഭാടമാക്കിയതിനെ കുറിച്ച് യുവാവ് ട്വിറ്റർ വഴിയാണ് പുറത്തറിയിച്ചത് തന്റെ വിവാഹത്തിന്റെ മൊത്തം തുക ഇരുപതിനായിരം രൂപ മാത്രം ആയി എന്നാണ് യുവാവ് പറയുന്നത്. വിവാഹം സ്ഥലം തന്റെ വീടും
ആകെ മൊത്തം ഇരുപത്തഞ്ചു പേരെയാണ് വിവാഹത്തിന് ശണിച്ചതെന്നും യുവാവ് പറഞ്ഞു. ആഹാരവും മറ്റും ഉണ്ടാക്കിയത് തന്റെ സുഹൃത്തു ആണെന്നും വിവാഹ സ്‌ഥലം അലങ്കരിച്ചത് അച്ഛനാണെന്നും വിവാഹത്തിനെത്തിയവർക്ക് ഇരിപ്പിടം ഒരുക്കിയത് തന്റെ വീടിനടുത്തുള്ള പാർട്ടി ഓഫീസിൽ നിന്നുമുള്ള കസേരകൾ വാടകക്കെടുത്തുമാണെന്നു യുവാവ് പറഞ്ഞു.