വെള്ളമോ മറ്റ് ഭക്ഷണമോ വേണ്ട, പെട്രോള്‍ മാത്രം മതി, പെ​ട്രോ​ൾ കു​ടി​ക്കു​ന്ന കു​ര​ങ്ങ​ൻ​, വീഡിയോ

ഒ​രു ബൈ​ക്കി​ൽ നി​ന്നും ഒ​രു കു​ര​ങ്ങ​ൻ പെ​ട്രോ​ൾ കു​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.  കേട്ടിട്ടു വിശ്വാസമാകുന്നില്ല അല്ലെ എന്നാൽ സംഭവം സത്യമാണ്. പാ​നി​പ്പ​ത്തി​ലെ ഇ​ൻ​സാ​ർ ബ​സാ​റിൽ ആണ് സംഭവം നടന്നത്. ആ​ളു​ക​ൾ…

ഒ​രു ബൈ​ക്കി​ൽ നി​ന്നും ഒ​രു കു​ര​ങ്ങ​ൻ പെ​ട്രോ​ൾ കു​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.  കേട്ടിട്ടു വിശ്വാസമാകുന്നില്ല അല്ലെ എന്നാൽ സംഭവം സത്യമാണ്. പാ​നി​പ്പ​ത്തി​ലെ ഇ​ൻ​സാ​ർ ബ​സാ​റിൽ ആണ് സംഭവം നടന്നത്.

ആ​ളു​ക​ൾ ന​ൽ​കു​ന്ന പ​ഴ​ങ്ങ​ളും മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ഇവൻ തിന്നാറില്ല.പെ​ട്രോ​ൾ മാ​ത്ര​മാ​ണ് ഇ​ഷ്ട​പാ​നി​യ​മെ​ന്നും ഇ​തി​നു മു​ന്പും പ​ല​പ്രാ​വ​ശ്യം ഈ ​കു​ര​ങ്ങ​ൻ പെ​ട്രോ​ൾ കു​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും നാട്ടുകാർ പറയുന്നു.

വീഡിയോ ചുവടെ:-

https://www.youtube.com/watch?time_continue=52&v=DRdyr-NQ24k