സാമന്തയുടെ കല്യാണതലേന്നുള്ള ഡാൻസ് വൈറൽ…വീഡിയോ ഒന്ന് കണ്ടു നോക്കു

ചലച്ചിത്രലോകത്തെ റ്റവും ഹൃദയംഗമായ നിമിഷമായിരുന്നു സാമന്തയും നാഗചൈതന്യയുമായുള്ള വിവാഹം. വിവാഹ ചടങ്ങുകള്‍ ഇന്ന് കൂടി തുടരുമെങ്കിലും വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സാമന്തയുടെ കിടിലൻ ഡാൻസ് കല്യാണതലേന്നുള്ള താരത്തിന്റെ ഡാന്‍സ് വൈറലാകുകയാണ്.വിവാഹ വേദിയില്‍ ആനന്ദകണ്ണീര്‍ പൊഴിച്ച…

ചലച്ചിത്രലോകത്തെ റ്റവും ഹൃദയംഗമായ നിമിഷമായിരുന്നു സാമന്തയും നാഗചൈതന്യയുമായുള്ള വിവാഹം. വിവാഹ ചടങ്ങുകള്‍ ഇന്ന് കൂടി തുടരുമെങ്കിലും വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

സാമന്തയുടെ കിടിലൻ ഡാൻസ്

കല്യാണതലേന്നുള്ള താരത്തിന്റെ ഡാന്‍സ് വൈറലാകുകയാണ്.വിവാഹ വേദിയില്‍ ആനന്ദകണ്ണീര്‍ പൊഴിച്ച നിമിഷം സാമന്ത തന്നെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ ഇതിനകം 25 ലക്ഷത്തിലധികം പേരാണ് കണ്ടത്.

https://youtu.be/mwXPQm9Jpb4

ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നത്. ഗോവയിലെ കടല്‍ത്തീരത്തുളള ഡബ്ല്യു റിസോര്‍ട്ടില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഇന്ന് വമ്പന്‍ ആഘോഷ പരിപാടിയോടെ വിവാഹാഘോഷം സമാപിക്കും.

സാമന്തയും നാഗചൈതന്യയും

തെന്നിന്ത്യയിലെ പുതിയ താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. വര്‍ഷങ്ങള്‍ നീണ്ട് നിന്ന ഇരുവരുടെയും പ്രണയം ഈ കഴിഞ്ഞ ദിവസങ്ങളിലായിരുന്നു സഫലമായത്. അതിന്റെ സന്തോഷത്തിലാണ് രണ്ട് പേരും.

വിവാഹശേഷം..

വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം പുറത്ത് വന്നിരുന്നെങ്കിലും വിവാഹശേഷമുള്ള താരങ്ങളുടെ വിശേഷം അറിയുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

ഗോവയിലെ വിവാഹം

ഗോവയില്‍ നിന്നും പത്ത് കോടി രൂപ മുതല്‍ മുടക്കിലായിരുന്നു വിവാഹം നടന്നത്. ഹിന്ദു, ക്രിസ്ത്യന്‍ എന്നിങ്ങനെ രണ്ട് മതാചാരപ്രകാരമായിരുന്നു വിവാഹം നടന്നത്.

സന്തോഷ കുടുംബം

വര്‍ഷങ്ങള്‍ നീണ്ട് പ്രണയം സഫലമായതിന്റെ സന്തോഷം വിവാഹ വേദിയില്‍ നിന്നും നാഗചൈതന്യയുടെയും സാമന്തയുടെയും മുഖത്ത് ദൃശ്യമായിരുന്നു. ഇടയില്‍ സന്തോഷം കൊണ്ട് ആനന്ദ കണ്ണീര്‍ വന്ന സാമന്തയുടെ ചിത്രവും വൈറലായി മാറിയിരുന്നു.

വിവാഹ വസ്ത്രം

പ്രമുഖ ഫാഷന്‍ ഡിസൈനാറായ ക്രെഷ ബജാജാണ് സാമന്തയുടെ വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്യുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയത്തിന് വേണ്ടി തയ്യാറാക്കിയ വസ്ത്രത്തില്‍ താരങ്ങളുടെ പേര് തുന്നിചേര്‍ത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിവാഹശേഷം സിനിമയിലേക്ക്

വിവാഹത്തിന് ശേഷം അവധി എടുത്ത് മാറി നില്‍ക്കണമെന്നാണ് ആഗ്രഹമെങ്കിലും താരങ്ങള്‍ ഏറ്റെടുത്ത സിനിമകളുടെ പൂര്‍ത്തികരണം ഇനിയും കഴിയാത്തതിനാല്‍ സിനിമയില്‍ തന്നെ തുടരും..