“സാമി 2” വിൽ നിന്നും തൃഷ പിന്മാറാന്‍ കാരണം കീര്‍ത്തി സുരേഷ് !!?

വി​ക്രം നാ​യ​ക​നാ​യി എ​ത്തു​ന്ന ത​മി​ഴ് ചി​ത്രം സ്വാ​മി -2 ല്‍​നി​ന്ന് തൃ​ഷ പി​ന്‍​മാ​റി എ​ന്ന വാ​ര്‍​ത്ത ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​രാ​ധ​ക​ര്‍ കേ​ട്ട​ത്.ത്രിശയില്ലാത്ത സാമി 2 ചിന്തിക്കാൻ പോലും ആരാഥർക്കു ആ​ശ​യ​പ​ര​മാ​യ അ​ഭി​പ്രാ​യഭി​ന്ന​ത​ക​ള്‍ ഉ​ള്ള​തു​കൊ​ണ്ട് താ​ന്‍ പി​ന്‍​മാ​റു​ന്നു എ​ന്നാ​ണ്…

വി​ക്രം നാ​യ​ക​നാ​യി എ​ത്തു​ന്ന ത​മി​ഴ് ചി​ത്രം സ്വാ​മി -2 ല്‍​നി​ന്ന് തൃ​ഷ പി​ന്‍​മാ​റി എ​ന്ന വാ​ര്‍​ത്ത ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​രാ​ധ​ക​ര്‍ കേ​ട്ട​ത്.ത്രിശയില്ലാത്ത സാമി 2 ചിന്തിക്കാൻ പോലും ആരാഥർക്കു ആ​ശ​യ​പ​ര​മാ​യ അ​ഭി​പ്രാ​യഭി​ന്ന​ത​ക​ള്‍ ഉ​ള്ള​തു​കൊ​ണ്ട് താ​ന്‍ പി​ന്‍​മാ​റു​ന്നു എ​ന്നാ​ണ് തൃ​ഷ ത​ന്‍റെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ അ​റി​യി​ച്ച​ത്.

തൃ​ഷ​യും വി​ക്ര​വും പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യ സ്വാ​മി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് സ്വാ​മി-2. ഹ​രി​ത​ന്നെ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ലും തൃ​ഷ​യെ​ത്ത​ന്നെ​യാ​ണ് നാ​യി​ക​യാ​യി തീ​രു​മാ​നി​ച്ച​ത്. ഒ​പ്പം മ​ല​യാ​ളി​യാ​യ കീ​ര്‍​ത്തി സു​രേ​ഷി​നും തു​ല്യ പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു​ണ്ട്. ഇ​താ​ണ് തൃ​ഷ​യു​ടെ പിന്മാ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ വാ​ര്‍​ത്ത​ക​ള്‍. കീ​ര്‍​ത്തി​ക്ക് ത​ന്നേ​ക്കാ​ള്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു എ​ന്നു​തോ​ന്നി​യ​തു​കൊ​ണ്ടാ​ണ​തേ്ര തൃ​ഷ പിന്മാ​റി​യ​ത്.

സം​വി​ധാ​യ​ക​ന്‍ ഹ​രി​യും നാ​യ​ക​ന്‍ വി​ക്ര​വും കീ​ര്‍​ത്തി സു​രേ​ഷും നി​ല്‍​ക്കു​ന്ന ലൊ​ക്കേ​ഷ​ന്‍ ചി​ത്ര​വും അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തു​വി​ട്ടിരു​ന്നു. ഇ​തും തൃ​ഷ​യെ ചൊ​ടി​പ്പി​ച്ച​ത്രേ. ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ​തി​നു​ശേ​ഷം തൃ​ഷ ഇ​ട്ടി​ട്ടു​പോ​യ​ത് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രെപ്പോ​ലെ​ത​ന്നെ ആ​രാ​ധ​കരേ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു​കാ​ല​ത്ത് ത​മി​ഴ് സി​നി​മ​യു​ടെ റാ​ണി​യാ​യി​രു​ന്ന തൃ​ഷ​യ്ക്ക് ഈ​യി​ടെ​യാ​യി ചി​ത്ര​ങ്ങ​ള്‍ കു​റ​വാ​ണ്.