സാഹസിക പ്രകടനത്തിനിടെ പെരുമ്പാമ്പ് അഭ്യാസിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. വീഡിയോ

ഈ ദാരുണമായ മരണം സംഭവിച്ചത് നൂറോളം കാണികൾക്ക് മുന്നിലായിരുന്നു. പെരുമ്പാമ്പ് കഴുത്തിൽ വരിഞ്ഞു മുറുക്കി അഭ്യാസിയെ കൊലപ്പെടുത്തിയത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.  റഷ്യയിലെ ഡെയ്ജിസ്റ്റാനിലാണ് സംഭവം നടക്കുന്നത്. പാമ്പിനെ കഴുത്തിലൂടെ ചുറ്റിവരിഞ്ഞിട്ടുള്ള  പ്രകടനം കാഴ്ചവയ്ക്കുന്നതിനിടയിലായിരുന്നു സംഭവം.  ഇയാൾ  പെട്ടെന്ന്  പ്രകടനത്തിനിടയിൽ കാണികളുടെ മുന്നിലേക്കു…

ഈ ദാരുണമായ മരണം സംഭവിച്ചത് നൂറോളം കാണികൾക്ക് മുന്നിലായിരുന്നു. പെരുമ്പാമ്പ് കഴുത്തിൽ വരിഞ്ഞു മുറുക്കി അഭ്യാസിയെ കൊലപ്പെടുത്തിയത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.  റഷ്യയിലെ ഡെയ്ജിസ്റ്റാനിലാണ് സംഭവം നടക്കുന്നത്.

പാമ്പിനെ കഴുത്തിലൂടെ ചുറ്റിവരിഞ്ഞിട്ടുള്ള  പ്രകടനം കാഴ്ചവയ്ക്കുന്നതിനിടയിലായിരുന്നു സംഭവം.  ഇയാൾ  പെട്ടെന്ന്  പ്രകടനത്തിനിടയിൽ കാണികളുടെ മുന്നിലേക്കു വീഴുകയായിരുന്നു.  ആർക്കും ആദ്യം എന്താണ് സംഭവിക്കുന്നതെന്ന്  മനസിലായില്ല.

ശരിക്കും കാണികളും സര്‍ക്കസിലെ സഹപ്രവര്‍ത്തകരും സംഭവം അന്വേഷിച്ചത് എന്നാല്‍ എഴുന്നേല്‍ക്കാതെ ആയപ്പോഴാണ്.  മ്പിനെ ഇയാളുടെ കഴുത്തിൽ നിന്ന് സർക്കസിലെ മറ്റ് അംഗങ്ങൾ വന്ന് എടുത്തുമാറ്റി. അപ്പോഴേക്കും ഇയാൾക്ക് ജീവൻ നഷ്ടമായിരുന്നു.

പലരും അഭിപ്രായപ്പെടുന്നത് സമയത്ത് സഹായത്തിന് ആരെങ്കിലും എത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നു എന്നാണ്. താഴെവീണശേഷം കൈകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും അത് രക്ഷിക്കാനുള്ള വിളിയാണെന്ന് ആര്‍ക്കും   മനസിലായിരുന്നില്ല.