സിനിമാ നടിക്ക് എന്താ കൊമ്പു ഉണ്ടോ ? ഒരു ന്യായമായ സംശയം.

സിനിമാ നടിക്ക് എന്താ കൊമ്പു ഉണ്ടോ ? ഒരു ന്യായമായ സംശയം ……………. ഇവിടെ ഒരു സിനിമ നടിയുടെ പേര് പരാമർശിച്ചാൽ ഉടൻ പോലീസ് കേസ് താഴെ കാണുന്ന ഇ മൂന്ന് പെൺകുട്ടികളുടെ പേര്…

സിനിമാ നടിക്ക് എന്താ കൊമ്പു ഉണ്ടോ ?
ഒരു ന്യായമായ സംശയം …………….

ഇവിടെ ഒരു സിനിമ നടിയുടെ പേര് പരാമർശിച്ചാൽ ഉടൻ പോലീസ് കേസ്
താഴെ കാണുന്ന ഇ മൂന്ന് പെൺകുട്ടികളുടെ പേര് പറഞ്ഞു ഇവിടുത്തെ എല്ലാ ഊള മീഡിയകളും അർമാദിച്ച ഒരു കാലം ഉണ്ടായിരുന്ന് , അന്ന് ആർക്കും ഒരു പ്രശനമില്ല , ഇപ്പൊ ഒരു സിനിമാനടി ആയപ്പോൾ പേര് പറയല്ലപോലും , എന്തേ അവർക്കു മാനം ഇല്ലായിരുന്നോ???…

രാജ്യത്തു ഒറ്റ നികുതി വന്നു..അപ്പോൾ പിന്നെ ഒറ്റ നീതിയും വേണം…ശരിയെന്നു തോന്നുന്നുവെങ്കിൽ ഷെയർ ചെയൂ