ഹൃദയത്തിൽ അൽപ്പമെങ്കിലും മനസാക്ഷി ഉള്ളവരാണ് നിങ്ങളെങ്കിൽ ഒരിക്കലും ഇത് വായിക്കാതെ പോകരുത്….

ഈ ഫോട്ടോയിൽ കാണുന്നത് ചേർത്തല മുൻസിപ്പാലിറ്റി CMC24 റോക്കി കവല. പല്ലുവെല്ലുവെളിയിൽ ശ്രീ ബിജുവിന്റേയും വിജിയുടെയും 17വയസ്സ് പ്രായമുള്ള മകൻ അനന്ദു ആണ്. കഴിഞ്ഞ 2018 ഡിസംബർ 24-)തിയതിയാണ് അനന്ദുവിനു വലിയൊരു ആക്‌സിഡന്റ് സംഭവിച്ചത്.…

ഈ ഫോട്ടോയിൽ കാണുന്നത് ചേർത്തല മുൻസിപ്പാലിറ്റി CMC24 റോക്കി കവല. പല്ലുവെല്ലുവെളിയിൽ ശ്രീ ബിജുവിന്റേയും വിജിയുടെയും 17വയസ്സ് പ്രായമുള്ള മകൻ അനന്ദു ആണ്. കഴിഞ്ഞ 2018 ഡിസംബർ 24-)തിയതിയാണ് അനന്ദുവിനു വലിയൊരു ആക്‌സിഡന്റ് സംഭവിച്ചത്. വീടിനോടു അടുത്തുള്ള ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്ന അവന്റെ മുന്നിലേക്ക് ഹൈഡ്രജൻ സിലിണ്ടറും ആയി വന്ന ഓട്ടോ അവന്റെ തലയുടെ മുൻവശത്തെ ഈ ഫോട്ടോയിൽ കാണുന്ന ഭാഗം തകർത്തു കളഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച അനന്ദുവിന്റെ ജീവൻ കിട്ടില്ല എന്ന നിലയിലായിരുന്നു. 24hr ഡോക്ടർ വിധിനിചയിച്ചു നാട്ടുകാരും കൂട്ടുകാരും കഴിയുംപോലെ പണം കണ്ടെത്തി അവനെ ജീവനോടെ തിരിച്ചു പിടിച്ചു…. എങ്കിലും വലതു കൈയുടെ സ്വാതിനവും നല്ലപോലെ സംസാരിക്കാൻ ഉള്ള കഴിവും നഷ്ടമായിരുന്നു. ഇപ്പോൾ ആദ്യത്തിൽ നിന്നും കുറച്ചു ഭേദം ഉണ്ടെന്നു മാത്രം ഒരു ആശ്വാസം.. വര്ഷങ്ങളായി അപസ്മാരം എന്ന അസുഖത്തിന് മരുന്ന് കഴിക്കുന്ന അമ്മ. ക്യാൻസർ ബാധിച്ചു അവശനിലയിൽ കഴിയുന്ന അപ്പുപ്പൻ.. ഒരു അനിയത്തി. കൂലിപണിക്കരാൻ ആയ അച്ഛൻ ബിജു എത്രയും പേരാണ് ആ വീട്ടിൽഉള്ളത്.

അച്ഛനും അനന്ദുവും ആയിരുന്നു ജോലി ചെയ്തു വീട് നോക്കിയിരുന്നത് . അനന്ദുവിന്റെ ഈ അവസ്ഥയിൽ അമ്മയുടെ അസുഖം കൂടുകയും ചെയ്തു.. ഈ മാസം 12)o തിയതി നടക്കുന്ന സർജറിക്ക് വേണ്ട 2ലക്ഷം രൂപയോളം വരുന്ന തുക കണ്ടെത്താൻ കഴിഞ്ഞിട്ടില്ല….പണി എടുത്തു കിട്ടുന്ന തുച്ഛമായ തുക ആദ്യത്തെ സർജറിക്ക് പല ഇടത്തുനിന്നും വാങ്ങിയ കടങ്ങൾ വീട്ടാനും വീട്ടിലെ എല്ലാവരുടേം മരുന്ന് വാങ്ങാൻ പോലും തികയുന്നില്ല. ഇന്നും ന്തു ചെയ്യും അഡ്മിറ്റ്‌ ആവാൻ പോകാൻ ഒന്നും കയ്യിൽ ഇല്ലല്ലോ എന്നു എന്നോട് സങ്കടം പറഞ്ഞു അവന്റെ അമ്മ കരഞ്ഞു….. വളരെ കുറച്ചു ദിവസം മാത്രമേ ഇനി മുന്നിലുള്ളൂ. എല്ലാവരും ഒന്ന് സഹായിച്ചാൽ ജീവിതത്തിൽ ഒരുപാടു ഉത്തരവാദിത്തം ഉള്ള ഒരുപാടു ജീവിതം ബാക്കിയുള്ള ന്റെ അനിയനെ ഈ ഒരു അവസ്ഥയിൽ നിന്നും രക്ഷിക്കാൻ കഴിയും….. സഹായിക്കണം എന്ന്‌ അപേക്ഷിക്കുന്നു….
bank details…..
ACCOUNT NUMBER. 10950100239734.
FEDERAL BANK CHERTHALA BRANCH.
ACCOUNT HOLDERS. BIJU.IFSC.FDRL0001095