Tuesday May 26, 2020 : 12:04 AM
Home Health മരണത്തിനു കീഴടങ്ങും മുൻപ് അവൾ ജീവൻ നൽകിയത് അഞ്ചു പേർക്ക് !! അവയവദാനത്തിന് മാതൃകയായി 12...

മരണത്തിനു കീഴടങ്ങും മുൻപ് അവൾ ജീവൻ നൽകിയത് അഞ്ചു പേർക്ക് !! അവയവദാനത്തിന് മാതൃകയായി 12 വയസ്സുകാരി

- Advertisement -

കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണ ചികിത്സയിൽ ഇരുന്ന പെൺകുട്ടി മരണത്തിനു മുൻപ് ജീവൻ നൽകിയത് അഞ്ചു പേർക്ക്. കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തിരിക്കുന്നത്.  മരണ ശേഷവും  തങ്ങളുടെ  മറ്റുള്ളവരിലൂടെ ജീവിക്കും എന്ന സന്തോഷത്തിലാണ് യഷയുടെ മാതാപിതാക്കൾ.

കഴിഞ്ഞ മാർച്ച് ഒന്പതിനായിരുന്നു സംഭവം. ടെറസിന്റെ മുകളിൽ കുട്ടികൾക്ക് ഒപ്പം കളിച്ച് കൊണ്ടിരുന്ന യഷ കൽ വഴുതി താഴേക്ക് വീഴുകയായിരുന്നു, അച്ഛന്‍ സൂരതിലെ വജ്ര വ്യാപാരിയാണ്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് യഷ. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌തെങ്കിലും പിന്നീട് മസ്തിഷ്ക മരണം സ്ഥിതീകരിക്കുകയായിരുന്നു. ആദ്യം മരുന്നുകളോട് പ്രതികരിച്ചെങ്കിലും പിന്നീട് നില വഷളായി തുടങ്ങി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. അവയവ ദാനത്തിന്‍റെ ആവശ്യകതകളെക്കുറിച്ച് ആശുപത്രിയില്‍ എത്തിയ NGO പ്രവര്‍ത്തകര്‍ യെഷയുടെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തീരുമാനത്തില്‍ എത്തിക്കുകയും ചെയ്തു.

പിന്നീട് പൊലീസിന്‍റെ സഹായത്തോടെ 2.55 മണിക്കൂര്‍ കൊണ്ട് ആറ് ജില്ലകള്‍ കടന്ന് അഹമ്മദാബാദില്‍ അവയവങ്ങള്‍ എത്തിച്ചു.അഹമ്മദാബാദിലെ വൃക്ക നഷ്ടപ്പെട്ട കുട്ടിക്ക് ആണ് ഒരു വൃക്ക ദാനം ചെയ്തത്. കരള്‍ രോഗിയായിരുന്നു 52 വയസ്സുള്ള മധ്യവയസ്കനു കരള്‍ മാറ്റിവെക്കല്‍ ശസ്ത്രകിയ്ര നടത്തി. യെഷയുടെ കുടുംബത്തെ കൃത്യമായി അവയവദാനത്തിന്‍റെ നന്മകളെ കുറിച്ച് ബോധിപ്പിക്കുകയും ഒരോ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയും ചെയ്തു. അങ്ങനെയാണ് കരൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ എന്നിവ അവള്‍ ദാനം ചെയ്യാം എന്ന തീരുമാനത്തില്‍ എത്തിയത്.

- Advertisement -

Stay Connected

- Advertisement -

Must Read

ആരാധികയുടെ സ്നേഹ ചുംബനം ഏറ്റുവാങ്ങി ലാലേട്ടൻ, വീഡിയോ വൈറൽ ആകുന്നു

മോഹന്‍ലാലിനെ ഒന്ന് നേരിട്ട് കാണുക, പറ്റുമെങ്കില്‍ ഒരു സെല്‍ഫി എടുക്കുക എന്നത് ഏതൊരു മലയാളികളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്. യുവതാരങ്ങള്‍ക്കൊപ്പം ആരാധകര്‍ സെല്‍ഫി എടുക്കുന്നതും പരിചയപ്പെടുന്നതും എല്ലാം വലിയ വാര്‍ത്തയാകാറുള്ള വിഷയമാണ്....
- Advertisement -

ഇല്ലാത്ത കാൻസർ ന് കീമോതെറാപ്പി ചെയ്തു തുടർചികിത്സക്ക് വഴിമുട്ടി നിക്കുന്നു ഒരു...

സ്വകാര്യ ലാബിന്റെ തെറ്റായ റിപ്പോർട്ട് മാത്രം പരിഗണിച്ച് ഡോക്ടർമാർ നിർദ്ദേശിച്ച കാൻസർ ചികിത്സയുടെ ദുരിതങ്ങളുമായി രജനി എന്ന വീട്ടമ്മ .. ആലപ്പുഴ കുടശനാട് സ്വദേശിനിയായ യുവതിക്കാണ് ഈ ദുരവസ്ഥ. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിൻറെ...

ഇവാൻ ഇളങ്കോയ്ക്ക് ഒരു തുറന്ന കത്ത്..

എന്ന് മുതലാണ്‌ നിങ്ങൾ എന്നെ പിടികൂടിയതെന്നെനിക്കറിയില്ല. എന്നോ ഒരിക്കൽ... എവിടെയോ ഇരിക്കുമ്പോൾ... ആരോ എന്നോട് പറഞ്ഞു നിങ്ങളെ പറ്റി. കേട്ടപ്പോൾ കാര്യമായി ഒന്നും തോന്നിക്കാതെ കടന്നുപോയി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും തികട്ടി...

ലൈംഗീക അടിമകളാക്കി ക്രൂരതകൾ മാസമുറ നിർബന്ധമായി നിർത്തി:ലോകത്തെ ഞെട്ടിച്ച കിം...

ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയന്‍ സൈന്യത്തിലെ വനിതാ സൈനികര്‍ക്ക് നേരിടേണ്ടി വരുന്നത് ക്രൂരമായ നടപടികളെന്ന വെളിപ്പെടുത്തല്‍. അനേകം ക്രൂരതകളാണ് സൈനീകരായ സ്ത്രീകൾ അനുഭവിക്കേണ്ടി വന്നതെന്ന് സൈന്യത്തിൽ നിന്നും ഒളിച്ചോടി രക്ഷപെട്ട യുവതിയുടെ...

കാലികുപ്പിയിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന മലയാളി പെൺകുട്ടി !

മലയാളി നിങ്ങള്ക്ക് അപർണയെ അറിയുമോ കാലികുപ്പികളിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു പെൺകുട്ടി. അവൾ ജനിച്ചത് കേരളത്തിന്റെ തെക്കൻ ദേശമായ കൊല്ലം ജില്ലയിലാണ്.സാധാരണക്കാരിൽ സാധാരണക്കാരിയായി ജീവിച്ച ഒരമ്മയുടെ മകളായി ജനിച്ച അവക്ക് ജീവിത...

ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം.

ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം. 4500 രൂപ അടച്ച് സൈറ്റിൽ തത്സമയം കാണാൻ സൗകര്യം ലഭ്യമാക്കിയത് നൂറിലധികം പേര്.  കൊറിയയിൽ ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ച 1700...

Related News

കേരളത്തില്‍ ഇനി നൂറിലേറെ കേസുകള്‍ ദിവസവും...

ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുല്‍ഫി നൂഹ്. ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍...

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു !! നിങ്ങളുടെ...

സുന്ദരവും മൃദുലവുമായ ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. ചര്‍മം ഒന്ന് വരണ്ട് പോയാല്‍ ആകുലതപ്പെടുന്നവരുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച്‌ ചര്‍മ്മത്തിന്റെ മൃദുത്വം നഷ്‌ടപ്പെടുമോ എന്ന ഭയം ഏറ്റവും അധികം ഉള്ളത് പെണ്‍കുട്ടികള്‍ക്കാണ്. നിരവധി ഫെയര്‍നസ്സ് ക്രീമുകളൊക്കെ...

ലോക്ക്ഡൗണിൽ വിവാഹേതര ഡേറ്റിങ് ആപ്പായ ഗ്ലീഡനിലെ...

ഓണ്‍ലൈന്‍ പ്രണയങ്ങള്‍ കുടുന്നതായി പഠനം. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ കൂടുതല്‍ സമയവും ചിലഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഉപഭോക്താക്കള്‍ കൂടുതലായി സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകളും വര്‍ദ്ധിക്കുന്നതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്....

വിവാഹ ശേഷം സ്ത്രീകൾ വണ്ണം വെക്കുന്നത്...

കല്യാണം കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ ഇങ്ങനെയങ്ങ് തടിക്കുമോ..? വിവാഹം കഴിയുമ്ബോള്‍ മിക്ക പെണ്‍കുട്ടികളെയുംകുറിച്ച്‌ കേള്‍ക്കാറുള്ള കമന്റാണിത്. എന്നാല്‍ ഇത് സത്യമാണെന്ന് പഠനം കണ്ടെത്തിയിരിക്കുന്നു. വിവാഹം കഴിയുമ്ബോള്‍ സ്ത്രീകള്‍ക്ക് 20 പൗണ്ട് വരെ തൂക്കം വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍....

വിവാഹം കഴിഞ്ഞിട്ട്‌ രണ്ടരമാസം, പക്ഷെ ഭാര്യ...

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം പക്ഷെ ഭാര്യ മൂന്നു മാസം ഗര്‍ഭിണിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഒരു വഷളന്‍ ചിരിയായിരിക്കും പലരുടെയും മറുപടി. പല ആളുകളുടെയും ദാമ്ബത്യജീവിതത്തെ പോലും മുള്‍മുനയില്‍ നിര്‍ത്തിയിട്ടുള്ള ഒരു പ്രശ്‌നമാണിത്. ഈ...

ചരിത്രത്തിൽ ആദ്യമായി ഒരു ഏഴു വയസ്സുകാരന്റെ...

ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു 7വയസ്സുകാരന്‍െറ കവിത പത്രത്താളില്‍ ഇടംപിടിച്ചത്. തന്നെയുമല്ല, സാഹിത്യ ഇതിഹാസങ്ങളില്‍ പലരും ആ കവിത വായിച്ച് അഭിപ്രായം പറഞ്ഞതിങ്ങനെയാണ്... "ചരിത്രസംഭവം" എന്ന്. പ്രകൃതിയെക്കുറിച്ചു വര്‍ണ്ണിക്കുന്ന കവിതകളുടെ കൊച്ചുരാജകുമാരന്‍ ഇന്ത്യാക്കാരനാണ്,കേരളീയനാണ് എന്നതോര്‍ത്ത്...

ജനിച്ച ഋതു പറയും നിങ്ങളുടെ ദീർഘായുസ്സും...

ഋതുക്കള്‍ ഓരോ അവസ്ഥയില്‍ മാറി മാറി വരുന്നുണ്ട്. എന്നാല്‍ ആദ്യമായി ഓരോ ഋതുക്കളും നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോരുത്തരും ജനിച്ച ഋതുക്കള്‍ അനുസരിച്ച്‌ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍...

പണമിടപാടുകൾ നടത്തുവാൻ ഏറ്റവും നല്ലത് ഈ...

ജീവിതത്തിലെ വിഷമതകളും പ്രതിസന്ധികളുമാണ് ജനങ്ങളെ ജ്യോതിഷത്തിലേക്ക് അടുപ്പിക്കുന്നത്. സ്വന്തമായി ചിന്തിച്ച്‌ പ്രവര്‍ത്തിച്ച്‌ പരിഹാരം കാണാവുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്ബതികള്‍ക്ക് സുഖമായി ജീവിക്കാനുള്ള പണം കിട്ടുന്നുണ്ട്. പക്ഷേ, അവര്‍ പറയുന്നു പണം...

ഈ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടോ?...

ഓരോരുത്തരുടേയും ജന്മനക്ഷത്രമനുസരിച്ച്‌ പല വിധത്തിലുള്ള കാര്യങ്ങളാണ് സംഭവിക്കുന്നത് അവരുടെ ജീവിതത്തില്‍. ഇത് ചിലപ്പോള്‍ നല്ലതാവാം, ചിലപ്പോള്‍ മോശമാവാം. എല്ലാം ജന്മനക്ഷത്രത്തേയും നമ്മുടെ രാശിയേയും ബന്ധപ്പെടുത്തിയാണ് ഇരിക്കുന്നത്. ജന്മനക്ഷത്രമനുസരിച്ച്‌ ചില പ്രശ്‌നങ്ങള്‍ അവരെ വിടാതെ പിന്തുടരുന്നു....

പുരുഷന്റെ ആയുസ്സ് പെണ്ണിന്റെ സീമന്തരേഖയിൽ !!...

സിന്ദൂരവും തിലകവും എല്ലാവരും ചാര്‍ത്തുന്നതാണ്. പ്രത്യേകിച്ച്‌ വിവാഹിതരായ സ്ത്രീകളാണ് സീമന്തരേഖയില്‍ സിന്ദൂരമിടുന്നത്. സ്ത്രീകള്‍ തന്നെയാണ് കുങ്കുമവും പൊട്ടും എല്ലാം തൊടുന്നത്. നെറ്റിയിലും സീമന്തരേഖയിലും കുങ്കുമവും ചന്ദനവും തൊടുമ്ബോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍...

ഇന്ത്യയിൽ രോഗികളുടെ എണ്ണം 70000 കടന്നു,...

രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു. രണ്ട് ദിവസം കൊണ്ടാണ് 60000 ല്‍ നിന്നും രോഗികളുടെ എണ്ണം 70000 ത്തിലേക്ക് എത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ...

കൊറോണ പോസിറ്റീവ് ആയവരാരും ഭയപ്പെടേണ്ട കാര്യമില്ല...

കൊറോണ എന്ന മഹാമാരിയെ ഇവിടെ നിന്നും തുരത്തുവാനുള്ള പരിശ്രമത്തിലാണ് നമ്മുടെ സർക്കാരും സന്നദ്ധ പ്രവർത്തകരും, കോവിഡ് പോസിറ്റീവ് ആയവരാരും പേടിക്കണ്ട. ഇത് ഒരു മാരക രോഗമല്ലെന്നും ഇതിന് മരുന്നില്ലെന്നും ആദ്യമെ മനസ്സിലാക്കുക. ഗൾഫ്...

അവസാനമായി തന്റെ ഭർത്താവിന്റെ ഖബർ ഒന്നു...

വിവാഹം കഴിഞ്ഞ് രണ്ടുമാസം മാസം കഴിഞ്ഞപ്പോൾ തന്റെ പ്രിയതമന്റെ ജീവൻ ദൈവം എടുത്തു, അവസാനമായി ഒരുനോക്ക് കാണുവാൻ പോലും ഷബ്‌നസിന്റെ ഭാര്യയ്ക്ക് കഴിഞ്ഞില്ല, ഇക്കഴിഞ്ഞ ഡിസംബറിനാണ് ഷബ്നാസ് നാട്ടിലെത്തിയത്. ജനുവരി അഞ്ചിനായിരുന്നു നിക്കാഹ്....

റേഷൻ കടയിൽ മകനോടൊപ്പം മണിയൻ പിള്ള...

കൊറോണയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സൗജന്യമായി റേഷൻ അരി നൽികിയിരിക്കുകയാണ് സർക്കാർ, ആ അരി വാങ്ങാൻ എനിക്ക് ഒരു നാണക്കേടുമില്ലെന്നു മണിയൻ പിള്ള രാജു. മകനോടൊപ്പമാണ് മണിയന് പിള്ള റേഷനരി വാങ്ങാൻ കടയിലേക്ക് എത്തിയത്....

ഈ കനത്ത ചൂടത്ത് നിങ്ങളുടെ മുറി...

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി നമ്മൾ വളരെ കനത്ത ചൂടാണ് അനുഭവിക്കുന്നത്, ഗൾഫ് രാജ്യങ്ങളിലേത് പോലെ സമാനമായ ചൂടാണ് നമ്മുടെ രാജ്യത്തും, https://youtu.be/lodbJgF2_oQ കടപ്പാട് : nu Aneesh
Don`t copy text!