താക്കോൽ നഷ്ടപ്പെട്ട് പൂട്ട് തുറക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുന്നുണ്ടോ, ഇനി വിഷമിക്കേണ്ട ഏത് പൂട്ടും അനായാസം തുറക്കാൻ സാധിക്കുന്ന എളുപ്പവഴികൾ ഇതാ

നമ്മൾ മനുഷ്യർക്ക് ഉള്ള ഒരു പ്രധാന അസുഖം ആണ് മറവി, മറവി കാരണം നമുക്ക് പലതും നഷ്ടപെടാറുണ്ട്, അതിൽ പ്രധാനമാണ് നമ്മുടെ താക്കോൽ, ഭദ്രമായി പൂട്ടിയിട്ടു അതിന്റെ താക്കോൽ നമ്മൾ ചിലപ്പോൾ വെച്ച് മറക്കാറുണ്ട്,…

നമ്മൾ മനുഷ്യർക്ക് ഉള്ള ഒരു പ്രധാന അസുഖം ആണ് മറവി, മറവി കാരണം നമുക്ക് പലതും നഷ്ടപെടാറുണ്ട്, അതിൽ പ്രധാനമാണ് നമ്മുടെ താക്കോൽ, ഭദ്രമായി പൂട്ടിയിട്ടു അതിന്റെ താക്കോൽ നമ്മൾ ചിലപ്പോൾ വെച്ച് മറക്കാറുണ്ട്, പിന്നെ ആ പൂട്ട് തുറക്കാൻ നമ്മൾ ഏറെ ബുദ്ധിമുട്ടാറുമുണ്ട്. ചില പൂട്ടുകൾ എത്ര ശ്രമിച്ചാലും അതിന്റെ താക്കോൽ ഇല്ലാതെ നമുക്ക് തുറക്കാൻ സാധിക്കില്ല, അതിന്റെ ടെക്നോളജി അങ്ങനെ ആയിരിക്കും.

ഇപ്പോഴത്തെ മോഷണത്തിൽ നിന്നും ഒക്കെ രക്ഷനേടുവാൻ വേണ്ടി ഇപ്പോൾ പൂട്ട് നിർമ്മിക്കുന്ന പല കമ്പനികളും അതിന്റെ താക്കോൽ ഇല്ലാതെ തുറക്കുവാൻ സാധിക്കാത്ത രീതിയിൽ ആയിരിക്കും അത് നിർമ്മിച്ചിരിക്കുന്നത്, താലിപൊട്ടിച്ചും അറുത്തും ഒക്കെയായിരിക്കും നമ്മൾ ഇത് തുറക്കാൻ നോക്കുന്നത്, എന്നാൽ ചില പൂട്ടുകൾ നല്ല കാഠിന്യം ഉള്ളതായിരിക്കും, നമ്മൾ എത്ര ശ്രമിച്ചാലും അത് തുറക്കുവാൻ സാധിക്കില്ല.

ഇനി താക്കോൽ നഷ്ടപ്പെട്ട് പൂട്ട് തുറക്കാൻ കഴിയാതെ വന്നാൽ വിഷമിക്കേണ്ട എത്ര കഠിനമായ പൂട്ടും തുറക്കുവാൻ ഉള്ള എളുപ്പ വഴികൾ ഇതാ. വ്യത്യസ്‍തമായ പൂട്ടുകൾ താക്കോൽ ഇല്ലാതെ എളുപ്പം തുറക്കുവാൻ സാധിക്കുന്ന പതിമൂന്നു വഴികൾ ആണിത്. വളരെ അനായാസമായി നിമിഷ നേരം കൊണ്ട് എത്ര വലിയ മണിച്ചിത്രത്താഴ് പൂട്ടും നമുക്ക് തുറക്കുവാൻ സാധിക്കും.

വീഡിയോ കാണാം