‘2018’  മലയാളത്തിൽ മാത്രമല്ല തെലുങ്കിലും റെക്കോർഡുകൾ സൃഷിട്ടിക്കുന്നു 

ഇതുവരെയും മലയാള സിനിമ റീമേക്ക് ചെയ്യ്തു മറ്റു ഭാഷകളിൽ റെക്കോർഡ് സൃഷിട്ടിച്ചിട്ടില്ല എന്നാൽ ഇപ്പോൾ ടോവിനോ നായകൻ ആയ 2018 മലയാളത്തിൽ മാത്രമല്ല തെലുങ്കിലും റെക്കോർഡുകൾ സൃഷ്ട്ടിക്കുവാണ്, കഴിഞ്ഞ ദിവസം ആയിരുന്നു ഈ ചിത്രത്തിന്റെ…

ഇതുവരെയും മലയാള സിനിമ റീമേക്ക് ചെയ്യ്തു മറ്റു ഭാഷകളിൽ റെക്കോർഡ് സൃഷിട്ടിച്ചിട്ടില്ല എന്നാൽ ഇപ്പോൾ ടോവിനോ നായകൻ ആയ 2018 മലയാളത്തിൽ മാത്രമല്ല തെലുങ്കിലും റെക്കോർഡുകൾ സൃഷ്ട്ടിക്കുവാണ്, കഴിഞ്ഞ ദിവസം ആയിരുന്നു ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകളുടെ റിലീസ്. ആ കൂട്ടത്തിൽ ഇപ്പോൾ തെലുങ്ക് പതിപ്പാണ് റെക്കോഡിലേക്ക് പോകുന്നത്. ഇപ്പോൾ മലയാളത്തിന്റെ റെക്കോർഡുകൾ തകർക്കുമോ എന്നാണ് എല്ലാവരുടയും സംശയം.

റിലീസ് ദിനത്തിൽ ചിത്രം 1 . ൽ കോടിയാണ് ലഭിച്ചിരിക്കുന്നത്. ഇതൊരു അപ്പൂർവ നേട്ടം തന്നെയാണ് എന്നാണ് റിപോർട്ടുകൾ വരുന്നത്. തെലുങ്ക് പതിപ്പിന്റെ ആഘോഷാ വേളയിൽ ആന്ധ്രാപ്രദേശിൽ ജൂഡും , നടൻ ടോവിനോ തോമസും,.അപർണ്ണ ,സുധീഷ് ,നരേൻ എന്നിവരും  എത്തിയിരുന്നു.

അതെ സമയം ബോക്സ്ഓഫീസിൽ ആഗോളതലത്തിൽ ഇപ്പോൾ ചിത്രം 150 കോടിയിലധികം നേടി കഴിഞ്ഞിരിക്കുകയാണ്. പുലിമുരുകനെ മറികടന്നാണ് ഈ ചിത്രത്തിന്റെ തൂത്തുവാരൽ എന്ന് തന്നെ പറയാം. കേരളത്തിലെ പ്രളയം ആണ് സംവിധായകൻ ജൂഡ് ഈ ചിത്രത്തിലൂടെ കാണിച്ചിരിക്കുന്നത്. പല സ്ഥലത്തുനിന്നും ചിത്രത്തിന് മികച്ച പിന്തുണ ആയിരുന്നു ലഭിച്ചത്.