600 ടയറുകൾ ഉള്ള വാഹനം നിങ്ങൾ കൊണ്ടിട്ടുണ്ടോ? അതും നമ്മുടെ നാട്ടിൽ

കേൾക്കുമ്പോൾ ഒരു അത്ഭുതമായി തോന്നിയേക്കാം. 600 ടയറുകൾ ഉള്ള ഒരു വാഹനം. അതും നമ്മുടെ ഈ കേരളത്തിൽ. നമ്മുടെ നാട്ടിൽ അധികം ആരും കണ്ടുകാണാൻ ഇടയില്ല ഇങ്ങനൊരു വാഹനം. എന്നാൽ ഇതുകാണാൻ ഇടയായ ഒരാൾ…

കേൾക്കുമ്പോൾ ഒരു അത്ഭുതമായി തോന്നിയേക്കാം. 600 ടയറുകൾ ഉള്ള ഒരു വാഹനം. അതും നമ്മുടെ ഈ കേരളത്തിൽ.

നമ്മുടെ നാട്ടിൽ അധികം ആരും കണ്ടുകാണാൻ ഇടയില്ല ഇങ്ങനൊരു വാഹനം. എന്നാൽ ഇതുകാണാൻ ഇടയായ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടുകൂടിയാണ് ഇങ്ങനൊരു വാഹനത്തെ പറ്റി നമ്മുടെ നാട്ടുകാർ അറിയുന്നത്. മംഗലാപുരത്തുനിന്നും വാഹനം നൈട്രജൻ പ്രോഡക്റ്റുകൾ നിറച്ചുകൊണ്ട് ഷിപ്പ് മാർഗം നൈജീരിയയിലേക്ക് പോകും വഴി മംഗലാപുരം ഭാഗത്തുവെച്ചു ബ്ലോക്ക് ആയതിനെ തുടർന്നാണ് ആളുകൾ ഈ അത്ഭുത വാഹനം ശ്രദ്ധിച്ചത്.

വീഡിയോ കാണാം

https://www.facebook.com/ballathaJadhee/videos/1004762576396619/?t=143

കടപ്പാട്: ബാല്ലത്ത ജാതി