96 ലെ കുട്ടി ജാനു ഞെട്ടിച്ചു..! ഗ്ലാമറില്‍ നിറഞ്ഞ താരത്തിന്‍റെ പ്രകടനം കാണാം

96 എന്ന തമിഴ് ചിത്രം ഇന്ത്യന്‍ സിനിമ മേഖലിയില്‍ തന്നെ ശ്രെധ നേടിയ ഒന്നാണ്. മുന്‍നിര താരങ്ങള്‍ക്ക് പുറമേ അവരുടെ കുട്ടികാലത്തെ വേഷങ്ങള്‍ ചെയ്തവരെ ചിത്രത്തിന്റെ ആരാധകര്‍ ഏറെ ഇഷ്ടപെട്ടിരുന്നു. ത്രിഷ ചെയ്ത ജാനു…

96 എന്ന തമിഴ് ചിത്രം ഇന്ത്യന്‍ സിനിമ മേഖലിയില്‍ തന്നെ ശ്രെധ നേടിയ ഒന്നാണ്. മുന്‍നിര താരങ്ങള്‍ക്ക് പുറമേ അവരുടെ കുട്ടികാലത്തെ വേഷങ്ങള്‍ ചെയ്തവരെ ചിത്രത്തിന്റെ ആരാധകര്‍ ഏറെ ഇഷ്ടപെട്ടിരുന്നു. ത്രിഷ ചെയ്ത ജാനു എന്ന കഥാപാത്രത്തിന്റെ കുട്ടികാലം ചെയ്ത ഗൌരിയെ പ്രേക്ഷകര്‍ നെഞ്ചിലെറ്റിയിരുന്നു.

താന്‍ ഒരു നല്ല നടിമാത്രമല്ല നല്ല ഡാൻസർ കൂടെയാണ് എന്ന് തെളിയിക്കുന്ന രീതിയിലാണ് കുട്ടി ജാനുവിന്റെ ഡാൻസ് വീഡിയോ. തനിക്കു ഗ്ലാമറും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഗൌരി.

ഗൗരിയുടെ കിടിലൻ ഡാൻസ് പെർഫോമൻസ് അരങ്ങേറിയത് ഫിലിം അവാർഡ്‌സ് വേദിയിൽ വച്ചാണ്. ഈ ഡാൻസ് സോഷ്യൽ മീഡിയയിൽ നിമിഷ നേരങ്ങൾക്കൊണ്ടാണ്  വൈറലായത്.