പണത്തിനു വേണ്ടി മാതാപിതാക്കളെ തള്ളിക്കളയുന്ന മക്കള്‍ക്ക് മുന്നറിയിപ്പുമായി യുവ അധ്യാപിക [Video]

പണം ഇന്ന് വരും നാളെ പോകും. മാതാപിതാക്കളെ സ്നേഹിക്കാതെ എത്ര പണം ഉണ്ടാക്കിയിട്ടും ഒര് കാര്യവും ഇല്ല. എന്നാൽ ഇന്നത്തെ നമ്മുടെ തലമുറ ഇതൊന്നും ചിന്തിക്കാറുപോലുമില്ല. പണത്തിനു വേണ്ടി മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിടുകയും ഭക്ഷണം…

പണം ഇന്ന് വരും നാളെ പോകും. മാതാപിതാക്കളെ സ്നേഹിക്കാതെ എത്ര പണം ഉണ്ടാക്കിയിട്ടും ഒര് കാര്യവും ഇല്ല. എന്നാൽ ഇന്നത്തെ നമ്മുടെ തലമുറ ഇതൊന്നും ചിന്തിക്കാറുപോലുമില്ല. പണത്തിനു വേണ്ടി മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിടുകയും ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുകയും ചെയ്യുന്ന മക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യുവ അധ്യാപിക അഞ്ചു ജോസഫ്.

അഞ്ചു ജോസെഫിന്റെ ഫേസ്ബുക് പോസ്റ്റ്;

“താൻ നേടിയതൊന്നും കൊണ്ടു പോകുന്നില്ലെന്നും ശൂന്യമായ കൈകളോടെയാണ് മടങ്ങുന്നതെന്നും ഈ ലോകത്തോട് വിളിച്ചു പറയാനാഗ്രഹിച്ചിരുന്നു അയാൾ ”

https://www.facebook.com/anujaja19/videos/2424837447636940/?t=33