Monday May 25, 2020 : 11:12 PM
Home Current Affairs ലോക്ഡൗണ്‍, രാത്രിയിൽ പുറത്ത് പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു !!!

ലോക്ഡൗണ്‍, രാത്രിയിൽ പുറത്ത് പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു !!!

- Advertisement -

ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ നിന്നും രാത്രിയിൽ കറങ്ങുവാൻ പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു, തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്പതിമാരുടെ മകന്‍ അഭിജിത്ത്(23) ആണ് ആത്മഹത്യ ച്യ്തത്. വീടിനുള്ളിലെ ഫാനിൽ കെട്ടി തൂങ്ങിയാണ് അജിത് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രി 9.30 നു ആയിരുന്നു സംഭവം.

ലോക്ക് ഡൗൺ ആയതിനാൽ അഭിജിത് പുറത്ത് ഇറങ്ങാറില്ലായിരുന്നു, എന്നാൽ രാത്രിയിൽ ബൈക്കുമെടുത്ത് പുറത്ത് പോകാൻ ഇറങ്ങിയ അജിത്തിനെ വീട്ടുകാർ എതിർത്തു. ഇതിൽ അഭിജിത് വീട്ടുകാരോട് വഴക്കിടുകയും റൂമിൽ കയറി കതക് അടക്കുകയും ചെയ്തു. സംശയം തോന്നിയ വീട്ടുകാർ കതകിൽ മുട്ടിയപ്പോൾ അഭിജിത് കതക് തുറന്നില്ല, പിന്നീട് വാതിൽ തള്ളി തുറന്നപ്പോൾ ആണ് അഭിജിത്തിനെ തൂങ്ങിയ നിലയിൽ കണ്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സഹോദരന്‍: അജേഷ്.

- Advertisement -

Stay Connected

- Advertisement -

Must Read

‘ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്, അത് തുറന്നുപറയാന്‍ ഒട്ടും നാണക്കേടില്ല’; വികാരഭരിതയായി...

ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും ഗായികയുമാണ് ശ്രുതി ഹാസൻ. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമകളിൽ സജീവ സാന്നിധ്യമാണ് താരം. ഹാസൻ കുടുംബത്തിൽ ജനിച്ച കമൽ ഹാസന്റെയും സരിക താക്കുവിന്റെയും മകളാണ്. മൂന്ന്...
- Advertisement -

ഡീസലും വേണ്ട പെട്രോളും വേണ്ട, മരത്തിലുണ്ടാക്കിയ ആക്സിലേറ്ററില്ലാത്ത സ്കൂട്ടറുകള്‍ ഇതാ

ആക്സിലേറ്ററില്ലാത്ത പെട്രോളോ ഡീസലോ വേണ്ടാത്ത  ഈ സ്കൂട്ടര്‍ നിര്‍മ്മിക്കുന്നത് ഫിലിപ്പിന്‍സിലെ ആദിവാസികള്‍ ആണ്.  അവര്‍ ഓരോരുത്തരും തന്നെ ഉണ്ടാക്കിയെടുത്തതാണ്  ഈ സ്കൂട്ടറുകള്‍. അവര്‍ പലപ്പോഴും കുന്നിറങ്ങുന്നത് സ്വന്തമായി ഡിസൈന്‍ ചെയ്ത്, നിര്‍മ്മിച്ച ആ സ്കൂട്ടറുകളുമായാണ്. സ്കൂട്ടറുകള്‍ വാങ്ങാനുള്ള സാമ്പത്തികമുണ്ടാവാറില്ല  ഇവര്‍ക്ക്. അവരുടെ ഐഡിയ അനുസരിച്ച് നിര്‍മ്മിക്കുകയാണ് അവര്‍. ഇങ്ങനെയൊരു...

അട്ടപ്പാടിയിലെ ശിശു മരണത്തെക്കുറിച്ച്‌ പഠിക്കാന്‍ സംസ്ഥാനത്ത് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു

അട്ടപ്പാടിയിലെ ശിശു മരണത്തെകുറിച്ച്‌ പഠിക്കാന്‍ സംസ്ഥാനത്ത് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ആന്ത്രപ്പോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് സ്റ്റേഷന്‍ കേരളത്തില്‍ തുടങ്ങും. പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി...

കാമുകിയുടെ പുനര്‍ജ്ജന്മം : മൂര്‍ഖനോടൊപ്പം ജീവിക്കുന്ന യുവാവ്

കൂടെക്കഴിയുന്ന പെരുമ്പാമ്പ്‌ തന്‍റെ മരിച്ച് പോയ കാമുകിയാണ് എന്നാണ് ഇയാള്‍ വിശ്വസിയ്ക്കുന്നത്. കാമുകിയുടെ പുനര്‍ജ്ജന്മം ആണെന്ന് വിശ്വസിച്ച് മൂര്‍ഖന്‍ പാമ്പിനെ സ്നേഹിയ്ക്കുകയാണ് ഒരു കാമുകന്‍.പത്തടി നീളമുള്ള ഭീമന്‍ മൂര്‍ഖന്‍ ഇയാളുടെ ജീവിതത്തിന്‍റെ ഭാഗമായിട്ട് രണ്ടു...

വിദ്യാർഥിനികൾക്ക് മുൻപിൽ യുവാവിന്റെ നഗ്നതാ പ്രദര്ശനം……ഇവനെയൊക്കെ എന്ത് ചെയ്യണം…

ഇവനെയൊക്കെ പോലുള്ള ഞരമ്പ് രോഗികളാണ് ഈ സമൂഹത്തിന്റെ ശാപം .ഒരു സ്ത്രീയെ മോശമായ കണ്ണിലൂടെ കാണുന്നതിന് മുൻപ് ഒന്ന് ചിന്തിക്കു അത് നിങളുടെ ഭാര്യയോ അമ്മയോ പെങ്ങളോ ആയിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യുമോ...

ഇത് 94 വയസ്സുള്ള ഗുലാബ് ജി, 200 യാചകര്‍ക്ക് ദിവസവും സൗജന്യ...

ഗുലാബ് സിങ് ധീരവത്തിന്‍റെ ഒരു ദിവസത്തെ ജീവിതം തുടങ്ങുന്നത് പാവപ്പെട്ടവര്‍ക്ക് അന്നം നല്‍കിയാണ്‌. കടയിലെ ചായ വളരെ പ്രത്യേകതയുള്ളതാണ്. അദ്ദേഹത്തിന്‍റെ പ്രശസ്തമായ  മസാല ചായ രാവിലെ 4.30 ആകുമ്പോഴേക്കും റെഡിയാണ്.  രാവിലെ മൂന്ന് മണിക്ക് ഉണര്‍ന്ന്...

Related News

96 പവനും, ഒരു ബലേനോ കാറും...

കൊല്ലം അഞ്ചലിൽ  കൊല്ലപ്പെട്ട ഉത്രയുടെ കൊലപാതകത്തിൽ പ്രതികരിച്ച്‌ നടന്‍ ആര്യന്‍ മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇനിയെങ്കിലും പെൺകുട്ടികളുടെ മാതാപിതാക്കൾ ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന്...

ടിക് ടോക്കിൽ കൂടി ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നു...

ടിക്ക് ടോക്ക് ആപ്പിനെതിരായ ദേഷ്യം കുറച്ചുകാലമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആക്ഷേപകരമായ നിരവധി വീഡിയോകൾ ഈ വീഡിയോ പങ്കിടൽ പ്ലാറ്റ്ഫോമിൽ വരുന്നു. ഇത് കണ്ട ശേഷം ആളുകൾ ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു. യഥാർത്ഥത്തിൽ യൂട്യൂബ്, ടിക്...

വിവാഹ ശേഷം സ്ത്രീകൾ വണ്ണം വെക്കുന്നത്...

കല്യാണം കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ ഇങ്ങനെയങ്ങ് തടിക്കുമോ..? വിവാഹം കഴിയുമ്ബോള്‍ മിക്ക പെണ്‍കുട്ടികളെയുംകുറിച്ച്‌ കേള്‍ക്കാറുള്ള കമന്റാണിത്. എന്നാല്‍ ഇത് സത്യമാണെന്ന് പഠനം കണ്ടെത്തിയിരിക്കുന്നു. വിവാഹം കഴിയുമ്ബോള്‍ സ്ത്രീകള്‍ക്ക് 20 പൗണ്ട് വരെ തൂക്കം വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍....

സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ്സുകൾ ഓടിത്തുടങ്ങി !!...

സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. ജില്ലയ്‌ക്കുള്ളില്‍ മാത്രമാണ് ബസ് സര്‍വീസ്. 1850 ബസുകള്‍ ഇന്ന് നിരത്തിലിറങ്ങും. ജില്ലയ്‌ക്കുള്ളില്‍ കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകള്‍ രാവിലെ ഏഴ് മുതല്‍ ആരംഭിച്ചു. രാത്രി ഏഴ് വരെയാണ് ബസ്...

ഉംപുണ്‍ ചുഴലിക്കാറ്റ് അതിതീവ്രമായി !! ഉച്ചയോടെ...

ഉംപുണ്‍ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയില്‍...

നാളെ മുതൽ കെ.എസ്.ആര്‍.ടി.സി ബസ്സുകൾ നിരത്തിലിറങ്ങും...

കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍ വിവിധ ജില്ലകളില്‍ സര്‍വീസുകള്‍ പുനരാരംഭിക്കും. ഇതനുസരിച്ച്‌ ഒരോ യൂണിറ്റിലും നടത്തേണ്ട സര്‍വീസുകളുടെ ഷെഡ്യൂളുകളും തയ്യാറായിക്കഴിഞ്ഞു. അതേസമയം ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കാതെ ബസുകള്‍ നിരത്തിലിറക്കില്ലെന്നാണ് സ്വകാര്യബസുടമകള്‍ പറയുന്നത്. ഇന്ധന നികുതിയിലെ...

ഉംപുന്‍ അതിതീവ്ര ചുഴലി കൊടുങ്കാറ്റായി മാറും...

ഉംപുന്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്നും അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഇത് അതിതീവ്ര ചുഴലി കൊടുങ്കാറ്റാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇത് ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍...

കൊറോണ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രമേഹ...

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന കാലത്ത് രോഗപ്രതിരോധ ശേഷിയുടെ പ്രസക്തിയെക്കുറിച്ച്‌ ഒട്ടുമിക്ക ആളുകളും മനസിലാക്കിയിട്ടുണ്ടാവാം. നിങ്ങളിലെ അടിസ്ഥാന മെഡിക്കല്‍ അവസ്ഥകള്‍ ആരോഗ്യപരമായ അപകടങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. അതിലൊന്നാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കാതിരിക്കുമ്ബോള്‍ അവ മറ്റ്...

കറണ്ട് ബിൽ ഇന്ന് മുതൽ അടക്കുവാനുള്ള...

കൊറോണ കാരണം കെ.എസ്‌.ഇ.ബി കറണ്ട് ബില്ല് സ്വീകരിക്കുന്നത് നിർത്തി വെച്ചിരിക്കുകയായിരുന്നു എന്നാൽ ഇന്ന് മുതൽ ബിൽ അടക്കുവാനുള്ള സൗകര്യം കെ.എസ്‌.ഇ.ബി ഒരുക്കിയിട്ടുണ്ട്, രാവിലെ ഒൻപത് മാണി മുതൽ വൈകുന്നേരം നാലു മണി ആണ്...

കൊറോണയുമായി എത്തിയ ജോക്കറിനെ തോൽപ്പിച്ച് സൂപ്പർ...

കൊറോണയുടെ പിടിയിൽ നിന്നും രക്ഷപെടുവാൻ വേണ്ടി രാജ്യം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്, കൊറോണ എന്ന മഹാമാരിയെ തുരത്തുവാൻ വേണ്ടി പല നടപടികളും നമ്മൾ സ്വീകരിച്ച് കഴിഞ്ഞു, ലോക്ക് ഡൗൺ ആയതിനാൽ ജനങ്ങൾ...

വരന്മാർ കോറോണയിൽ കുടുങ്ങിപ്പോയി !! നാളെ...

നന്നാട്ടുകാവ് വഴയ്ക്കാട് 'പഞ്ചരത്ന' ത്തിലെ ഒരുമിച്ചു പിറന്ന പഞ്ചരത്നങ്ങളില്‍ നാലു സഹോദരിമാരുടെ വിവാഹം നീട്ടിവച്ചു. ഒമാനിലും, കുവൈറ്റിലും കുടുങ്ങിയ വരന്‍മാര്‍ക്ക് നാട്ടിലെത്താന്‍ കഴിയാതെ വന്നതോടെയാണിത്.  നാളെ ഗുരുവായൂര്‍ അമ്ബല നടയില്‍ 10.30 നാണ്...

ഈ ഒരു ചെറിയ കാര്യം നിങ്ങൾ...

കറന്റ് ഇല്ലാത്ത ഒരു സാഹചര്യത്തെ പറ്റി നമ്മൾക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല, നമ്മുടെ ഡെയിലി ജീവിതത്തിലെ ഒരടിസ്ഥന ഘടകമാണ് കറന്റ്, പണ്ട് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ജീവിച്ച ജങ്ങൾക്ക് ഇപ്പോൾ കറന്റ് ഇല്ലാതെ...

ആദ്യ ശമ്ബളവും വാങ്ങി വീട്ടിലേക്ക് പോകും...

കൊറോണ പ്രധിരോധ പ്രവർത്തനത്തിൽ ആദ്യ ശമ്പളം വാങ്ങി വീട്ടിലേക്ക് പോയ നഴ്‌സ് അപകടത്തിൽ മരിച്ചു. രണ്ടാഴ്ചയോളം ഐസൊലേഷന്‍ വാര്‍ഡിലെ സേവനത്തിനുള്ള വേതനം വാങ്ങി മടങ്ങുമ്പോഴാണ് കുന്നംകുളം താലൂക്ക് ആശൂപതപത്രിയിലെ താത്കാലിക നഴ്സ് ആഷിഫ്...

ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം...

ബ്രിട്ടണിലെ  ബെര്‍ക്ക്ഷെയറിലെ സ്ലൗഗ് ബറോയിലെ ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായ ഷബ്നം സാദിഖ് കൊറോണ ബാധിച്ച് മരിച്ചു, ഒറ്റ പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്ത വാർത്തയിൽ നിറഞ്ഞ ഇവര്‍ക്ക് കോവിഡ്-19 ബാധയുണ്ടായത് പാക്കിസ്ഥാനിലേക്ക്...

ഈ കനത്ത ചൂടത്ത് നിങ്ങളുടെ മുറി...

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി നമ്മൾ വളരെ കനത്ത ചൂടാണ് അനുഭവിക്കുന്നത്, ഗൾഫ് രാജ്യങ്ങളിലേത് പോലെ സമാനമായ ചൂടാണ് നമ്മുടെ രാജ്യത്തും, https://youtu.be/lodbJgF2_oQ കടപ്പാട് : nu Aneesh
Don`t copy text!