Thursday July 2, 2020 : 9:54 PM
Home Film News ഇതുവരെ ഞങ്ങളെ ആരും നാറുന്നു എന്ന് പറഞ്ഞിട്ടില്ല !! ഇനി പറയുകയുമില്ല

ഇതുവരെ ഞങ്ങളെ ആരും നാറുന്നു എന്ന് പറഞ്ഞിട്ടില്ല !! ഇനി പറയുകയുമില്ല

- Advertisement -

ബിഗ്‌ബോസ് അടുത്ത സീസൺ തുടങ്ങുന്നു എന്ന് പറഞ്ഞപ്പോൾ മുതൽ എല്ലാവരും അമൃതയെയും സഹോദരിയെയും പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഷോ തുടങ്ങിയപ്പോൾ അവർ ഷോയിൽ ഇല്ലായിരുന്നു, എന്നാൽ പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് വൈൽഡ് കാർഡ് എൻട്രിയിലൂടെ അമൃതയും സഹോദരിയും ഷോയിൽ എത്തി. ഷോയിൽ എത്തിയ ശേഷം ഇരുവരെയും കുറിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു. ഒരിക്കൽ ദയ അശ്വതി അമൃതക്കും സഹോദരിക്കും വൃത്തി ഇല്ല അവർ കുളിക്കുകയും നനയ്ക്കുകയും ചെയ്യില്ല, അവർ തന്നെ കണ്ടു പഠിക്കണം എന്നൊക്കെ പറഞ്ഞിരുന്നു.

ഇപ്പോൾ അതിനുള്ള മറുപടി നല്കിയിരിക്കുകയാണ് അമൃത, അതൊരു ഷോ അതിൽ പലർക്കും പല അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടാകും, എന്റെ വൃത്തിയുടെ കാര്യം നോക്കുന്നത് ഞാൻ ആണ്, അല്ലാതെ മറ്റാരും അല്ല, എന്നും രാവിലെ കുളിച്ച് ചന്ദന കുറി തൊട്ട് വന്നിട്ട് ഞാൻ ഇന്ന് കുളിച്ചു എന്നൊന്നും പറയുവാൻ പറ്റില്ല, നീ ഇന്ന് കുറിച്ചോ പല്ലു തേച്ചോ എന്നൊക്കെ ചോദിയ്ക്കാൻ ഞാൻ കുട്ടികൾ അല്ല, വൃത്തിയായി നടക്കുവാൻ ഞങ്ങൾക്ക് അറിയാം, അത് ആരെയും ബോധിപ്പിക്കേണ്ട കാര്യം ഇല്ല.

ഇതുവരെ ഞങ്ങളുടെ അടുത്ത് വന്നിട്ട് ആരും നാറുന്നു മാറി നിൽക്ക് എന്ന് പറഞ്ഞിട്ടില്ല, ഇനി പറയുകയും ഇല്ല. പ്രൈവറ്റ് ആയിട്ടുള്ള കാര്യങ്ങൾ ചോദിക്കുന്നതിനോട് എനിക്ക് താൽപ്പര്യം ഇല്ല എന്നും അഭിരാമി വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

പുതിയ ചരിത്രമെഴുതുവാൻ അവർ ഒന്നിക്കുന്നു !! മോഹൻലാൽ,പൃഥ്വി, ഫഹദ് ഫാസിൽ ചിത്രം...

അമൽ നീരദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മോഹാലൻലാലും പൃഥ്വിയും ഫഹദ് ഫാസിലും ഒന്നിക്കുന്നു, ആദ്യമായിട്ടാണ് ഈ കൂട്ടുകെട്ടിൽ ഒരു ചിത്രം ഒരുങ്ങുന്നത്.അമൽ നീരദ് പ്രൊഡക്ഷൻസും ആശിർവാദ് പ്രൊഡക്ഷന്സും ചേർന്നാണ് ചിത്രം ഒരുക്കുന്നത്....
- Advertisement -

KSRTC ബസ്സിൽ ചാടിക്കയറി മഞ്ജു വാരിയർ, അമ്പരന്ന് ജനക്കൂട്ടം!! വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു, കുറെ നാളത്തെ ഇടവേളക്ക് ശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ച് എത്തിയത് ഒരു പിടി നല്ല സിനിമകളുമായാണ്, സിനിമയിലേക്ക് ഉള്ള താരത്തിന്റെ വരവ് എത്തി നിൽക്കുന്നത് ലേഡി സൂപ്പർസ്റ്റാർ...

ചില വസ്ത്രങ്ങൾ ധരിക്കുമ്പോൾ പ്രായത്തെയും ശരീരത്തെയും മാനിക്കണം!! പ്രിയങ്കയെ വിമർശിച്ച് കൊണ്ട്...

കഴിഞ്ഞ ദിവസം നടന്ന ഗ്രാമി പുരസ്‌കാര വേദിയിലെ താരമായിരുന്നു പ്രിയങ്ക ചോപ്ര, പ്രിയങ്ക ധരിച്ച വസ്ത്രം തന്നെയായിരുന്നു പ്രിയങ്കയെ വ്യത്യസ്തത ആക്കിയത്, പുരസ്‌കാര വേദിയിലെ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന രീതിയിൽ ആയിരുന്നു പ്രിയങ്കയുടെ വസ്ത്ര...

പേർളി മാണിയുടെ ആദ്യ ബോളിവുഡ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി!!

മലയാള സിനിമ പ്രേമികൾക്കും അതുപോലെ തന്നെ ടെലിവിഷൻ പ്രേക്ഷകർക്കും വളരെ സുപ്രചിതയായ ആളാണ് പേർളി മാണി. ഡി ഫോർ ഡാൻസ് എന്നാ മഴവിൽ മനോരമയുടെ ഡാൻസ് റിയാലിറ്റി ഷോ ആണ് പേർളി പ്രീശസ്തിയുടെ...

തല അജിത് നായകനാകുന്ന വിശ്വാസത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി ...

തല അജിത് നായകനാകുന്ന വിശ്വാസത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി കാണാം ! അജിത് കുമാറും ശിവയും ഒന്നിക്കുന്ന പുതിയ ചിത്രം വിശ്വാസത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൊങ്കല്‍ റിലീസായി 2019 ജനുവരി 14ന്...

മകളുടെ തല മൊട്ടയടിച്ചു !! തന്റെ മകൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കു...

റോക്കി ഭായി എന്ന കഥാപാത്രത്തിലൂടെ തെന്നിദ്യൻ സിനിമയെ ഇളക്കി മറിച്ച നടനായിരുന്നു യഷ് . കെജിഎഫ് ന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. കന്നഡ സിനിമയിലെ സകലകാല റെക്കോര്‍ഡുകളും തിരുത്തി കുറിച്ചായിരുന്നു കെജിഎഫ്...

Related News

മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി; വധു...

കൊച്ചി സ്വദേശി മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി, ഉസ്ബകിസ്ഥാൻകാരി നസീബയെ ആണ് കൊച്ചിയിൽ വെച്ച് ചിത്തരേശൻ വിവാഹം ചെയ്തത്. നാല് വർഷത്തെ പ്രണയ സാഫല്യം ആണ് ഇരുവരുടെയും. കഴിഞ്ഞ വർഷമായിരുന്നു ചിത്തരേശൻ  മിസ്റ്റർ...

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, ചക്കരമുത്ത് എന്ന സിനിമയിൽ കൂടി ആണ് സരയു വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, നിദ്ര, കൊന്തയും പൂണൂലും തുടങ്ങി നിരവധി സിനിമകളിലാണ്...

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം, എന്നെ...

കഴിഞ്ഞ ദിവസം വിവാഹിതയായ വനിതാ വിജയകുമാറിന്റെ ഭർത്താവ് പീറ്ററിനെതിരെ അയാളുടെ ആദ്യ ഭാര്യ രംഗത്ത് വന്നിരുന്നു, അതിനു പിന്നാലെ പ്രതികരണവുമായി നടി നടി ലക്ഷ്മി രാമകൃഷ്ണനും വന്നിരുന്നു, ലക്ഷ്മി രാമകൃഷ്‌ണന്‌ മറുപടി നൽകി...

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല;...

സിനിമയിൽ ജോഡിയായി എത്തി ജീവിതത്തിലും ഒന്നിച്ച താര ദമ്പതികൾ ആണ് ദിലീപും കാവ്യാമാധവനും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരും ഒന്നിച്ചത്, ബാല താരമായിട്ടാണ് കാവ്യാ സിനിമയിൽ എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന...

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം...

തെന്നിന്ത്യൻ താരം വനിതയുടെ വിവാഹത്തിന് പിന്നാലെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരെ ആരോപണവമായി എലിസബത്ത് ഹെലന്‍, പീറ്ററിനെതിരെ എലിസബത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്കിരിക്കുകയാണ്. താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തു...

ഞാൻ വസ്ത്രങ്ങൾ വാങ്ങിക്കാൻ പോയാൽ കല്യാണ...

അമൃതയും ബാലയും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളോട് പ്രതികരിച്ച് അമൃത സുരേഷ്, സംഗീതവുമായി ബന്ധപ്പെട്ട ഒരു പ്രോജെക്ടിനെ കുറിച്ച് ഞാൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിന്നിരുന്നു, എന്നാൽ ആ പോസ്റ്റിനെ...

അയാളിപ്പോൾ വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുകയാണ്...

പ്രേക്ഷകർക്ക് ഏറെ പരിചിതമായ താര കുടുമ്പമാണ് താര കല്യാണിന്റേത്, താര കല്യാണും മകൾ സൗഭാഗ്യയും ടിക്കറ്റോക് വഴി പ്രശസ്തരാണ്. തന്റെ ശിഷ്യൻ ആയ അർജുനെ കൊണ്ടാണ് താരാകല്യാൺ മകളെ വിവാഹം കഴിപ്പിച്ചിരിക്കുന്നത്. സോഷ്യൽ...

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ...

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ്...

ഞാൻ ആരെയും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല,...

തനിക്കെതിരെ നടക്കുന്ന വ്യാജ വാർത്തകൾക്കും സൈബർ ആക്രമണങ്ങൾക്കും എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടൻ ബാല. ഇതിവിടെ നിർത്തിക്കോണം ഇനി മേലിൽ ആവർത്തിക്കരുത് എന്നാണ് ബാല പറഞ്ഞിരിക്കുന്നത്. വളരെ വിഷമത്തോടെ ആണ് അദ്ദേഹം ലൈവിൽ...

ഒരുപാട് തെറ്റുകൾ പറ്റി, പുതിയ പരീക്ഷണങ്ങൾക്കായി...

റിയാലിറ്റി ഷോകളിൽ കൂടി ജനശ്രദ്ധ പിടിച്ച് പറ്റിയ ഗായികയാണ് അമൃത സുരേഷ്, ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന...

സെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും; മകനെതിരെയുള്ള...

ട്രാന്‍സ് ജെന്‍ഡര്‍ യുവതി സീമ വിനീതിന് മകൻ അശ്‌ളീല മെസ്സേജ് അയച്ചു എന്ന ആരോപണത്തിൽ മറുപടിയുമായി മാല പാർവതി. എന്റെ മകൻ സീമയ്ക്ക് 2017 മുതൽ അശ്‌ളീല മെസ്സേജുകൾ അയക്കുന്നതായും അത് കണ്ട...

മാപ്പ് പറയേണ്ടത് മകനാണ് അമ്മയല്ല; മകനെ...

നടിയും ആക്ടിവിസ്റ്റുമായ മാലപാര്‍വതിയുടെ മകനെതിരെ സോഷ്യല്‍ മിഡിയയില്‍ ലൈംഗിക ആരോപണം. പ്രമുഖ ട്രാന്‍സ്‌വുമണും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വീനീത് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രവുമാണ് സീമക്ക് മാലപാര്‍വതിയുടെ മകനായ അനന്ദ...

ക്ലൈമാക്സിൽ ആദ്യ ദിനം നേടിയത് 3...

ലോക്ഡൗണിലും സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്ത് കോടികള്‍ ഉണ്ടാക്കുകയാണ് രാം ഗോപാല്‍ വര്‍മ. തന്റെ പുതിയ ചിത്രമായ ക്ലൈമാക്സിന്റെ ഓണ്‍ലൈന്‍ റിലീസിലൂടെ ആദ്യദിനം മൂന്ന് കോടി രൂപയ്ക്ക് അടുത്ത് ലഭിച്ചെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ...

ഇടുക്കിക്കാരി ഐശ്വര്യ റായ് ഇനി സിനിമയിൽ;...

ഐശ്വര്യ റായി ബച്ചന്റെ രൂപസാദൃശ്യം കൊണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അമൃത സജു. ഐശ്വര്യ റായിയുടെ തമിഴ് ചിത്രമായ കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലെ ഒരു...

വിവാഹം കഴിഞ്ഞ ഉടൻ പോലീസ് സ്റ്റേഷനിൽ...

കഴിഞ്ഞദിവസമാണ് 'ഭ്രമണം' സീരിയല്‍ താരം സ്വാതി നിത്യാനന്ദിന്റെയും ക്യാമറമാന്‍ പ്രതീഷ് നെന്‍മാറയുടെയും വിവാഹം കഴിഞ്ഞത്. ലോക്ഡൗണില്‍ ക്ഷേത്രത്തില്‍ വെച്ച്‌ ലളിതമായാണ് വിവാഹം നടത്തിയത്, വിവാഹം കഴിഞ്ഞയുടന്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും വിളിയെത്തിയതിനെ കുറിച്ചാണ് നടി...
Don`t copy text!