മലയാളം ന്യൂസ് പോർട്ടൽ
Film News

നീയില്ലായിരുന്നെങ്കില്‍ ഞാന്‍ തെണ്ടി തിരിഞ്ഞു നടന്നേനെ ഞാൻ മാത്രമല്ല കുറേ പേരും !! വൈറലായി അഭിരാമിയുടെ പോസ്റ്റ്

amrutha-suresh

മലയാളത്തിന്റെ പ്രിയ ഗായിക അമൃത സുരേഷിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം, അമൃതക്ക് പിറന്നാൾ ആശംസകൾ നേർന്ന് അമൃതയുടെ സഹോദരി അഭിരാമി എത്തിയിരിക്കുകയാണ്, അഭിയുടെ പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അഭിയുടെ വാക്കുകൾ ഇങ്ങനെ ജീവിതത്തില്‍ എന്നും ഒപ്പംനിന്നിട്ടുള്ള, ജനിച്ചപ്പോള്‍ മുതല്‍ തന്റെ പ്രിയ സുഹൃത്തായിരിക്കുന്ന ചേച്ചി ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ തെണ്ടി തിരിഞ്ഞു നടന്നേനെ.

amrutha suresh

ഹാപ്പി ബര്‍ത്ത്‌ഡേ മൈ ഡിയറസ്റ്റ് കണ്‍മണി എന്നു ആരംഭിക്കുന്ന കുറിപ്പില്‍ ദശലക്ഷത്തില്‍ ഒരാളാണ് അമൃതയെന്നും തിന്മയുടെയും നന്മയുടെയും കൃത്യമായ കൂടിച്ചേരലാണ് ചേച്ചിയെന്നുമാണ് അഭിരാമി പറയുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ ഒരു മത്സരാര്‍ഥിയായിരുന്നു അഭിരാമി സുരേഷ്.

ഗായികയും അഭിനേത്രിയും കൂടിയായ അഭിരാമി ചേച്ചി അമൃത സുരേഷിനൊപ്പമാണ് ഷോയില്‍ എത്തിയത്. അമൃത നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സംഗീത റിയാലിറ്റി ഷോയിലൂടെയായിരുന്നു അമൃതയുടെ എന്‍ട്രി. സംഗീത പരിപാടികളും വ്ലോഗുമായി സഹോദരിമാര്‍ സോഷ്യല്‍ മീഡിയയിലും ജനങ്ങള്‍ക്കുമിടയിലും ലൈവാണ്. ഇപ്പോള്‍ സൂഫിയും സുജാതയും എന്ന സിനിമയിലെ ഹിറ്റ് ഗാനം പാടി തരംഗമുണ്ടാക്കിയിരിക്കുകയാണ് അമൃത.

 

Related posts

മറ്റൊരു ബിഗ്‌ബോസ് വീട്ടിൽ എത്തിയത് പോലെ ഉണ്ടെന്നു അഭിരാമി !! ഇപ്പോഴും സ്വതന്ത്ര അല്ല

WebDesk4

ഓടിയൊളിക്കാനും വയ്യ. ഒളിച്ചിരുന്ന് കരയാനും വയ്യ; അഭിരാമി പ്രണയത്തിൽ ?

WebDesk4

പോലീസിൽ നിന്നും തല്ലു കിട്ടിയത് അഭിരാമിക്ക്, അത് കണ്ട് പേടിച്ച്‌ നിലവിളിച്ച്‌ അമൃതയുടെ മകള്‍ പപ്പു

WebDesk4

ഇതുവരെ ഞങ്ങളെ ആരും നാറുന്നു എന്ന് പറഞ്ഞിട്ടില്ല !! ഇനി പറയുകയുമില്ല

WebDesk4

ചേച്ചിയേക്കാൾ മൂത്തത് അനിയത്തി; അമൃതയേക്കാൾ 8 വയസ്സ് കൂടുതൽ അഭിരാമിക്ക് !! അങ്ങനെ സംഭവിച്ച് പോയെന്ന് അഭിരാമി

WebDesk4

ഞാൻ ആരെയും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല, ഇതും പറഞ്ഞു കൊണ്ട് ആരും നടക്കണ്ട !! പൊട്ടിത്തെറിച്ച് ബാല

WebDesk4

ഒരുപാട് തെറ്റുകൾ പറ്റി, പുതിയ പരീക്ഷണങ്ങൾക്കായി ഞാൻ ഒരുങ്ങുകയാണ് – അമൃത സുരേഷ്

WebDesk4

ഞാൻ വസ്ത്രങ്ങൾ വാങ്ങിക്കാൻ പോയാൽ കല്യാണ സാരിയെടുത്തുവെന്നു നിങ്ങൾ പ്രചരിപ്പിക്കും !!

WebDesk4

നടന്‍ ബാലയും അമൃതയും ഔദ്യോഗികമായി വിവാഹ മോചിതരായി

WebDesk4

അച്ഛനും മകളും തമ്മിലുള്ള സ്‌നേഹം മറ്റുള്ളവര്‍ക്ക് മനസ്സിലാകില്ല; ബാല

WebDesk

അഭി നീ വിവാഹം കഴിച്ച് ദൂരേക്ക് പോകേണ്ട; വികാരഭരിതയായി അമൃത സുരേഷ്

WebDesk4