പത്ത് വര്‍ഷം കഴിഞ്ഞാല്‍ അഭിരാമിക്ക് എന്ത് സംഭവിക്കും? ഈ പ്രവചനം ശരിയായിരിക്കുമെന്ന് നടി..!

അഭിരാമി മലയാളി സിനിമാ പ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ്. മലയാളത്തില്‍ ഇപ്പോള്‍ അത്ര സജീവം അല്ലെങ്കിലും ഇടവേളകള്‍ എടുത്താണ് താരം സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത്.. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.. സോഷ്യല്‍…

അഭിരാമി മലയാളി സിനിമാ പ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ്. മലയാളത്തില്‍ ഇപ്പോള്‍ അത്ര സജീവം അല്ലെങ്കിലും ഇടവേളകള്‍ എടുത്താണ് താരം സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത്.. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആണിത്.. ഇന്‍സ്റ്റഗ്രാം തന്നെ തന്റെ ഭാവി എന്തായിരിക്കും എന്ന് പ്രവചിച്ചിരിക്കുന്ന വീഡിയോ ആണ് അഭിരാമി ആരാധകരുമായി ഷെയര്‍ ചെയ്തിരിക്കുന്നത്… പത്ത് വര്‍ഷത്തിനുള്ളില്‍ അഭിരാമിയുടെ ജീവിതം

എന്തായി മാറും എന്നാണ് ഇന്‍സ്റ്റഗ്രാം പ്രവചിച്ചിരിക്കുന്നത്.. പ്രശസ്തയും ധനികയും ആയ ഒരു വ്യക്തിയായി അഭിരാമി മാറും എന്നാണ് പ്രവചനം.. മനോഹരമായ പ്രവചനം.. ഇത് ശരിയായി തീരും എന്നാണ് വീഡിയോ പങ്കുവെച്ച് അഭിരാമി കുറിയ്ക്കുന്നത്.. പത്ത് വര്‍ഷത്തിന് ശേഷം ഞാന്‍ ആഗ്രഹിച്ച ജീവിതത്തില്‍ ഞാന്‍ ജീവിക്കുന്നുണ്ടാകും എന്ന് അഭിരാമി ഈ പ്രെഡിക്ഷന്‍ വീഡിയോ ചെയ്യുന്നതിന് മുന്‍പ് തന്നെ പറഞ്ഞിരുന്നു.. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ആപ്പും അതേ കാര്യം

Abhirami (2)

തന്നെയാണ് പ്രവചിച്ചിരിക്കുന്നത്.. അത് അങ്ങനെ തന്നെ സംഭവിക്കട്ടെ എന്നാണ് ആരാധകരും കമന്റുകള്‍ പങ്കുവെച്ച് അഭിരാമിയ്ക്ക് ആശംസിക്കുന്നത്.. അതേസമയം, തന്റെ പുതിയ തമിഴ് സിനിമയുമായി തിരക്കിലാണ് അഭിരാമി.. കഥാപുരുഷന്‍ എന്ന മലയാളം സിനിമയിലൂടെ ബാലതാരമായി സിനിമാ ലോകത്തേക്ക് എത്തിയ നടിയാണ് അഭിരാമി..

പിന്നീട് അങ്ങോട്ട് വിവിധ സിനിമകളില്‍ നായിക വേഷം ചെയ്ത് അഭിരാമിയ പ്രമുഖ നടന്മാര്‍ക്കൊപ്പം എല്ലാം അഭിനയിച്ചിരുന്നു.. ഒരു താത്വിക അവലോകനം എന്ന ചിത്രമാണ് അഭിരാമി മലയാളത്തില്‍ അഭിനയിച്ച ഒടുവിലത്തെ സിനിമ.. ഇപ്പോള്‍ ആര്‍ യു ഓക്കെ ബേബി എന്ന തമിഴ് ചിത്രത്തിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Abhirami (@abhiramiact)