August 5, 2020, 7:07 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ഐശ്വര്യ റായ് വീണ്ടും അമ്മയാകാൻ പോകുന്നു ? സർപ്രൈസുമായി അഭിഷേകിന്റെ ട്വീറ്റ്

ബോളിവുഡിലെ താരജോഡികളാണ് ഐശ്വര്യയും അഭിഷേകും, സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്കു വെക്കുന്ന പോസ്റ്റുകൾ നിമിഷ നേരം കൊണ്ടാണ് വിരൽ ആകുന്നത്, പലപ്പോഴും ഇതുവഴി ഗോസിപ്പുകളും ഉണ്ടാകാറുണ്ട്, അത്തരത്തില്‍ ഒരു പോസ്റ്റിന് പുറകെയാണ് ഇപ്പോള്‍ ബോളിവുഡ് ആരാധകര്‍. ഐശ്വര്യ റായി ബച്ചന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്ന സംശയത്തിലാണ് ആരാധകവൃത്തം. അഭിഷേക് ബച്ചന്റെ ഒരു ട്വീറ്റിന് പിന്നാലെയാണ് ആരാധകര്‍ സംശയവുമായി എത്തിയിരിക്കുന്നത്.

aiswarya rai baby

ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് ഉണ്ടെന്നും കാത്തിരിക്കണമെന്നുമായിരുന്നു അഭിഷേക് ട്വീറ്റ് ചെയ്തത്. ഇതോടെയാണ് ഐശ്വര്യ രണ്ടാമതും ഗര്‍ഭിണിയാണെന്ന സംശയം ആരാധകര്‍ക്കുണ്ടായത്. അഭിഷേകിന്റെ ട്വീറ്റിന് പിന്നാലെ നിരവധി സംശയങ്ങളുമായി ആരാധകര്‍ എത്തിയെങ്കിലും കൂടുതല്‍ പേരും സംശയിക്കുന്നത് ഐശ്വര്യ ഗര്‍ഭിണിയാണെന്നാണ്.

aiswarya rai with abhishek

ഇക്കാര്യം അഭിഷേകിന്റെ ട്വീറ്റിന് ചുവടെ പലരും ചോദിച്ചിട്ടുണ്ട്. ആരാധ്യയ്ക്ക് കൂടെപ്പിറപ്പ് ഉണ്ടാകാന്‍ പോവുകയാണോയെന്ന് ഒരാള്‍ ചോദിച്ചു. ഒരു ജൂനിയര്‍ ബച്ചന്‍ കൂടി വരുന്നുണ്ടോ എന്നാണ് മറ്റൊരാള്‍ക്ക് അറിയേണ്ടത്. ധൂം 5വിനെ കുറിച്ചാണ് അഭിഷേകിന്റെ ട്വീറ്റ് എന്നും ബോളിവുഡില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ചാണ് അഭിഷേക് പറ‍ഞ്ഞിരിക്കുന്നതെന്നും അഭിപ്രായപെട്ടവരുമുണ്ട്. എന്നാല്‍ താരം ഇതുവരെ ആരാധകരുടെ സംശയത്തിന് മറുപടിനല്‍കിയിട്ടില്ല.

 

Related posts

പുരുഷന്മാരെ കല്ലുപറക്കി എറിഞ്ഞ് നിത്യാമേനോൻ

WebDesk4

ബോഡി ഷെയ്മിങ്ങിന് എതിരെ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച് പതിനെട്ടുകാരി !! വീഡിയോ വൈറൽ

WebDesk4

നീ കാണിച്ച സ്നേഹവും ത്യാഗവും ആണ് എന്നെ ഞാൻ ആക്കിയത് !! അനിയത്തിയുടെ ചിത്രം പങ്കുവെച്ച് സായിപല്ലവി

WebDesk4

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ആയിരുന്നു !! അതൊക്കെ ഒന്ന് മാറുവാൻ നാലഞ്ച് വർഷങ്ങൾ എടുത്തു

WebDesk4

തന്റെ സ്വപ്ങ്ങൾ എല്ലാം തകർന്നു എന്ന് വിവാഹത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ മനസ്സിലായി, ശ്വേതാ മേനോൻ

WebDesk4

മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ വേദിയിൽ തിളങ്ങി കാവ്യ (വീഡിയോ)

WebDesk4

റോയ്സിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

WebDesk4

ഹിമ മലയിൽ നിന്ന് വീണ്ടുമൊരു പ്രണയഗാനം, ചെത്തി മന്ദാരം തുളസിയിലെ ആദ്യ ഗാനത്തിന്റെ ടീസർ കാണാം

WebDesk4

നടി മെബീന മൈക്കിള്‍ കാറപകടത്തില്‍ മരിച്ചു

WebDesk4

എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്, അശ്ലീല കമന്റുകള്‍ അനുവദിച്ച് തരുന്നതല്ല – ശ്രിന്ദ

WebDesk4

എന്റെ കുഞ്ഞുങ്ങൾ ഇങ്ങനെ ജീവിക്കുനത്തിൽ അതിയായ ദുഃഖമുണ്ട് !! സാഹചര്യം ഇതായി പോയില്ലേ

WebDesk4

തിയേറ്ററുകളിൽ മരണമസ്സായി ബിഗ്ബ്രദർ, ലാഗ് ഒട്ടും തന്നെ ഇല്ല!! കിടിലൻ ഫൈറ്റ്, റിവ്യൂ വായിക്കാം

WebDesk4
Don`t copy text!