Thursday June 4, 2020 : 1:39 PM
Home Health ഗർഭ കാലത്തെ ശരീരഭാരം അബോർഷൻ സാധ്യത കൂട്ടുന്നു

ഗർഭ കാലത്തെ ശരീരഭാരം അബോർഷൻ സാധ്യത കൂട്ടുന്നു

- Advertisement -

ഗർഭകാലം കുറേയേറെ അരുതുകളുടെ കൂടെ കാലമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ പലപ്പോഴും ഇതിനെ കൃത്യമായി തിരിച്ചറിഞ്ഞില്ലെങ്കിൽ അത് നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തിന് തന്നെ വില്ലനായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ജനിക്കാൻ പോവുന്ന കുഞ്ഞിന് വരെ പ്രശ്നമുണ്ടാക്കുന്ന തരത്തിലേക്ക് ശരീരഭാരം വർദ്ധിക്കുന്നത് എങ്ങനെയെന്ന് പലപ്പോഴും പലർക്കും അറിയാൻ സാധിക്കുന്നില്ല. കൃത്യമായ ശരീരഭാരം അമ്മക്കുണ്ടെങ്കിൽ മാത്രമേ അത് കുഞ്ഞിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്നുള്ളൂ. ഇത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഗർഭധാരണസമയത്ത് സ്ത്രീകളിൽ സ്വാഭാവികമായും അൽപം ശരീരഭാരം വർദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.

എന്നാൽ ഇത് സാധാരണ സംഭവിക്കുന്ന ഒന്നാണ്, അതുകൊണ്ട് തന്നെ ഗർഭധാരണം സംഭവിച്ച് കഴിഞ്ഞാൽ ശരീരഭാരം വർദ്ധിച്ച് വരുന്നത് അത്ര വലിയ പ്രശ്നമാക്കേണ്ടതില്ല. എന്നാൽ എന്തുകൊണ്ടും ശരീരഭാരം വർദ്ധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത് തിരിച്ചറിയേണ്ടതും അത്യാവശ്യമാണ്. പക്ഷേ

pregnancy-due-to-weight-los

പലപ്പോഴും ശരീരത്തിന്‍റെ ഭാരം കുറയുമ്പോൾ അത് ഗര്‍ഭകാലത്താണെങ്കിലും അല്ലെങ്കിലും നിങ്ങളുടെ കുഞ്ഞിന് കൂടി അപകടമുണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുന്നു എന്നുള്ളതാണ് സത്യം. ഗർഭകാലത്ത് വേണ്ട കൃത്യമായ ശരീരഭാരം ഇല്ലെങ്കിൽ കൂടുതൽ പ്രതിസന്ധികൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

എന്തുകൊണ്ട് ശരീരഭാരം കുറയുന്നു എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്നാൽ ഇത് അത്ര വലിയ ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നതല്ല എന്ന കാര്യം നിങ്ങൾ‌ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ ചില അവസരങ്ങളിൽ അൽപം ഭയക്കേണ്ട അസ്വസ്ഥതകൾ ഇതിന് പിന്നിലുണ്ട് എന്ന കാര്യവും അറിഞ്ഞിരിക്കേണ്ടതാണ്. അല്ലെങ്കിൽ അത് ഗർഭകാല അസ്വസ്ഥതകൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഭാരക്കുറവ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഭാരം കൂടുന്നതും. ഇത് പലപ്പോഴും പ്രസവം ബുദ്ധിമുട്ടിലാക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അമിതമായി ഭാരം കുറയുമ്പോഴാണ്

pregnancy-due-to-weight-los

പ്രശ്നങ്ങൾ ഉണ്ടാവുന്നത്. അല്ലെങ്കിൽ അത് നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് ശേഖരിച്ച് വെക്കപ്പെടുന്നില്ല എന്നാണ് സൂചിപ്പിക്കുന്നത്.

ഗർഭകാലത്തും അതിന് മുൻപും നിങ്ങൾക്ക് എത്ര ശരീരഭാരം വേണം എന്നുള്ളത് അൽപം ശ്രദ്ധിക്കേണ്ടതാണ്. ബോഡി മാസ് ഇൻഡക്സ് 18.5ൽ കുറവാണെങ്കിൽ അതിനർത്ഥം നിങ്ങളിൽ ശരീരഭാരം കുറവാണ് എന്നാണ് സൂചിപ്പിക്കുന്നത്. നോർമൽ വെയ്റ്റ് ആണെങ്കിൽ നിങ്ങൾക്ക് 18.5 മുതൽ 24.9 വരെയാണ് ബോഡി മാസ് ഇന്‍ഡക്സ് ഉണ്ടാവുന്നത്.

കുഞ്ഞിൻറെ ഭാരം കുറയുന്നതിനും പറഞ്ഞ സമയത്തിന് മുന്‍പായി പ്രസവം നടക്കുന്നതിനും കുഞ്ഞിന് വളർച്ചക്കുറവ് ഉണ്ടാവുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാവുന്നതാണ്. 37 ആഴ്ചക്ക് മുൻപ് തന്നെ പ്രസവം നടക്കുന്നതിനുള്ള സാധ്യത നിങ്ങളിൽ ഉണ്ടാവുന്നുണ്ട് അതും പലപ്പോഴും ഗർഭകാലത്തെ ഭാരക്കുറവിന്‍റെ ഫലമായി സം‌ഭവിക്കുന്നതാണ്.

ഗർഭകാലത്തെ ഭാരക്കുറവ് ഏത് മാസത്തിലും അബോർഷൻ സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ ആരോഗ്യ സംരക്ഷണം നമുക്ക് പലപ്പോഴും വെല്ലുവിളിയായി മാറുന്നുണ്ട്. ആദ്യത്തെ മൂന്ന് മാസത്തിൽ അബോർഷൻ സാധ്യത വളരെ കൂടുതലാണ്. എന്നാൽ സാധാരണ അവസ്ഥയിൽ അബോർഷൻ സാധ്യത പിന്നീടുള്ള മാസങ്ങളില്‍ വളരെ കുറവായാണ് കണക്കാക്കുന്നത്. എന്നാൽ ഭാരക്കുറവുള്ള സ്ത്രീകളിൽ പലപ്പോഴും അബോർഷൻ ഒരു പ്രധാന വെല്ലുവിളിയായി മാറുന്നുണ്ട് എല്ലാ മാസത്തിലും അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

- Advertisement -

Stay Connected

- Advertisement -

Must Read

സസ്പെൻസ് പുറത്ത് വിട്ട് ജാക്ക് ആന്‍ഡ് ജിൽ അണിയറ പ്രവർത്തകർ !!...

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി, അനന്തഭദ്രം എന്നീ മലയാളം ചിത്രങ്ങളില്‍ പൃഥ്വിരാജായിരുന്നു നായകന്‍. ഇപ്പോഴിതാ മഞ്ജു വാരിയറെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്യുന്ന 'ജാക്ക് ആന്‍ഡ് ജില്‍' എന്ന ചിത്രത്തിലും പൃഥ്വിരാജ്...
- Advertisement -

യോഗക്കിടയിലും കുഞ്ഞിന് മുലയൂട്ടുന്ന അമ്മ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന കുറച്ചു ചിത്രങ്ങൾ !

കുട്ടിയുടെ മുലയൂട്ടൽ കൈമാറ്റം ചെയ്ത ഫോട്ടോകളും റെക്കോർഡിങ്ങുകളും ഉപയോഗിച്ച് ഇൻസ്റ്റാഗ്രാമിൽ ഒരു പരിപാടി നടത്താമെന്നു തീരുമാനിച്ചു മൂന്നു കുട്ടികളുടെ അമ്മയായ 30 വയസ്സുകാരിയായ കാർലീ ബെൻയേർ യോഗയെ പരിശീലിപ്പിക്കാൻ തുടങ്ങി.എന്നിരുന്നാലും, ദുഃഖകരമായ പോരാട്ടത്തിൽ നിന്ന്...

റെക്കോർഡുകൾ തകർക്കുന്നതും കോടി ക്ളബിൽ കയറുന്നതും ഒരിക്കലും എന്റെ വിഷയമല്ല...

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടോവിനോ തോമസ്, താരത്തിന്റെ സിനിമകൾ എല്ലാം വളരെ പെട്ടെന്നാണ് ഹിറ്റാകുന്നത്, വളരെ നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സ് വളരെ പെട്ടെന്നെനു ടോവിനോ കീഴടക്കിയത്, ഇപ്പോൾ ടോവിനോ അഭിനയിക്കുന്ന...

ക്യാന്സറിനെ അതിജീവിച്ച ഒന്നര വയസ്സുകാരി! അൻവിതയുടെ പോരാട്ട കഥ

ഇത് ഞങ്ങളുടെ ഇളയ മകൾ അൻവി(anvitha)ഇവളുടെ കഥ ഇച്ചിരി സന്തോഷങ്ങളും ഒത്തിരി വേദനകളും നിറഞ്ഞതാണ്. ജനിച്ചു രണ്ടാം മാസം മുതൽ റെറ്റിനോ ബ്ലാസ്‌റ്റോമ എന്ന വില്ലൻ അവളോടൊപ്പം കൂടി. പക്ഷെ ദൈവം അവളുടെ...

മരണത്തിനു കീഴടങ്ങും മുൻപ് അവൾ ജീവൻ നൽകിയത് അഞ്ചു പേർക്ക് !!...

കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണ ചികിത്സയിൽ ഇരുന്ന പെൺകുട്ടി മരണത്തിനു മുൻപ് ജീവൻ നൽകിയത് അഞ്ചു പേർക്ക്. കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തിരിക്കുന്നത്.  മരണ ശേഷവും  തങ്ങളുടെ  മറ്റുള്ളവരിലൂടെ...

മുടി കൊഴിച്ചിൽ മാറാനും മുടി സമൃദ്ധമായി വളരാനും തേങ്ങാപ്പാൽ ഇങ്ങനെ ഒന്ന്...

മുടി വളർച്ചയ്ക്ക് ഏറ്റവും നല്ല ചികിത്സ തേങ്ങാപ്പാൽ ആണ്, തേങ്ങാപ്പാലില്‍ ധാരാളമായി അടങ്ങിയിട്ടുളള വിറ്റാമിന്‍ ഇയും ഫാറ്റും മുടി വളര്‍ച്ച ത്വരിതപ്പെടുത്തും. ശുദ്ധമായ തേങ്ങാപ്പാലാണ് ഇതിന് ഉപയോഗിക്കേണ്ടത്. മുക്കാല്‍ക്കപ്പ് തേങ്ങാപ്പാലില്‍ അരക്കപ്പ് വെള്ളം...

Related News

വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന സ്ത്രീയും പുരുഷനും...

വിവാഹം കഴിയ്ക്കുവാന്‍ പോകുന്നവര്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതായിരിക്കും. സന്തോഷം മാത്രം നിറഞ്ഞ ജീവിതമായിരിക്കണം വിവാഹ ശേഷം എന്ന് ആഗ്രഹിക്കാത്തവര്‍ കുറവാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ പ്രതീക്ഷകള്‍ക്കു വിപരീതമായാണ് പല കാര്യങ്ങളും സംഭവിയ്ക്കുന്നത്....

ഓവനും ബീറ്ററും ഇല്ലാതെ രുചിയൂറും ഓറഞ്ച്...

കേക്ക് കഴിക്കാൻ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, ബേക്കറികളിൽ നിന്നും വലിയ വിലക്കാണ് നമ്മൾ കേക്കുകൾ വാങ്ങുന്നത്, എന്നാൽ ചിലർ വീടുകളിൽ തന്നെ ഇത് ഉണ്ടാക്കാറുണ്ട്, കേക്ക് ഉണ്ടാക്കാൻ പ്രധാനമായും വേണ്ട രണ്ട വസ്തുക്കൾ...

വാക്സിൻ കണ്ടുപിടിച്ചാലും കൊറോണ ഇടക്കിടക്ക് വരും...

കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ എല്ലാം പരീക്ഷണത്തിലാണ് അപ്പോഴിതാ കോവിഡ് എവിടെയും പോകില്ലെന്ന നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഒരു സംഘം എപ്പിഡെമോളജി വിദഗ്ധര്‍. കോവിഡിനെതിരായ വാക്‌സിന്‍ കണ്ടെത്തിയാല്‍ തന്നെ ഈ രോഗം അടിക്കടി വന്നു...

നിങ്ങൾ വാഹനത്തിൽ സാനിറ്റൈസർ സൂക്ഷിക്കുന്നുണ്ടോ ?...

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മാസ്കിനൊപ്പം ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് സാനിറ്റൈസറുകളും. പുറത്തേക്കിറങ്ങുന്നവര്‍ മാത്രമല്ല വീട്ടിലുളളവര്‍ പോലും സാനിറ്റൈസറുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ സാനിറ്റൈസറുകള്‍ അശ്രദ്ധയോടെ ഉപയോഗിക്കുന്നതു കാരണം അപകടങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ അഗ്നിശമന സേന...

കേരളത്തില്‍ ഇനി നൂറിലേറെ കേസുകള്‍ ദിവസവും...

ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുല്‍ഫി നൂഹ്. ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍...

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു !! നിങ്ങളുടെ...

സുന്ദരവും മൃദുലവുമായ ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. ചര്‍മം ഒന്ന് വരണ്ട് പോയാല്‍ ആകുലതപ്പെടുന്നവരുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച്‌ ചര്‍മ്മത്തിന്റെ മൃദുത്വം നഷ്‌ടപ്പെടുമോ എന്ന ഭയം ഏറ്റവും അധികം ഉള്ളത് പെണ്‍കുട്ടികള്‍ക്കാണ്. നിരവധി ഫെയര്‍നസ്സ് ക്രീമുകളൊക്കെ...

വിവാഹ ശേഷം സ്ത്രീകൾ വണ്ണം വെക്കുന്നത്...

കല്യാണം കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ ഇങ്ങനെയങ്ങ് തടിക്കുമോ..? വിവാഹം കഴിയുമ്ബോള്‍ മിക്ക പെണ്‍കുട്ടികളെയുംകുറിച്ച്‌ കേള്‍ക്കാറുള്ള കമന്റാണിത്. എന്നാല്‍ ഇത് സത്യമാണെന്ന് പഠനം കണ്ടെത്തിയിരിക്കുന്നു. വിവാഹം കഴിയുമ്ബോള്‍ സ്ത്രീകള്‍ക്ക് 20 പൗണ്ട് വരെ തൂക്കം വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍....

വിവാഹം കഴിഞ്ഞിട്ട്‌ രണ്ടരമാസം, പക്ഷെ ഭാര്യ...

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം പക്ഷെ ഭാര്യ മൂന്നു മാസം ഗര്‍ഭിണിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഒരു വഷളന്‍ ചിരിയായിരിക്കും പലരുടെയും മറുപടി. പല ആളുകളുടെയും ദാമ്ബത്യജീവിതത്തെ പോലും മുള്‍മുനയില്‍ നിര്‍ത്തിയിട്ടുള്ള ഒരു പ്രശ്‌നമാണിത്. ഈ...

കൊറോണ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രമേഹ...

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന കാലത്ത് രോഗപ്രതിരോധ ശേഷിയുടെ പ്രസക്തിയെക്കുറിച്ച്‌ ഒട്ടുമിക്ക ആളുകളും മനസിലാക്കിയിട്ടുണ്ടാവാം. നിങ്ങളിലെ അടിസ്ഥാന മെഡിക്കല്‍ അവസ്ഥകള്‍ ആരോഗ്യപരമായ അപകടങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. അതിലൊന്നാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കാതിരിക്കുമ്ബോള്‍ അവ മറ്റ്...

ഇന്ത്യയിൽ രോഗികളുടെ എണ്ണം 70000 കടന്നു,...

രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു. രണ്ട് ദിവസം കൊണ്ടാണ് 60000 ല്‍ നിന്നും രോഗികളുടെ എണ്ണം 70000 ത്തിലേക്ക് എത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ...

കൊറോണ പോസിറ്റീവ് ആയവരാരും ഭയപ്പെടേണ്ട കാര്യമില്ല...

കൊറോണ എന്ന മഹാമാരിയെ ഇവിടെ നിന്നും തുരത്തുവാനുള്ള പരിശ്രമത്തിലാണ് നമ്മുടെ സർക്കാരും സന്നദ്ധ പ്രവർത്തകരും, കോവിഡ് പോസിറ്റീവ് ആയവരാരും പേടിക്കണ്ട. ഇത് ഒരു മാരക രോഗമല്ലെന്നും ഇതിന് മരുന്നില്ലെന്നും ആദ്യമെ മനസ്സിലാക്കുക. ഗൾഫ്...

റേഷൻ കടയിൽ മകനോടൊപ്പം മണിയൻ പിള്ള...

കൊറോണയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സൗജന്യമായി റേഷൻ അരി നൽികിയിരിക്കുകയാണ് സർക്കാർ, ആ അരി വാങ്ങാൻ എനിക്ക് ഒരു നാണക്കേടുമില്ലെന്നു മണിയൻ പിള്ള രാജു. മകനോടൊപ്പമാണ് മണിയന് പിള്ള റേഷനരി വാങ്ങാൻ കടയിലേക്ക് എത്തിയത്....

ഈ കനത്ത ചൂടത്ത് നിങ്ങളുടെ മുറി...

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി നമ്മൾ വളരെ കനത്ത ചൂടാണ് അനുഭവിക്കുന്നത്, ഗൾഫ് രാജ്യങ്ങളിലേത് പോലെ സമാനമായ ചൂടാണ് നമ്മുടെ രാജ്യത്തും, https://youtu.be/lodbJgF2_oQ കടപ്പാട് : nu Aneesh

കപ്പ പുട്ട് : കപ്പ ഉപയോഗിച്ച്...

കപ്പ പുട്ട്, വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വളരെ സ്വാദിഷ്ടമായ കപ്പ പുട്ടിന്റെ പാചക കുറിപ്പാണിത്. കേരളത്തിന്റെ രുചികരമായ പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണിത്.  അരി മാവിൽ അരച്ച കപ്പ (തപിയോക) ചേർത്ത് ആവിയിൽ വേവിച്ചാണ്...

ലോക്ഡൗണ്‍, രാത്രിയിൽ പുറത്ത് പോകുന്നത് വീട്ടുകാർ...

ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ നിന്നും രാത്രിയിൽ കറങ്ങുവാൻ പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു, തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്പതിമാരുടെ മകന്‍ അഭിജിത്ത്(23) ആണ് ആത്മഹത്യ...
Don`t copy text!