അത് നല്ല രീതിയിൽ  ഹൃദയത്തിൽ കൊള്ളുകയും വീണ്ടും ചെയ്യാനുള്ള തോന്നലുണ്ടായി ലക്ഷ്മി നായർ!!

പാചക പരീക്ഷണങ്ങളിലൂടെ മാത്രം മലയാളിക്കൾക്ക് പരിചിതയാണ് ലക്ഷ്മി നായർ. ലക്ഷ്മിയുടെ ഒട്ടു മിക്ക വീഡിയോകളും സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്. പല സ്ഥലങ്ങളിലും ലക്ഷ്മി ഓരോ യാത്രകൾ നടത്തുകയും അവിടുത്ത ഭക്ഷണ ശൈലികൾ  മലയാളികൾക്ക്…

പാചക പരീക്ഷണങ്ങളിലൂടെ മാത്രം മലയാളിക്കൾക്ക് പരിചിതയാണ് ലക്ഷ്മി നായർ. ലക്ഷ്മിയുടെ ഒട്ടു മിക്ക വീഡിയോകളും സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്. പല സ്ഥലങ്ങളിലും ലക്ഷ്മി ഓരോ യാത്രകൾ നടത്തുകയും അവിടുത്ത ഭക്ഷണ ശൈലികൾ  മലയാളികൾക്ക് പരിചയപെടുത്താറുമുണ്ടു. ഇപ്പോൾ ലക്ഷ്മിയുടെ മാജിക്ക് ഓവൻ എന്ന പ്രോഗ്രം ആണ് വളരെ ജനപ്രീതി നേടിയിരിക്കുകയാണ്. ഇപ്പോൾ ലക്ഷ്മി തന്റേതായ ഒരു യു ട്യൂബ് ചാനൽ തുടങ്ങുകയും , തന്റെ പാചക പരീഷണങ്ങൾ ആരാധകർക്കായി പങ്കുവെക്കുകയും ചെയ്യ്തിരുന്നു.

ഇപ്പോൾ തനിക്കു പാചകത്തിനോട് പ്രിയം വന്നതെന്ന്  ശ്രീകണ്ഠൻ നായർ അവതാരകനായ ഒരു കോടി എന്ന പ്രോഗ്രമിൽ ലക്ഷ്മി പങ്കെടുത്തപ്പോൾ പറയുകയുണ്ടായി. വല്യ ഒരു കുക്കർ ആണോ എന്ന് ചോദിച്ചാൽ കുട്ടികാലം മുതൽ തനിക്കു പാചകത്തിനോട് വലിയ ഒരു ഇഷ്ട്ടം  ഉണ്ടായിരുന്നു, നമ്മൾ ഉണ്ടാക്കി കൊടുത്ത ഭക്ഷണം കഴിച്ചു കഴിഞ്ഞു അത് നന്നയി എന്ന് പറഞ്ഞു കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം ഒന്ന് വേറെ തന്നെയാണ് ലക്ഷ്മി പറയുന്നു.

ഓരോരുത്തരും അങ്ങനെ പറഞ്ഞു കേൾക്കുമ്പോൾ അത് മനസിൽ കൊള്ളുകയും, വീണ്ടും അത് ചെയ്യാനുള്ള  തോന്നലുണ്ടാകുകയും ചെയ്‌യും  ലക്ഷ്മി പറഞ്ഞു. എന്റെ കൈപുണ്യമുള്ള കയ്യ് ആണോ എന്ന് ചോദിച്ചാൽ അതിനെ കുറിച്ച് എനിക്ക് കൃത്യമായി പറയാൻ കഴിയില്ല. എന്നെ പെണ്ണ് കാണാൻ എത്തിയവർക്ക് ഞാൻ ഉണ്ടാക്കിയ പലഹാരങ്ങൾ ആയിരുന്നു കൊടുത്തിരുന്നത്. അതുപോലെ എന്നെ കുറിച്ച് ഒരുപാടു വിമർശങ്ങൾ എത്താറുണ്ട് എന്നാൽ അതൊന്നും ഞാൻ  കാര്യമാക്കി എടുക്കാറില്ല ലക്ഷ്മി നായർ പറഞ്ഞു.