ഇതാണ് എന്റെ ഇപ്പോഴുള്ള ജീവിതം വിങ്ങിപൊട്ടലുമായി മറീന!!

ചെറുതും, വലുതുമായ വേഷങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ മറീന മൈക്കിൾ.  ഇപോൾ തങ്ങളുടെ ജീവിതത്തിലെ ഒരു ദുരന്ത ദിവസം ആയിരുന്നു കഴിഞ്ഞ ദിവസം മറീന പറയുന്നു. തനറെ പ്രിയപ്പെട്ട അച്ഛൻ മൈക്കിൾ…

ചെറുതും, വലുതുമായ വേഷങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ മറീന മൈക്കിൾ.  ഇപോൾ തങ്ങളുടെ ജീവിതത്തിലെ ഒരു ദുരന്ത ദിവസം ആയിരുന്നു കഴിഞ്ഞ ദിവസം മറീന പറയുന്നു. തനറെ പ്രിയപ്പെട്ട അച്ഛൻ മൈക്കിൾ കുരിശിങ്കൽ ഈ കഴിഞ്ഞ ദിവസം ആയിരുന്നു മരിച്ചത്. അദ്ദേഹം ഒരുപാടു നാളുകൾകൊണ്ട് ക്യാൻസർ എന്ന രോഗത്തിന് ചികത്സയിൽ ആയിരുന്നു. തന്റെ അച്ഛനുമായുള്ള ഒരു വീഡിയോ പങ്കു വെച്ചുകൊണ്ട് മറീന കുറിച്ചിരിക്കുന്നത് ഇതാണ് ഇപ്പോളുള്ള എന്റെ ജീവിതം, നിങ്ങൾ നിങ്ങളുടെ അമ്മയും, അച്ഛനും പ്രേമിക്കുന്നത് കണ്ടിട്ടുണ്ടോ എന്റെ വീട്ടിൽ ഞാൻ എല്ലാ ദിവസവും കാണാറുണ്ട്.

അതുകൊണ്ടു ഞങ്ങളുടെ ജീവിതം വളരെ മനോഹരമായിരുന്നു. താരത്തിന്റെ ഈ പോസ്റ്റിനു  നിരവധി ആരാധകർ കമെന്റുമായി എത്തിയിരുന്നു. വിഷമിക്കേണ്ട അച്ഛന്റെ സാന്നിധ്യം ഇനിയും മറീനയുടെ ജീവിതത്തിൽ ഉണ്ടാകും എന്നുള്ള തരത്തിലെ കമന്റുകളും ആരാധകർ അ യിച്ചിരുന്നു. കൂടതെ മറീന തന്റെ അച്ഛന്റെ ഭൗതിക ശരീരം കോഴിക്കോട് മെഡിക്കൽ കോളേജിൽ ദാനം നല്കിയിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ഈ നല്ല മനസിനെ പ്രണമിക്കുന്നു എന്നും പ്രേക്ഷകർ.  ഇപ്പോൾ തനറെ അച്ഛനെ കൂടുതൽ തന്റെ മനസിൽ പ്രതിഷ്ഠിച്ചു എന്നും മറീന പറയുന്നു. കാരണം തന്റെ അച്ഛൻ വളരെ നല്ല മനസുള്ള ആളാണ്, അദ്ദേഹത്തിന്റെ മകളാകൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് മറീന പറഞ്ഞു.