ഇനിയും അച്ഛനെ കുറിച്ച് ചോദിക്കരുത് അയാളെ കുറിച്ച് പറയാൻ താല്പര്യമില്ല അമൃത നായർ!! 

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അമൃത നായർ, സോഷ്യൽ മീഡിയിൽ സജീവമായ താരം  തന്റെ വിശേഷങ്ങൾ ഒക്കെ തന്നെ പങ്കുവെക്കാറുണ്ടെങ്കിലും ആരാധകർ നിരന്തരം ഒരു ചോദ്യം അമൃതയോടു ചോദിക്കാറുണ്ട് തന്റെ വീട്ടുവിശേഷങ്ങളും എല്ലാം പറയാറുള്ള…

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അമൃത നായർ, സോഷ്യൽ മീഡിയിൽ സജീവമായ താരം  തന്റെ വിശേഷങ്ങൾ ഒക്കെ തന്നെ പങ്കുവെക്കാറുണ്ടെങ്കിലും ആരാധകർ നിരന്തരം ഒരു ചോദ്യം അമൃതയോടു ചോദിക്കാറുണ്ട് തന്റെ വീട്ടുവിശേഷങ്ങളും എല്ലാം പറയാറുള്ള താരം ഇതുവരെയും തന്റെ അച്ചനെ കുറിച്ച് പറഞ്ഞിട്ടില്ല. അതിനു അമൃത നൽകിയ മറുപടി ഇനിയും അച്ഛനെ കുറിച്ച് ചോദിക്കരുത്, അയാളെ കുറിച്ച് പറയാൻ ഇവിടെ ആർക്കും ഇഷ്ട്ടമല്ല അമൃത പറയുന്നു.

അതുപോലെ അച്ഛന്റെ സഹോദരന്റെ മകൾ ഒരു സിനിമ നടിയാണ് ഞങ്ങൾ ഇതുവരെയും പരിചയപെടുത്തിയിട്ടില്ല, അതിന്റെ ആവശ്യമില്ല.,ഞാൻ അഭിനയ രംഗത്തു എത്തിയത് എന്റെ പ്രയ്തനം കൊണ്ട് മാത്രമാണ്. ഇതുവരെയും ഞാൻ അവരുമായുള്ള ബന്ധം എങ്ങും പറഞ്ഞിട്ടില്ല. ഞാൻ ഒഡീഷൻ വഴിയാണ്  സീരിയലിൽ എത്തിയത്,അല്ലാതെ ആരുടയും  റെക്കമെന്റഷൻ  കൊണ്ടല്ല അവർ ആരാണ്ന്ന ആരും കുത്തികുത്തി ചോദിക്കേണ്ട താരം പറയുന്നു.

എനിക്ക് ആരുടയും ബന്ധം വെച്ചൊന്നും  പ്രശസ്തി ആകേണ്ട. നാളെ ഞാൻ അവരുടെ ബന്ധു ആണെന്ന് പറഞ്ഞു കഴിഞ്ഞാൽ ഉടൻ പറയും അവർ മുഖേന ആണ് ഞാൻ ഈ ഫീൽഡിൽ എത്തിയതെന്നു. അച്ഛനുമായുള്ള ബന്ധം തന്നെയില്ല അതുപോലെ ആണ് അച്ഛന്റെ വീട്ടുകാരുടെ ബന്ധത്വം. എല്ലാവരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് അച്ഛൻ എവിട ആണെന് പക്ഷെ ഞങ്ങള്ക് അയാളെ ഇഷ്ട്ടമല്ല അതുകൊണ്ടാണ് ആ വ്യക്തിയെ കുറിച്ച് പറയാത്തതും അമൃത പറയുന്നു.