സിനിമയിൽ അവസരം വരാതിരുന്നാൽ തനിക്കും ഒന്നും സംഭവിക്കില്ല അതൊനൊരു വലിയ കാരണം ഉണ്ട് നടി അഹാന കൃഷ്ണ പറയുന്നു, തന്റെ കരിയർ തുടങ്ങുന്ന സമയത്തു തനിക്കു അവസരം കുറഞ്ഞപ്പോൾ തനിക്കു ഡിപ്രഷൻ ഒന്നും ഉണ്ടായില്ല, തന്റെ ഓര്മ വെച്ച കാലം മുതൽ തന്റെ അച്ഛൻ കൃഷ്ണകുമാർ സിനിമയിൽ ഉണ്ട്. ആ അച്ഛനെ കണ്ടല്ലേ ഞാൻ വളർന്നത്, എനിക്കറിയാം സിനിമയിൽ ഇങ്ങനൊക്കെ സംഭവിക്കുമെന്ന് അഹാന പറയുന്നു.
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…
'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…