മഞ്ജുവാര്യരോട് തോന്നിയ അടുപ്പത്തെ കുറിച്ചും, മറ്റുപ്രണയബന്ധങ്ങളെ കുറിച്ചും സനൽകുമാർ പറയുന്നതിങ്ങനെ!!

മഞ്ജുവാര്യരോട് പ്രണയാഭ്യർത്ഥന നടത്തിയതിന്റെ പേരിൽ ഒരുപാടു വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന സംവിധയകാൻ ആണ് സനൽ കുമാർ. ജീവിതത്തിൽ താൻ ഒരു കംപാനിയൻ ഷിപ്പ് ആയിരുന്നു ആഗ്രഹിച്ചത് എന്ന് സനൽകുമാർ തുറന്നു പറയുന്നു ഇപ്പോൾ. ഈ…

മഞ്ജുവാര്യരോട് പ്രണയാഭ്യർത്ഥന നടത്തിയതിന്റെ പേരിൽ ഒരുപാടു വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന സംവിധയകാൻ ആണ് സനൽ കുമാർ. ജീവിതത്തിൽ താൻ ഒരു കംപാനിയൻ ഷിപ്പ് ആയിരുന്നു ആഗ്രഹിച്ചത് എന്ന് സനൽകുമാർ തുറന്നു പറയുന്നു ഇപ്പോൾ. ഈ ഒരു കാരണം കൊണ്ട് മാത്രമാണ് തന്റെ ആദ്യവിവാഹം ഇല്ലാതായത്. എന്റെ കണ്ണിലെ സ്ത്രീ പുരുഷബന്ധം എന്ന് പറയുന്നത്, എല്ലാം തുറന്നുപറയുന്ന ബന്ധം ആണ്.

എന്റെ വിവാഹം പ്രണയവിവാഹം ആയിരുന്നു ഞങ്ങൾ ഒന്നിച്ചു ലോ കോളേജിൽ പഠിച്ചിരുന്ന സമയത്തു തുടങ്ങിയ പ്രണയ൦. ആ സമയം എന്റെ ലക്‌ഷ്യം സിനിമയാണെന്നും, അതിനു വേണ്ടി രണ്ടു വര്ഷം വെയിറ്റ് ചെയ്യണമെന്ന് ഞാൻ അവരോടു പറഞ്ഞു. അവർ അതൊക്കെ സമ്മതിച്ചു വിവാഹത്തിനായി ആദ്യം അവർ എന്റെ വീട്ടിൽ വന്നു. അങ്ങനെ ആ പ്രണയം വിവാഹത്തിൽ കലാശിച്ചു. വിവാഹത്തിന് ശേഷം അവർ സിനിമക്കെതിരെ  എന്നെ പിന്തിരിപ്പിക്കാൻ തുടങ്ങി എന്നാൽ അതോടു വീട്ടുകാരുടെ ബന്ധം തന്നെ മുറിഞ്ഞിരുന്നു. ഇപ്പോൾ ഭാര്യയുമായി ബന്ധം വേർപെടുത്തി മക്കൾ അവളുടെ കൂടെ ആണ്.

താൻ വിവാഹമോചിതനായത് മഞ്ജുവാര്യരുടെ വിഷയം കൊണ്ടല്ല അതിനു മുൻപ് തന്നെ ഭാര്യയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു തനിക്കു മഞ്ജു വാര്യരോട്  കംപാനിയൻ ഷിപ്പ് ആയിരുന്നു അല്ലാതെ ഒരു പ്രണയം അല്ലായിരുന്നു. അതിനു മുൻപ് തന്നെ നിരവധി പ്രണയ ബന്ധങ്ങൾ ഉണ്ടായിരുന്നു. തനിക്കു മഞ്ജുവിനോട് തോന്നിയ ആ  കംപാനിയൻ ഷിപ്പ് എന്നാൽ ഭാര്യയോട് തോന്നിയിരുന്നില്ല സനൽ കുമാർ പറയുന്നു.