എന്റെ ശത്രുക്കളുടെ വലുപ്പം കൂടിയിട്ടുണ്ട് അതുകൊണ്ടു തന്നെ ഇനിയും എന്റെ കളി  വേറെ ലെവൽ റോബിൻ!!

ബിഗ് ബോസിൽ നിരവധി ആരാധകരുള്ള ഒരു മല്സരാര്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. സഹപ്രവര്തകനെ കൈയേറ്റം ചെയ്യ്തതിന്റെ ഫലമായാണ് റോബിൻ ഈ ഷോയിൽ നിന്നും പുറത്തുപോയത്. റോബിൻ പുറത്തുപോയതോടു കൂടി തന്നെ ആരാധകരും ഈ ഷോയെ വിമർശിച്ചിരുന്നു,…

ബിഗ് ബോസിൽ നിരവധി ആരാധകരുള്ള ഒരു മല്സരാര്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. സഹപ്രവര്തകനെ കൈയേറ്റം ചെയ്യ്തതിന്റെ ഫലമായാണ് റോബിൻ ഈ ഷോയിൽ നിന്നും പുറത്തുപോയത്. റോബിൻ പുറത്തുപോയതോടു കൂടി തന്നെ ആരാധകരും ഈ ഷോയെ വിമർശിച്ചിരുന്നു, ബിഗ്‌ബോസിൽ നിന്നും പുറത്തെത്തിയതിനു ശേഷം  റോബിൻ ശരിക്കും ഒരു സെലിബ്രറ്റി ആയി മാറിയിട്ടുണ്ട്. ഇപോൾ താരം റാന്നിയിൽ നടത്തിയ ഒരു പ്രസ്സംഗം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

ബിഗ്‌ബോസ് കഴിഞ്ഞതിനു ശേഷവും എന്റെ ആരാധകരുടെ ഈ എനർജി കാണുമ്പോൾ എനിക്ക് അലറാൻ തോന്നും, എനിക്ക് ജനങ്ങളിലേക്കുള്ള ഒരു വഴി ആയിരുന്നു ശരിക്കും ബിഗ് ബോസ് എന്ന ഷോ താരം പറയുന്നു. ഞാൻ ഇപ്പോളും നില്കുന്നത് ശരിക്കും പറഞ്ഞാൽ നിങ്ങളുടെ ഈ സ്നേഹം കാരണം ആണ്. ബിഗ് ബോസ് വഴിയാണ് നിങ്ങൾക്കും എന്നെ അറിയുന്നത് അതുകൊണ്ടു തന്നെ  ആ ഷോയിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോളും നിങ്ങളുടെ മുന്നിൽ അലറി പറയുന്നത്.

നമ്മൾ വളരുമ്പോൾ നമ്മളുടെ ശത്രുക്കളും വളരും ,  ശത്രുക്കളുടെ വലുപ്പം ഇപ്പോൾ വളരെ കൂടുതൽ ആയിട്ടുണ്ട് അതുകൊണ്ടു കളി ഇനിയും വേറെ ലെവൽ ആകും  താരം പറയുന്നു. താൻ ബോഗ്‌ബോസിൽ എത്താൻ വേണ്ടി ശരിക്കും ഈ ഷോയെ അറിഞ്ഞതിനു ശേഷമാണ് എത്തിയതും റോബിൻ പറഞ്ഞു. ഇപ്പോൾ താരം തന്റെ സിനിമക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്