താനൊരു ലെസ്ബിയൻസ് ആണോ ചോദ്യത്തിനുള്ള മറുപടിയുമായി കൃഷ്ണപ്രഭ!!

രീൽസുകളിലൂടയും, സ്റ്റേജ് ഷോകളിലൂടയും പ്രേഷകർക്കു സുപരിചിതയായ നടി ആണ് കൃഷ്ണ പ്രഭ. തന്റെ റീൽസുകൾക്കു  ലഭിക്കുന്ന കമെന്റുകൾക്ക് തിരിച്ചു മറുപടിയുമായി എത്തിയിരിക്കുകയാണ് താരം , പറയാം നേടാം എന്ന പരുപാടിയിൽ ആണ് ഈ വിവരംങ്ങൾ…

രീൽസുകളിലൂടയും, സ്റ്റേജ് ഷോകളിലൂടയും പ്രേഷകർക്കു സുപരിചിതയായ നടി ആണ് കൃഷ്ണ പ്രഭ. തന്റെ റീൽസുകൾക്കു  ലഭിക്കുന്ന കമെന്റുകൾക്ക് തിരിച്ചു മറുപടിയുമായി എത്തിയിരിക്കുകയാണ് താരം , പറയാം നേടാം എന്ന പരുപാടിയിൽ ആണ് ഈ വിവരംങ്ങൾ താരം തുറന്നു പറഞ്ഞത്. തന്റെ സുഹൃത്തു സുനിതക്കൊപ്പം ആണ് കൃഷ്ണപ്രഭ അധികവും റീൽസുകൾ  ചെയ്യ്തിട്ടുള്ളതും. ലോക്ക് ഡൗൺ  സമയത്തു തോന്നി തനിക്കും  ഈ റീൽസുകൾ  ചെയ്യ്താൽ എന്താന്ന്.

താൻ വർക്ക് ചെയ്യുന്ന് ഡാൻസ് സ്കൂളിലെ കോറിയോ ഗ്രാഫർ ആണ് സുനിത റാവു, പിന്നീട് ഞങൾ ഇരുവരും ചേർന്നുകൂടി  ആയിരുന്നു ഈ റീൽസുകൾ എല്ലാം തന്നെ ചെയ്യ്തത്. ആദ്യത്തെ രീൽസുകൾ എല്ലാം തന്നെ എല്ലാവരും ശ്രെദ്ധിക്കുന്നു എന്ന് മനസിലായപ്പോൾ വീണ്ടും കൂടുതൽ ചെയ്യാമെന്നു തോന്നി . എന്നാൽ പലരും അതിനെ തെറ്റായി വിമർശിച്ചിരുന്നു. ഒരിക്കൽ താൻ ചെയ്യ്ത റീൽസിനെ  താനൊരു ലെസ് ബിയൻസ് ആണോ എന്ന് വരെ കമെന്റ് ചെയ്യ്തവർ ഉണ്ടായിരുന്നു കൃഷ്ണ പ്രഭ പറയുന്നു.

ഒരിക്കലും താൻ കമെന്റുകൾ നോക്കാത്ത ആളാണ് എന്നാൽ ഒരു പ്രവശ്യം വന്ന കമെന്റിനെ  താൻ മറുപടി നൽകുകയും അത് വൈറൽ ആകുകയും ചെയ്യ്തു. എങ്ങനെ  എങ്കിലും ഒരു സ്റ്റാർ ആകണം എന്ന് വിചാരമുള്ള ചില പയ്യന്മാർ ഉണ്ട് അവർ ഇങ്ങനെ സെലിബ്രറ്റികളെ ചൊറിയാൻ ചെല്ലും അപ്പോൾ അതിനു നല്ല മറുപടി കൊടുത്താലേ മതിയാകു  താരം പറയുന്നു. പണ്ട് ആണും, പെണ്ണും സംസാരിച്ചാൽ ആയിരുന്നു പ്രശ്നം എന്നാൽ ഇപ്പോൾ പെണ്ണുങ്ങൾ ആയാലും പ്രശ്നങ്ങൾ ആണ് കൃഷ്ണ പ്രഭ പറഞ്ഞു.