ഒരു പാട്ട് ആണ് എന്നെ കുഴിയിൽ ചാടിച്ചത് വാണിയുമായുള്ള പ്രണയത്തെ കുറിച്ച് ബാബു രാജ്!!

മലയാള സിനിമയിലേ പ്രേക്ഷകർക്ക് ഇഷ്ട്ടമുള്ള താര ദമ്പതികൾ ആണ് വാണി വിശ്വ നാഥും, ബാബു രാജു൦ . ഒരുകാലത്തെ വില്ലൻ കഥപാത്രങ്ങൾ ചെയ്ത് നടൻ ആണ് ബാബുരാജ്, അതുപോലെ തീപ്പൊരി ആയി അഭിനയിച്ച നടി…

മലയാള സിനിമയിലേ പ്രേക്ഷകർക്ക് ഇഷ്ട്ടമുള്ള താര ദമ്പതികൾ ആണ് വാണി വിശ്വ നാഥും, ബാബു രാജു൦ . ഒരുകാലത്തെ വില്ലൻ കഥപാത്രങ്ങൾ ചെയ്ത് നടൻ ആണ് ബാബുരാജ്, അതുപോലെ തീപ്പൊരി ആയി അഭിനയിച്ച നടി ആയിരുന്നു വാണി വിശ്വനാഥും. ഇപ്പോൾ താനും വാണിയുമായുള്ള പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് ബാബു രാജ്. ഗ്യാങ് എന്ന ചിത്രത്തിൽ ആയിരുന്നു ഇരുവരും ഒന്നിച്ചു അഭിനയിച്ചത്.

എനിക്ക്  പാട്ട് പാടാൻ ഒന്നുമറിയില്ല, എന്നാണ് വാണി വിചാരിച്ചത്  വാണിഒരു പാട്ടു പാടിയിട്ടു എന്നോട് പറഞ്ഞു ഈ പാട്ടിന്റെ ചരണം പാടാൻ. ഞാൻ പാടിയാൽ എന്ത് തരുമെന്ന് ചോദിച്ചു,  അവൾ ഒന്നും മിണ്ടിയില്ല ഞാൻ ചരണം പാടി ഉടൻ അവൾ എഴുനേറ്റു ഓടി.അതായിരുന്നു ഞങ്ങളുടെ  പ്രണയത്തിന്റെ തുടക്കം ഉണ്ടായത്, അവൾ ഇപ്പോളും പറയും ആ ഒരു പാട്ടാണ് എന്നെ കുഴിയിൽ ചാടിച്ചത് എന്ന് ബാബു രാജ് പറയുന്നു.

 

വാണി വിശ്വനാഥ് ആദ്യ൦ അഭിനയിച്ച ചിത്രം മാന്നാർ മത്തായി സ്പീക്കിങ് ആയിരുന്നു, അതിനു ശേഷം നിരവധി സിനിമകളിൽ താരം അഭിനയിച്ചിരുന്നു പിന്നീട് താരം ബാബുരാജുമായുള്ള വിവാഹത്തിനു ശേഷം ഒരു കുടുംബിനി ആയി ജീവിക്കുകയാണ്, ബാബു രാജ് ഇന്നും സിനിമകളിൽ സജീവമാണ്. ജോജിയിലേയും കൂമനിലേയുമൊക്കെ ബാബുരാജിന്റെ വേഷങ്ങള്‍ കയ്യടി നേടുന്നതായിരുന്നു. സംവിധായകനായും നിര്‍മ്മാതാവുമായുമെല്ലാം ബാബുരാജ് മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.