അച്ഛൻ ഞങ്ങളെ കണ്ടത് ആകെ വിരലിൽ എണ്ണാവുന്നത്ര ടി പി മാധവന്റെ മകൻ!!

മലയാള സിനിമയിൽ പഴയ കാല  നടൻ ആയിരുന്നു ടി പി മാധവൻ.ഇപ്പോൾ താരം ഗാന്ധി ഭവനിൽ അവശനായി കഴിയുന്നു എന്നുള്ള വാർത്തകൾ ഇതിനിടെ നടി നവ്യ നായർ പറഞ്ഞിരുന്നു അവ സോഷ്യൽ മീഡിയകളിൽ വൈറൽ…

മലയാള സിനിമയിൽ പഴയ കാല  നടൻ ആയിരുന്നു ടി പി മാധവൻ.ഇപ്പോൾ താരം ഗാന്ധി ഭവനിൽ അവശനായി കഴിയുന്നു എന്നുള്ള വാർത്തകൾ ഇതിനിടെ നടി നവ്യ നായർ പറഞ്ഞിരുന്നു അവ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു. തന്റെ ഭാര്യയും മക്കളും ജീവിച്ചിരിക്ക് ഇന്നും അദ്ദേഹം ഗാന്ധിഭവനിൽ തുടരുന്നതും ചർച്ചയായി മാറിയിരുന്നു. ബോളിവുഡ് സംവിധായകൻ രാജ്കൃഷ്ണ മേനോൻ നടനെ തിരിഞ്ഞുപോലും നോക്കുന്നില്ല എന്നുള്ള വിമർശനങ്ങളും ഉയർന്നു വന്നിരുന്നു.എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ മുൻപ് പറഞ്ഞ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നതു. തന്റെ അച്ഛനെ കുറിച്ചും താൻ നേരിടുന്ന വിമർശനങ്ങളെ കുറിച്ചും അദ്ദേഹം തുറന്നു പറയുകയാണ്.


രാജകൃഷ്ണ മേനോൻ പറയുന്നത് താൻ ടി പി മാധവന്റെ മകൻ ആണെങ്കിലും തന്നെ അച്ഛൻ ഒന്നോ രണ്ടോ തവണ മാത്രം ആണ് കണ്ടിട്ടുള്ളത്. അമ്മയാണ് തന്നെയും സഹോദരിയെയും കഷ്ട്ടപെട്ടു വളർത്തിയത്, അന്നൊന്നും അച്ഛൻ തങ്ങളെ കണ്ടിട്ടില്ല എന്നും പറയുന്നു. ‘അമ്മ ഗിരിജ ആണ് ഞങ്ങളെ വളർത്തിയത്‌. അമ്മ തനിക്കിഷ്ട്ടം സിനിമ മേഖലയിലാണ് എന്ന് പറഞ്ഞപ്പോൾ ഒരു തടസ്സവും പറഞ്ഞിട്ടില്ല രാജ കൃഷ്ണ പറയുന്നു. വളരെയധികം വെല്ലുവിളികൾ നേരിട്ടാണ് അമ്മ ഞങ്ങളെ വളർത്തിയത്‌.


തങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന സമയത്തും കരുത്താർന്ന ജീവിതം തന്നത് അമ്മയാണ്. ഏതു സാഹചര്യങ്ങളും തരണം ചെയ്യാൻ ഞങ്ങളെ പഠിപ്പിച്ചതും അമ്മ തന്നെയാണ് രാജ കൃഷ്ണ പറയുന്നു. ഈ സമയത്തു അച്ഛൻ ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടുപോലുമില്ല താരം പറയുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ ടി പി മാധവന്റെ വിഷയം വളരെ ചർച്ച ആയിരുന്നു നവ്യ നായർ പത്തനാപുരത്തുള്ള ഗാന്ധി ഭവനിൽ മികച്ച നടിക്കുള്ള പരുസ്‌കാരം വാങ്ങാൻ എത്തിയപ്പോളാണ് ഗാന്ധിഭവനിൽ വെച്ച് നേവി ടി പി മാധവനെ കാണുന്നത്, അദ്ദേഹത്തെ കണ്ട നവ്യ പറഞ്ഞ വാക്കുകൾ ഒരുപാടു ശ്രെദ്ധയാകുകയും ചെയ്യ്തു.