എന്റെ വിവാഹ സങ്കല്പങ്ങൾ ഇതാണ് മാളവിക ജയറാം!!

നിരവധി താരപുത്രന്മാരും, താരപുത്രികളും ഇപ്പോൾ സിനിമമേഖലിയിൽ സജീവമാകുകയാണ്, ഇപ്പോൾ അങ്ങനെ സിനിമയിൽ ചുവടുറപ്പിക്കുന്ന ഒരു താരപുത്രിയാണ് മാളവിക ജയറാം. താരത്തിന്റെ സഹോദരൻ കാളിദാസ് അച്ഛൻ ജയറാമിന്റെ പാത പിന്തുടർന്നു നേരത്തെ തന്നെ സിനിമയിൽ സജീവമാകാൻ തുടങ്ങിയിരുന്നു. ഈ അടുത്തിടക്കാണ് മാളവിക ഒരു മ്യൂസിക് വീഡിയോയിൽ പങ്കെടുക്കയുകയും അത് വഴി സിനിമയിൽ എത്തുകയും ചെയ്തത്.

‘മായം സെയ്‌തായ് പൂവെ’ എന്ന സംഗീത വീഡിയോയിലാണ് താരം അഭിനയിച്ചത്. അശോക് ശെൽവന്റെ നായികയായാണ് നടി അഭിനയിച്ചത്. പിന്നീട് പല പരസ്യചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ‘വരനെ ആവശ്യമുണ്ട്’എന്ന ചിത്രത്തിൽ തന്നെ ആയിരുന്നു ആദ്യം നായികയായി വിളിച്ചത്. എന്നാൽ വളരെ കോൺഫിഡൻസ് ഇല്ലാത്തതുകൊണ്ടായിരുന്നു ആ ചിത്രത്തിൽ നിന്നും പിന്മാറിയത്. കുറച്ചുനാളുകൾക്ക് മുൻപ് താൻ അഭിനയകളരിയിൽ തന്റെ സുഹൃത്തുക്കൾക്കൊപ്പം അഭിനയം കാഴ്ചവെക്കുന്നത് സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആയിരുന്നു.

ഇപ്പോൾ താരം തന്റെ വിവാഹ സങ്കല്പങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽമീഡിയിൽ വൈറൽ ആകുന്നതു, ചെറുപത്തിൽ  ഒരു ടെലിവിഷൻ ഷോ കണ്ടിട്ട് എന്റെ വിവാഹം ഇങ്ങനെ മതി എന്നു അച്ഛനോടും അമ്മയോടും പറയുമായിരുന്നു, എന്നാൽ കുറച്ചും കൂടി വളർന്നു കഴഞ്ഞപ്പോൾ ആ സങ്കലപ്മ അങ്ങ് മാറി. നാണം യെന്നൊരു സംഭവം എനിക്കുണ്ടാകില്ല,ഡപ്പാൻ കൂത്ത് ചെയ്‌യുമായിരിക്കും . നാണം എനിക്കുണ്ടാവില്ല അത് വിവാഹത്തിനും ഒട്ടും ഉണ്ടാവില്ല മാളവിക പറയുന്നു. എനിക്ക് ഒരുപാട് പ്രൊപോസൽ വരാറുണ്ട് എന്നാൽ ഞാൻ ക്രൂരമായി തള്ളിക്കളയില്ല എന്നാൽ പതിയെ നൈസായി ഒഴിയും അപ്പോൾ അവർക്കു അത് മനസിലാകും മാളവിക പറയുന്നു.

Previous articleമോശം കമന്റ് ഇടവന് മറുപടിയുമായി ജോമോൾ ജോസഫ് !!
Next articleഭാര്യയെ കടന്നു പിടിച്ചത് ചോദ്യം ചെയ്ത കുടുംബനാഥന് റോഡ് നിർമ്മാണ തൊഴിലാളികളുടെ ക്രൂരമർദ്ദനം !!