അമ്മയെ അറബിയുടെ വീട്ടിൽ ഒരു ട്രാപ്പിൽ ആക്കിയെന്നു സങ്കടത്തോട് ജീവ!!

‘സരിഗമ ‘ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ പ്രിയങ്കരനായ  താരം ആയിരുന്നു ജീവ ജോസഫ്,  തനിക്കു കൂടുതലും ഇഷ്ട്ടം സിനിമ മേഖല ആയിരുന്നു എന്നാൽ ആങ്കറിങ് മേഖലയിൽ ആണ് എത്തപ്പെട്ടത്, താരത്തിന്റെ അപർണ്ണ തോമസും…

‘സരിഗമ ‘ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ പ്രിയങ്കരനായ  താരം ആയിരുന്നു ജീവ ജോസഫ്,  തനിക്കു കൂടുതലും ഇഷ്ട്ടം സിനിമ മേഖല ആയിരുന്നു എന്നാൽ ആങ്കറിങ് മേഖലയിൽ ആണ് എത്തപ്പെട്ടത്, താരത്തിന്റെ അപർണ്ണ തോമസും ആങ്കറിങ് മേഖലയിലൂടെ ആണ് എത്തപ്പെട്ടത്.  ഇപ്പോള്  തന്റെ കുടുംബത്തെക്കുറിച്ചും, തന്റെ പേരിനെ കുറിച്ചും തുറന്നു പറയുകയാണ് ജീവ.

അമ്മയുടയും, പപ്പയുടയും ഒരു ഇന്റർകാസ്റ് മാരിയേജ് ആയിരുന്നു,അച്ഛന്റെ പേര് ശരത് എന്നായിരുന്നു പിന്നീട് പപ്പ തമ്പി എന്നാക്കി മാറ്റിയിരുന്ന്. എന്റെ യെതാർത്ഥ പേര് അഖിൽ എന്നായിരുന്നു, തൻറെ വീട്ടിൽ വിളിക്കുന്ന പേരായിരുന്നു ജീവ, ജോസഫ് എന്നുള്ളത് എന്റെ അമ്മയുടെ അച്ഛന്റെ പേരായിരുന്നു ആ പേര് പിന്നീട് ജീവ  ജോസഫ് ആയി മാറിയത് ജീവ പറയുന്നു. ഇപ്പോൾ തന്റെ അമ്മയുടെ പ്രശ്നങ്ങളെ കുറിച്ച് കണ്ണീരോടു ജീവ പറയുകയാണ്,സംഗീത സംവിധയകൻ രഞ്ജിൻ  രാജ് സരിഗമ എന്ന പ്രോഗ്രാമിൽ വന്നപ്പോൾ പറയുകയുണ്ടായി ‘പൂമുത്തോളെ എന്ന ജോസഫ്  ചിത്രത്തിലെ ഗാനം താൻ സംവിധാനം ചെയ്യ്തത് തന്റെ അമ്മക്ക് വേണ്ടിയാണു അല്ലാതെ തന്റെ ഭാര്യക്ക് വേണ്ടിയല്ല.

തന്റെ ‘അമ്മ  മരിച്ചു കുറെ നാളുകൾ കഴിഞ്ഞാണ് ആ ഗാനം താൻ ചിട്ടപ്പെടുത്തിയത് രഞ്ജിൻ  രാജ് പറയുന്നു ഈ വാക്കുകൾ കേട്ടപ്പോളാണ് ജീവയും തന്റെ അമ്മ യെ  കുറിച് പറഞ്ഞു കരഞ്ഞത്. ഞാൻ 9 താം ക്ലാസ്സിൽ പഠിക്കുമ്പോളാണ് പപ്പാ മരിക്കുന്നതു അതിനു ശേഷം താൻ അമ്മയെ കണ്ടിട്ടില്ല, ഞങ്ങൾ രണ്ടു മക്കൾ ആണ് ഞങ്ങൾക്കു വേണ്ടിയാണു അമ്മ ഗൾഫിൽ പോയത്. എന്നാൽ അമ്മയെ അറബിയുടെ വീട്ടിൽ എങ്ങനെയോ ട്രാപ്പിലാക്കപ്പെട്ടിരിക്കുകയാണ് എന്നും ഞങൾ അറിയുന്നത്. പിന്നീട് അമ്മയെ താൻ വിളിക്കുന്നത് ആറുമാസത്തിനു ശേഷം ആണ് ജീവ പറഞ്ഞു.