നയൻതാരയുടെ ഭർത്താവായി ജയറാമിന് വിളിച്ചു എന്നാൽ താരം അത് നിരസിച്ചു!!

ഒരു ഫാമിലി എന്റെർറ്റൈനെർ ആയ ചിത്രം ആയിരുന്നു ‘ഭാസ്കർ ദി റാസ്‌ക്കൽ. ചിത്രം സംവിധാനം ചെയ്യ്ത സിദ്ദിഖ് പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂക്കയെ വെച്ച് ഒരു സിനിമ ചെയ്യാൻ…

ഒരു ഫാമിലി എന്റെർറ്റൈനെർ ആയ ചിത്രം ആയിരുന്നു ‘ഭാസ്കർ ദി റാസ്‌ക്കൽ. ചിത്രം സംവിധാനം ചെയ്യ്ത സിദ്ദിഖ് പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂക്കയെ വെച്ച് ഒരു സിനിമ ചെയ്യാൻ തീരുമാനിച്ച നേരം മനസിൽവന്ന ചിത്രം ആണ് ഭാസ്കർ ദി റാസ്കൽ. ഈ ചിത്രം മ്മൂക്കയുടെ ഹ്യൂമർ ടച്ചുള്ള ഒരു ചിത്രം തന്നെയായിരുന്നു. ഞാൻ അദ്ദേഹത്തിനോട് കഥ പറഞ്ഞു അദ്ദേഹം ഓക്കേ പറയുകയും ചെയ്യ്തു എന്നാൽ ഇതിനെ പറ്റിയ നായികയെ തെരഞ്ഞെടുക്കാൻ വളരെ പ്രയാസകരം ആയിരുന്നു.

പെട്ടന്നു മനസിൽ തോന്നിയ നടിയാണ് നയൻതാര, ഉടൻ താൻ നടിയെ സമീപിക്കുകയും, നയൻതാര ഓക്കേ പറയുകയും ചെയ്യ്തു. ഇനിയും അതിലും വലിയ പ്രയാസം  ആയതു നയൻതാരയുടെ ആദ്യഭർത്താവിന് കണ്ടുപിടിക്കാൻ ആയിരുന്നു, അതിനു വേണ്ടി താൻ ജയറാമിനെ സമീപിച്ചിരുന്നു,  ആ ഒരു കഥാപാത്രം മാഫിയ ടച്ച് ഉള്ളതായിരുന്നു, എന്നാൽ അങ്ങനെ ഒരു കഥാപാത്രം അവതരിപ്പിക്കാൻ ജയറാം മടി കാണിച്ചു സംവിധായകൻ സിദ്ദിഖ് പറയുന്നു.

ഒരു പക്ഷെ ആ സിനിമയിൽ അഭിനയിക്കാൻ ജയറാം സമ്മതിച്ചിരുന്നെങ്കിൽ സിനിമ ആ മാഫിയ ടച്ഛ് മാറി ഒരു ട്രാമ ലെവലിൽ എത്തിയേനെ. നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല. സത്യത്തിൽ ജയറാം ആ കഥാപാത്രം ചെയ്യാതിരുന്നത് ഒരു വില്ലൻ പര്യവേഷം നല്കിയതുകൊണ്ടായിരുന്നു. വളരെ നല്ല ഒരു സിനിമയായ ഭാസ്കർ ദി റാസ്കലിലെ  ഒരു പോരായ്മാ എന്ന് പറയുന്നത് നയൻതാര ചെയ്ത് കഥാപാത്രത്തിന്റെ പഴയകാലം ആയിരുന്നു സിദ്ദിഖ് പറയുന്നു.