അന്ന് പോലീസ് വന്നു വീട്ടിൽ പോകാനെന്ന് പറഞ്ഞു ഓടിച്ചു ആ അനുഭവം പങ്കു വെച്ച് അനുമോൾ!!

ഒരുപിടി സിനിമകൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് അനുമോൾ. ഇപ്പോൾ തന്റെ വ്യക്തിജീവിതത്തെ കുറിച്ചും, പ്രണയത്തെ കുറിച്ചും തുറന്നു പറയുകയാണ്. യാത്രകൾ തനിക്കു വലിയ ഇഷ്ട്ടം ആണ് ഒരു നേരം പോലും വീട്ടിൽ ഇരിക്കുന്നത് തനിക്കു ഇഷ്ട്ടമല്ല. അഥവാ അങ്ങനെ വീട്ടിൽ ഇരുന്നാൽ താൻ ഡാർക്ക് ആകും അതുകൊണ്ടു മിക്കവാറും  വീട്ടിൽ അങ്ങനെ ഇരിക്കില്ല. വീട്ടിൽ ഇരുന്നാൽ താൻ പഴയ കാര്യങ്ങൾ ആലോചിച്ചു കാട് കയറും അനുമോൾ പറയുന്നു.

ഞാൻ ചെറുപ്പം മുതൽ വണ്ടി ഓടിക്കുന്ന ആളാണ് ,അതുകൊണ്ടു ഞാൻ മിക്കാവാറും ഒറ്റക്കായിരിക്കും യാത്ര പോകുന്നത്. ഞാൻ വണ്ടി ഓടിച്ചു ഒരു ഭ്രാന്തൻ കല്ല് ഉണ്ട് അവിടെ കുറച്ചു നേരം പോയിരിക്കും അല്ലെങ്കിൽ അല്ലാതെ കുറ്റിപ്പുറം ഹൈവേയിലൂടെ വണ്ടി ഓടിക്കും. ഞാൻ വീട്ടിൽ നിന്നും പിണങ്ങിയാലും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്. ഒരു തവണ ഞാൻ ഇങ്ങനെ കാറിൽ ഇരുന്നു കരയുമ്പോൾ ഒരു പോലീസു കാരൻ വന്നു ചോദിച്ചു എന്തിനാണ് കരയുന്നതു അങ്ങനെ അദ്ദേഹം എന്നെ വഴക്കു പറഞ്ഞു ഓടിച്ചു  എനിക്കൊരു വിവാഹം വേണമെന്നു തോന്നിയിട്ടില്ല. രണ്ടു പ്രണയബന്ധം ഉണ്ടായിരുന്നു എന്നാൽ അതൊന്നും ഫലമായി വന്നില്ല, ഒരു പ്രണയബന്ധം ആറര കൊല്ലം ഉണ്ടായിരുന്നു. ആദ്യമൊക്കെ വീട്ടിൽ കല്യാണത്തെ കുറിച്ച് സംസാരിച്ചിരുന്നു എന്നാൽ പിന്നീട് തനിക്കു വിവാഹം ശരിയാവില്ല എന്ന് കരുതി വേണ്ടാന്നു വെച്ച്. ഇപ്പോൾ താൻ ഒരു വീടുപണിയിൽ ആണ്.ആദ്യമൊക്കെ കുറെ ചിത്രങ്ങള് അവസരം വന്നു എന്നാൽ അത് അന്ന് നിരാകരിച്ചിരുന്ന അനുമോൾ പറയുന്നു.

Suji