തുടക്കത്തിൽ അത് വലിയ ബുദ്ധിമുട്ടായിരുന്നു ആ കാരണത്തെ കുറിച്ച് നടി പ്രിയ വാര്യർ!!

ഒമർ ലുലു സംവിധാനം ചെയ്യ്ത ‘അഡാർ ലവ്’എന്ന ചിത്രത്തിലെ പ്രിയയുടെ കണ്ണിറുക്കൽ   സോഷ്യൽ മീഡിയ മുഴുവൻ വൈറൽ ആയിരുന്നു. അതിനു ശേഷം പ്രിയേ വിങ്ക് ഗേൾ എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. താരത്തിന്റെ ഇൻസ്റ്റഗ്രമിൽ നിരവധി ഫോള്ളോഴ്സും ലഭിക്കുകയും ചെയ്യ്തു. ഈ ഒരു കണ്ണിറുക്കലോടു കൂടി ഒമറിനെ  തന്റെ കഥയിൽ തന്നെ മാറ്റം വരുത്തുകയും ചെയ്യ്തിരുന്നു. നൂറിൻ ഷെരീഫിനെ ആയിരുന്നു നായികാ ആക്കാൻ തീരുമാനിച്ചത്എന്നാൽ പിന്നീട  പ്രിയ ക്ക്  ആ നായിക സ്ഥാനം ലാഭിക്കുവായിരുന്നു.

താരത്തിന്റെ പ്രശസ്തി വര്ധിക്കുന്നതിനിടയിൽ താരത്തിന് നിരവധി സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുകയും ചെയ്യ്തു. ഇതിനിടയിൽ താരം മറ്റു അന്യ ഭാഷാചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഇപ്പോൾ താരം ബോളിവുഡിലും തന്റെ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിന്റെ പേര് ലവ് ഹാക്കേഴ്‌സ്  എന്നാണ്,ഈ ചിത്രത്തിൽ സൈബർ ആക്രമണം ഏൽക്കേണ്ടി വന്ന ഒരു പെൺകുട്ടി ആയിട്ടാണ് പ്രിയ അഭിനയിക്കുന്നതും. സൈബർ അക്രമണത്തെ കുറിച്ച് പ്രിയ പറയുന്നത് ഇങ്ങനെ

ഞാൻ തുടങ്ങിയ സമയത്തു ഈ ട്രോളുകൾ എനിക്ക് വളരെ വലിയ സംഭവം ആയിരുന്നു, അന്ന് തനിക്കു 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു, അതുകൊണ്ടു തന്നെ തുടക്കത്തിൽ ഇത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്ത് ചെയ്യണം ചെയ്യണ്ട എന്ന് എനിക്കറിയില്ല. അന്ന് എനിക്ക് അറിയില്ലായിരുന്നു എന്നാൽ കാലക്രമണത്തിൽ അതിനെ മൈന്റൈൻ ചെയ്യാൻ പഠിക്കുകയും ചെയ്യ്തു. ഇങ്ങനെയുള്ള സൈബർ ആക്രമണങ്ങളെ ഞാൻ ഇപ്പോൾ പൊതുവെ അവഗണിക്കാൻ തുടങ്ങി പ്രിയ പറഞ്ഞു.

Previous articleപരാതിക്കാരന് സെൽഫി അയച്ച് നൽകി മേയർ ആര്യ രാജേന്ദ്രൻ !!
Next article‘നല്ല ബിഞ്ചന്‍പൊളി ഐറ്റംസ് ഉണ്ട്, കേറി വാ മക്കളേ’!!! വൈറലായി നെറ്റ്ഫ്‌ലിക്‌സ് സലിം കുമാര്‍