ദുരന്തങ്ങളുടെ കരകാണാ കടൽ നീന്തിയ മൂസ വീണ്ടും പകച്ചു പോയത് സുഹ്റക്ക് മുന്നിൽ  മേ ഹും മൂസ!!

മലയാളസിനിമയിൽ ചെറുതും,വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടി ആണ് ശ്രിന്ദ. താരത്തിന്റെ ശക്തമായ ഒരു കഥാപാത്രവുമായി എത്തുകയാണ് മേ ഹു൦ മൂസയിലൂടെ. സ്ത്രീ ശ്കതിയാണ് ശ്രിന്ദയുടെ സുഹ്‌റ എന്ന…

മലയാളസിനിമയിൽ ചെറുതും,വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടി ആണ് ശ്രിന്ദ. താരത്തിന്റെ ശക്തമായ ഒരു കഥാപാത്രവുമായി എത്തുകയാണ് മേ ഹു൦ മൂസയിലൂടെ. സ്ത്രീ ശ്കതിയാണ് ശ്രിന്ദയുടെ സുഹ്‌റ എന്ന കഥാപാത്രം. ദുരന്തങ്ങളുടെ കരകാണാ കടൽ നീന്തിയ മൂസ വീണ്ടും പകച്ചു പോയത് സുഹ്റക്ക് മുന്നിൽ മാത്രം. സുഹ്റ എന്ന നടിയുടെ കഥാപാത്രത്തെ  ആകാംഷ ഉണർത്തുന്ന രീത്യിൽ ആണ് സിനിമയുടെ അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്.

അപ്രതീഷിതങ്ങൾ മാത്രം പ്രതീഷിക്കാവുന്ന ഒരു കഥാപാത്രം ആണ് ശ്രിന്ദയുടെ സുഹ്റ എന്ന കഥാപാത്രം. സുരേഷ് ഗോപി നായകനായ ഈ ചിത്രം ഇന്ത്യൻ ആർമിയുടെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. ചിത്രം സെപ്റ്റെംബർ 30  നെ റിലീസിന് ഒരുങ്ങുകയാണ്. സുരേഷ്‌ഗോപിയുടെ തികച്ചും വത്യസ്തതയാർന്ന ഒരു കഥാപാത്രം ആണ് മേ ഹൂം മൂസ്സയിൽ ആവിഷ്കരിക്കുന്നത്.

ഇന്ത്യൻ ആർമിയിൽ അംഗമായ പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്ര വേഷത്തിൽ ആണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ എത്തുന്നത്. രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന ഇതുപോലരു വെക്തി ഇനിയും ജീവിതത്തിൽ കാണുകയില്ല എന്ന് പോലുംപറയുന്നു. ബിജു ജേക്കബ് ആണ് ഈ ചിത്രത്തിന്റെ സംവിധയകാൻ.തികച്ചും ഒരു നല്ല കുടുംബ ചിത്രം തന്നെയാണ് മേ ഹൂം മൂസ എന്നും അണിയറ പ്രവർത്തകർ പറയുന്നു.