Tuesday, November 29, 2022
HomeFilm Newsഇതിൽ തന്റെ പിതാവിന് യാതൊരു പങ്കുമില്ല ആദ്യപ്രതിഫലത്തെ കുറിച്ച് ദുൽഖർ!!

ഇതിൽ തന്റെ പിതാവിന് യാതൊരു പങ്കുമില്ല ആദ്യപ്രതിഫലത്തെ കുറിച്ച് ദുൽഖർ!!

- Advertisement -

മലയളത്തിലെ യുവനായകന്മാരിൽ ഒരാളായ ദുൽഖർ സൽമാൻ ഇപ്പോൾ തന്റെ ആദ്യ പ്രതിഫലത്തെ  കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നതു, ഇപ്പോൾ താരം മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും തന്റെ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. തന്റെ ആദ്യം അഭിനയത്തിന് ലഭിച്ച പ്രതിഫലം ഇന്നത്തെ രണ്ടര കോടിക്ക് സമം ആണ് താരം പറയുന്നു. താൻ ആദ്യമായി സിനിമയിൽ എത്തിയതിനു തന്റെ പിതാവിന് യാതൊരു വിധ പങ്കുമില്ല ദുൽഖർ പറയുന്നു.

മലയാളസിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ അല്ല ഒരിക്കലും താൻ സിനിമയിൽ എത്തിയത്. തനിക്കു പത്തു വയസുള്ളപ്പോളാണ് താൻ ആദ്യമായി അഭിനയത്തിലേക്ക് എത്തിയത്.താരപുത്രൻ എന്ന പേരിൽ അല്ല താൻ ആദ്യമായി ക്യാമറക്കു മുന്നിൽ എത്തിയത്. തനിക്കു ഈ ചാൻസ് ലഭിക്കുന്നത്, കുറെ ആളുകളിൽ നിന്നും രാജീവ്‌മേനോന്റെ പരസ്യ ഏജൻസി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ പരസ്യത്തിൽ അഭിനയിക്കാൻ വേണ്ടി അവർ ഞങ്ങൾ പഠിക്കുന്ന സ്കൂളിൽ യെത്തുകയായിരുന്നു.

- Advertisement -

അവിടെ വെച്ചാണ് അവർ തന്നെ തെരഞ്ഞെടുത്തത്,അന്ന് താൻ അഭിനയിച്ച പരസ്യചിത്രത്തിനു 2000 രൂപയാണ് ലഭിച്ചത്. തന്റെ ആദ്യപ്രതിഫലം, ആ രണ്ടായിരം രൂപ ഇന്നത്തെ കണക്കനുസരിച്ചു രണ്ടരകോടിയിൽ മുകളിൽ വരും. ആ പൈസയിൽ നിന്നും അഞ്ഞൂറ് രൂപ ഗ്രാന്റ്പേരന്റിസിനു  നൽകിയിട്ട് ബാലൻസ് തുക ഉമ്മിച്ചയെ ഏൽപ്പിച്ചു. അതിനു ശേഷം എന്തെങ്കിലും കാണുമ്പോൾ ഞാൻ ഉമ്മച്ചിയോട് പറയും ഞാൻ തന്ന പൈസയിൽ നിന്നും അത് വാങ്ങിച്ചു തരാം അപ്പോൾ ഉമ്മിച്ച പറയും ആ പൈസ എന്നേ തീർന്നു ഒരു  പുഞ്ചിരിയോട് ദുൽഖർ സൽമാൻ പറയുന്നു.

- Advertisement -
Related News
×