തന്റെ നേട്ടത്തെ കൊച്ചാക്കുന്ന രീതിയിൽ ആയിരുന്നു അവതാരകർ എന്നാൽ  ടോവിനോ കൊടുത്ത മറുപടിയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി!!  

പൊന്നിയൻ  സെൽവൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ നടി ആയിരുന്നു ഐശ്വര്യ ലക്ഷ്മി. ഇപ്പോൾ താരം നടൻ ടോവിനോയെ  കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഈ…

പൊന്നിയൻ  സെൽവൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ നടി ആയിരുന്നു ഐശ്വര്യ ലക്ഷ്മി. ഇപ്പോൾ താരം നടൻ ടോവിനോയെ  കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഈ അടുത്തിടക്ക് നടിക്ക് ഒരു അവാർഡ് ലഭിച്ചിരുന്നു, ആ വേദിയിൽ ഇരുന്ന ടോവിനോയോട് ഐശ്വര്യയ്ക്ക് ഡാൻസ് പഠിപ്പിച്ചുകൊടുക്കാൻ പറയുകയും ചെയ്യ്തിരുന്നു. ആ വാർത്ത സോഷ്യൽ മീഡിയിൽ ഇടം പിടിക്കുകയും ചെയ്യ്തിരുന്നു.

ഇപ്പോൾ ഇതിനെ കുറിച്ച് മനസ് തുറക്കുകയാണ് ഐശ്വര്യ. ഏതുകാര്യവും മുഖത്തു നോക്കി പറയുന്ന ഒരു നടൻ തന്നെയാണ് ടോവിനോ താരം പറയുന്നു. ഞാൻ അവാർഡ്  വാങ്ങാനായി സ്റ്റേജിലേക്ക് പോയി, ഞാൻ കുറച്ചു അവശതയാണ്  കാരണം ആ സമയത്തു് കുറച്ചു സിനിമകൾ ചെയ്യ്തിരുന്നു. എല്ലാവരോട് ഞാൻ അവാർഡ് കിട്ടിയതിനു നന്ദി ഒക്കെ പറയുകയു൦ ചെയ്യ്തു. പിന്നീട് ഡാൻസ് കളിയ്ക്കാൻ എന്നോട് ആവശ്യപ്പെട്ടു. ആ ചടങ്ങിലെ അവതാരകർ പേര്ളിയും,ആദിലുമായിരുന്നു, എന്നാൽ അവരെ കൊണ്ട് അങ്ങനെ എല്ലാം ചോദിപ്പിച്ചതാണ് എന്നും പറയുന്നു ഞാൻ ഷീണിത ആയതുകൊണ്ട് ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് അവാർഡ് വാങ്ങി പോയി.

പിന്നീട് ടോവിനോയെ വിളിച്ചു വേദിയിലേക്ക്, എന്നിട്ടു പറഞ്ഞു ഒരു പാട്ടും പാടി ഡാൻസ് കളിയ്ക്കാൻ പറഞ്ഞു. എന്നിട്ടു ഐശ്വര്യയെയും കൂടി ഡാൻസ് കളിപ്പിക്കാൻ പറഞ്ഞു. എന്നാൽ ടോവിനോ അതിനു തയ്യാറാകാതെ ടോവിനോ ഇങ്ങനൊരു മറുപടി കൊടുത്തു സിനിമയിൽ കാണിക്കുന്നതുപോലെ എല്ലാം കാര്യങ്ങളും പുറത്തു കാണിക്കാൻ കഴിയില്ല. എന്നാൽ ടോവിനോയുടെ ഈ മറുപടി സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും,അദ്ദേഹത്തിന്റെ ആരാധകർ കയ്യടിക്കുകയും ചെയ്യ്തു ഐശ്വര്യ പറയുന്നു.