ഡിംപൽ ഭാലിന് അപകടം, ഭയപെട്ടുകൊണ്ടു ആരാധകർ

ബിഗ്‌ബോസ് മൂന്നാം സീസണിലെ ഒരു മല്സരാര്ഥി ആയിരുന്നു ഡിംപൽ ഭാൽ. ക്യാൻസർ എന്ന രോഗത്തെ പോലും അതിജീവിച്ച താരം ഇപ്പോൾ ഒരു അപകടം പറ്റിയ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, എന്തുപറ്റി…

ബിഗ്‌ബോസ് മൂന്നാം സീസണിലെ ഒരു മല്സരാര്ഥി ആയിരുന്നു ഡിംപൽ ഭാൽ. ക്യാൻസർ എന്ന രോഗത്തെ പോലും അതിജീവിച്ച താരം ഇപ്പോൾ ഒരു അപകടം പറ്റിയ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, എന്തുപറ്റി എന്ന് ആരാധകർ. ഒരു തോണി യാത്രക്കിടയിൽ കായലിലേക്ക് മറിഞ്ഞു വീഴുന്ന വീഡിയോ ആണ് ആരാധകരെ ഭയപെടുത്തിയിരിക്കുന്നത്. തോണിയിൽ സഞ്ചരിക്കുമ്പോൾ കായലിലേക്ക് മറിഞ്ഞു വീഴുക ആയിരുന്നു

 

കായലിലൂട് സഞ്ചരിക്കവേ എന്തെങ്കിലും അപകടം സംഭവിച്ചതാണോ അതോ ഷൂട്ടിങ്ങിന്റെ ഭാഗമായി വെള്ളത്തിലെക്ക് ചാടിയപ്പോൾ ഭയപെട്ടതാണോ എന്ന കാര്യം അവ്യക്തം ആണ്. എങ്കിലും തോണിയിൽ സഞ്ചരിച്ച സ്ത്രീകൾ ടിമ്പലിന് പിടിച്ചു കയറ്റുന്നത് കാണാം വീഡിയോയിൽ. എന്തായലും ഒരു അപകട സൂചന ആയിരിക്കും ടിമ്പലിന്റെ വീഡിയോ കണ്ട ആരാധകർ പറയുന്നു, ബിഗ്‌ബോസിൽ എന്തും തുറന്നു പറയുന്ന  ഒരു മത്സരർ ത്ഥി ആയിരുന്നു ഡിംപിൾ.

ടിമ്പലിന്റെ മുടി ആയിരുന്നു പ്രത്യക ജെനസ്രെദ്ധ പിടിച്ചു പറ്റിയ ഘടകം. കുട്ടിക്കാലത്തു തന്റെ ജൂലിയറ്റ് എന്ന സുഹൃത്തിന്റെ വേർപാട് വളരെ വേദനയോടു ആയിരുന്നു താരം ബിഗ്‌ബോസിൽ പറഞ്ഞിരുന്നത്, നട്ടെലിനെ ആയിരുന്നു ഡിംപിളിനു ക്യാൻസർ ബാധിച്ചിരുന്നത്, പക്ഷെ അസുഖത്തെ തരണം ചെയ്യ്തു താൻ ഉയർത്തെഴുന്നേറ്റതാണ് എന്നും താരം മുൻപ് പറഞ്ഞിട്ടുണ്ട്. നിരവധി ആരാധകരുള്ള ഒരു താരം തന്നെയായിരുന്നു ഡിംപൽ ഭാൽ.