Home Film News നടൻ അമിതാഭ് ബച്ചൻ ആശുപത്രയിൽ!

നടൻ അമിതാഭ് ബച്ചൻ ആശുപത്രയിൽ!

ഇന്ത്യൻ സിനിമയുടെ ബിഗ് ബി എന്ന് പറയാവുന്ന നടനാണ് അമിതാഭ് ബച്ചൻ, ഇപ്പോൾ താരം ആശുപത്രിയിൽ എന്നുള്ള വിവരമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, മുബൈയിലെ കോകില ബെൻ എന്ന ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്, ആന്ജിയോ പ്ലാസ്റ്റിക്കിന് വിധേയനാക്കിയ താരത്തിന്റെ കാലിൽ രക്തം കട്ടപിടിച്ചതിന് തുടർന്നുണ്ടായ പ്രശ്നങ്ങൾ മുഖേനയാണ് ഹോസ്പിറ്റലിൽ എത്തിച്ചത്, നടന്റെ ആരോഗ്യ നിലയെ കുറിച്ച് മറ്റൊരു വിവരങ്ങളും ഇതുവരെ പുറത്തുവിട്ടട്ടില്ല

നടൻ ഈ വര്ഷം തന്നെ തന്റെ കൈതണ്ടിന്റെ ശസ്ത്രക്രിയ നടത്തിയിരുന്നു, കൂടാതെ മുൻപ് താരത്തിന് കോവിഡും പിടിപെട്ടിരുന്നു, ഇതുവരെയും താരത്തിന്റെ മറ്റു വിവരങ്ങൾ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്, കൽക്കി 2898  എന്ന ചിത്രത്തിലാണ് നടൻ  ഇപ്പോൾ അഭിനയിച്ചിരിക്കുന്നത് ,

കഴഞ്ഞ ദിവസം താരം ഈ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരുന്നു, സിനിമയുടെ ചിത്രീകരണം കഴിഞ്ഞു രാത്രി വൈകിയാണ് പോകുന്നതെന്ന് പറഞ്ഞിരുന്നു, മെയ് 9 നെ ആണ് ഇ ചിത്രം റിലീസ് ചെയ്യുന്നത്,

 

Exit mobile version