തന്നെ ഞെട്ടിച്ച മലയാളം സിനിമയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ആര്യ !!

മലയാളി വളർന്ന് തമിഴ് സിനിമ ലോകത്തെ മിന്നും താരമായി മാറിയ വ്യക്തിയാണ് നടൻ ആര്യ, ഇതിനോടകം തന്നെ ഒട്ടനവധി കഥാപാത്രങ്ങളാണ് താരം സിനിമ പ്രാണികൾക്കായി സമ്മാനിച്ചത്. ഇപ്പോൾ താരം കേരളത്തിൽ എത്തിയപ്പോൾ ഉള്ള ഒരു…

മലയാളി വളർന്ന് തമിഴ് സിനിമ ലോകത്തെ മിന്നും താരമായി മാറിയ വ്യക്തിയാണ് നടൻ ആര്യ, ഇതിനോടകം തന്നെ ഒട്ടനവധി കഥാപാത്രങ്ങളാണ് താരം സിനിമ പ്രാണികൾക്കായി സമ്മാനിച്ചത്. ഇപ്പോൾ താരം കേരളത്തിൽ എത്തിയപ്പോൾ ഉള്ള ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. തന്നെ ഞെട്ടിച്ച മലയാളം സിനിമയെക്കുറിച്ചും, മലയാള സിനിമയിൽ അഭിനയിക്കാനുള്ള താല്പര്യത്തെക്കുറിച്ചും താരം വ്യക്തമാക്കുക ഉണ്ടായി. തന്നെ ഈ അടുത്തകാലത്തായി ഞെട്ടിച്ച സിനിമ മിന്നൽ മരുളി ആണ്. അതിലെ നായകനായ ടോവിനോ തോമസ് എന്റെ ഒരു നല്ല സുഹൃത്ത് കൂടിയാണ്.

ഒരു കോമേഷ്യൽ സിനിമ, ഒരു സൂപ്പർ ഹീറോ സിനിമ അതും മലയാളത്തിൽ നിന്നും. അതൊരു ചലഞ്ചിങ് ആയിക്കും എന്നാലും അത് വളരെ അധികം നന്നായി ചെയ്യുകയും ഉണ്ടയി. എനിക്കും മലയാള സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ട്. ഞാൻ സമയം ഇല്ലാത്തത് കൊണ്ടാണ് മലയാള സിനിമ ചെയ്യാത്തത് എന്ന് പറയുന്നവർ ഉണ്ട്, എന്നാൽ അങ്ങനെ അല്ല മറിച്ച് എന്നെ ആരും വിളിക്കാത്തത് കൊണ്ടാണ് എന്നുമാണ് താരം പറയുന്നത്.