താങ്കളുടെ രക്തത്തിൽ ഉള്ള ഒരു കുഞ്ഞിനെ എനിക്ക് വേണം !! അന്ന് ആ യുവതി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി, ദേവൻ

മലയാള സിനിമയിലെ വില്ലന്മാരിൽ മികച്ച ഒരു വില്ലനാണ് ദേവൻ, നടനായും സഹനടൻ ആയും ഒക്കെ ദേവൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ദേവൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.  തനിക്ക് സൗന്ദര്യം…

മലയാള സിനിമയിലെ വില്ലന്മാരിൽ മികച്ച ഒരു വില്ലനാണ് ദേവൻ, നടനായും സഹനടൻ ആയും ഒക്കെ ദേവൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ദേവൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.  തനിക്ക് സൗന്ദര്യം ഒരു ശാപമായി തോന്നിയിട്ടുണ്ട് എന്ന് ഇതിനു മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇ ഇടയ്ക്ക് നടന്ന ഒരു അഭിമുഖത്തിലാണ് തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ സാധിക്കാത്ത ഒരനുഭവം ഉണ്ടായ കഥ ദേവൻ വെളിപ്പെടുത്തിയത്.

devan

സൗന്ദര്യം കാരണം പല നടിമാരും താന്‍ വില്ലനായി അഭിനയിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ആരാധന മൂത്തു ഒരിക്കല്‍ ഒരു യുവതി എന്റെ അടുത്തെത്തി അവരുടെ ആവശ്യം പറഞ്ഞത് കേട്ടപ്പോള്‍ ശെരിക്കും ഞെട്ടി. താന്‍ കടുത്ത ആരാധികയാണ് താങ്കളുടേത് എന്നും എനിക്ക് ദേവന്റെ രക്തത്തില്‍ ഉള്ള കുഞ്ഞു പിറക്കണം എന്നും ആയിരുന്നു യുവതിയുടെ ആവശ്യം. അവസാനം ഒട്ടേറെ സമയം സംസാരിച്ചു തന്നെ കൊണ്ട് കഴിയില്ല എന്ന് പറഞ്ഞു യുവതിയെ തിരിച്ചു അയക്കുക ആയിരുന്നു എന്ന് ദേവന്‍ പറയുന്നു.