പാര്‍വ്വതി നമ്ബ്യാര്‍ക്ക് വിവാഹം…

നടി പാര്‍വ്വതി നമ്ബ്യാര്‍ വിവാഹിതയാവുന്നു. വിനീത് മേനോന്‍ ആണ് വരന്‍. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി നമ്ബ്യാര്‍…

നടി പാര്‍വ്വതി നമ്ബ്യാര്‍ വിവാഹിതയാവുന്നു. വിനീത് മേനോന്‍ ആണ് വരന്‍. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പാര്‍വ്വതി നമ്ബ്യാര്‍
പാര്‍വ്വതി നമ്ബ്യാര്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി നമ്ബ്യാര്‍ അഭിനയരംഗത്തെത്തുന്നത്. ദിലീപ് ആയിരുന്നു നായകന്‍. തുടർന്ന് ലീല, പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായെത്തിയ, തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പട്ടാഭിരാമനിലാണ് പാര്‍വതി ഒടുവില്‍ വേഷമിട്ടത്.

പാര്‍വ്വതി നമ്ബ്യാര്‍ & വിനീത് മേനോന്‍
പാര്‍വ്വതി നമ്ബ്യാര്‍ & വിനീത് മേനോന്‍
പാര്‍വ്വതി നമ്ബ്യാര്‍ & വിനീത് മേനോന്‍
പാര്‍വ്വതി നമ്ബ്യാര്‍ & വിനീത് മേനോന്‍
പാര്‍വ്വതി നമ്ബ്യാര്‍ & വിനീത് മേനോന്‍
പാര്‍വ്വതി നമ്ബ്യാര്‍ & വിനീത് മേനോന്‍
പാര്‍വ്വതി നമ്ബ്യാര്‍ & വിനീത് മേനോന്‍
പാര്‍വ്വതി നമ്ബ്യാര്‍ & വിനീത് മേനോന്‍