August 16, 2020, 12:37 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

അഭിനയത്തിൽ എത്തുന്നതിനു മുൻപ് കൂലിപ്പണിക്ക് പോയിട്ടുണ്ട്; ഇനിയെങ്കിലും എന്റെ ഉമ്മയെ നല്ല രീതിയിൽ നോക്കണം !!

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു സീത, അതിലെ സീതയെയും ഇന്ദ്രനെയും ഇപ്പോഴും നമുക്ക് വളരെ ഇഷ്ടമാണ്. സീത ആയി എത്തിയത് സ്വാസികയും ഇന്ദ്രനായി എത്തിയത് ഷാനവാസും ആയിരുന്നു, കുംകുമ പൂവിലെ വില്ലൻ കഥാപാത്രം രുദ്രൻ ആയിട്ടാണ് ഷാനവാസ് എത്തിയത്, അതിലൂടെയാണ് ഷാനവാസ് പ്രശസ്തനായത്. ഇപ്പോൾ തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഷാനവാസ്.

പഠിക്കുന്ന സമയത് ധാരാളം ജോലികൾ ഷാനവാസ് ചെയ്തിട്ടുണ്ട്, കൂലിപ്പണി, പെയിന്റിംഗ്, കെട്ടിടം പണി തുടങ്ങിയവക്ക് എല്ലാം താരം പോയിട്ടുണ്ട്, അതിനോടൊപ്പം തന്നെ ഷാനവാസ് തന്റെ പഠനവും പൂർത്തിയാക്കി. അങ്ങനെ 2010 ൽ കുംകുമപ്പൂവിൽ  അഭിനയിക്കാൻ അവസരം ലഭിച്ചത്. അങ്ങനെയാണ് അഭിനയ രംഗത്തേക്ക് എതിർചേർന്നത്, പിന്നീട് സീതയിലേക്ക് അവസരം കിട്ടി, സീത ഹിറ്റായതോടെ ഷാനവാസും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഷാനവാസിന് രണ്ടു മക്കൾ ആണ് ഉള്ളത്, അഭിനയത്തിന് മുൻപ് ചെറിയ ബിസിനസ്സ് ചെയ്താണ് താരം ജീവിച്ചത്. ആ സമയത്ത് ഒരു ചെറിയ ഓടിട്ട വീട്ടിൽ ആയിരുന്നു ഇവരുടെ താമസം, അവിടെ നിറയെ പൊടിയും മറ്റും ആയിരുന്നു,  ഷാനവാസിന്റെ ഉമ്മ ഒരു കിഡ്‌നി പേഷ്യന്റ് ആണ്, അതുകൊണ്ട് തന്നെ പൊടി ഉമ്മക്ക് പറ്റില്ലായിരുന്നു. അങ്ങനെ വാടക വീട്ടിലേക്ക് മാറി. ഇപ്പോൾ പുതിയ വീട് പണിയുകയാണ് ഷാനവാസ്, എന്നാൽ കൊറോണ വില്ലനായി മാറി, എന്നിരുന്നാലും ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും എന്ന് ഷാനവാസ് പറയുന്നു.

ഉമ്മയുടെ കൈപിടിച്ച് പുതിയ വീട്ടിലേക്ക് കയറുന്നത് സ്വപനം കാണുകയാണ് ഷാനവാസ്, ഇനിയെങ്കിലും എല്ലാ സൗകര്യവും ഉള്ള ഒരു കിടപ്പുമുറി ഉമ്മക്ക് നൽകണം എന്നാണ് എന്റെ ആഗ്രഹം എന്ന് താരം വ്യക്തമാക്കുന്നു.

Related posts

പോകുന്ന സ്ഥലത്ത് ഒക്കെ ഭാര്യയെയും കൊണ്ട് പോകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി എം.ജി ശ്രീകുമാര്‍

WebDesk4

അംഗൻവാടി അധ്യാപികമാരെ അപമാനിച്ചു, നടൻ ശ്രീനിവാസനെതിരെ കേസ് ഫയൽ ചെയ്തു

WebDesk4

അണ്ടർ വയർ മുഖ്യം; ഷർട്ട് മാത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി സാനിയ !! താരത്തിനെതിരെ സൈബര്‍ സദാചാര ഗുണ്ടകള്‍

WebDesk4

വിവാഹ ശേഷമാണ് പല കാര്യങ്ങളും പഠിച്ചത്; സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് സംവൃത !!

WebDesk4

നീലക്കുയില്‍ സീരിയൽ താരം ലത സംഗരാജു വിവാഹിതയായി

WebDesk4

ആത്മസഖിക്ക് പിന്നാലെ പ്രിയപ്പെട്ടവൾ സീരിയലിൽ നിന്നും പിന്മാറി അവന്തിക !! സീരിയലുകളിൽ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി താരം

WebDesk4

ഞാൻ താരമായത് ഇങ്ങനെ അമേയയുടെ വെളിപ്പെടുത്തൽ !

Webadmin

അവരെന്നെ വല്ലാതെ ഞെട്ടിച്ച് കളഞ്ഞു; വിവാഹ ശേഷം വീട്ടിലെത്തിയ സ്വാതിക്ക് ഭർത്താവിന്റെ വീട്ടുകാർ നൽകിയ സർപ്രൈസ്

WebDesk4

പതിനഞ്ചു തവണ ആ സംവിധായകൻ എന്നെ കൊണ്ട് ആ രംഗം ചെയ്യിപ്പിച്ചു; അവസാനം മമ്മൂക്ക ദേഷ്യപ്പെട്ടപ്പോൾ ആണ് അയാളത് അവസാനിപ്പിച്ചത്

WebDesk4

ഒരുപാട് തെറ്റുകൾ പറ്റി, പുതിയ പരീക്ഷണങ്ങൾക്കായി ഞാൻ ഒരുങ്ങുകയാണ് – അമൃത സുരേഷ്

WebDesk4

അപ്പന്റെ മരണ ക്രിയകൾക്ക് പണം ആവശ്യമായി വന്നപ്പോൾ ഞാൻ ആ പ്രമുഖ നടനോട് പണം കടം ചോദിച്ചു എന്നാൽ അയാൾ തന്നില്ല !!

WebDesk4

ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നതെന്ന് പലരും പറഞ്ഞു തുടങ്ങിയിരുന്നു !! സായി കുമാറിനെ വിവാഹം ചെയ്തത് എന്തുകൊണ്ടെന്ന് വ്യകത്മാക്കി ബിന്ദു പണിക്കർ

WebDesk4
Don`t copy text!