August 4, 2020, 2:27 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ചെമ്പരുത്തി സീരിയലിൽ നിന്നും നടി ഐശ്വര്യ പിന്മാറി; ഇനി അഖിലാണ്ഡേശ്വരിയായി എത്തുന്നത് ഈ താരം !!

സീ കേരളത്തിലെ ചെമ്പരുത്തി എന്ന സീരിയലിനു പ്രേക്ഷകർ ഏറെയാണ്, ആനന്ദിന്റെയും കല്യാണിയുടെയും പ്രണയം പറയുന്ന സീരിയലിനു മികച്ച പ്രതികരണം ആണ് കിട്ടിയിരുന്നത്. സീരിയലിലെ തൃച്ചമ്പരത്തെ  അഖിലാണ്ഡേശ്വരി എന്ന ശ്കതമായ കഥാപത്രമാണ് സീരിയലിനെ മുന്നോട്ട് നയിച്ചിരുന്നത്. അഖിലാണ്ഡേശ്വരിയെ അവതരിപ്പിച്ചത് മലയാളത്തിലെ സൂപ്പർ ഹിറ്റ് നായികാ ഐശ്വര്യ ആയിരുന്നു. ഇപ്പോൾ അറിയുവാൻ സാധിക്കുന്ന വാർത്ത ഐശ്വര്യ സീരിയലിൽ നിന്നും പിന്മാറി എന്നുള്ളതാണ്. ആരധകരെ ഏറെ വിഷമിപ്പിക്കുന്ന വാർത്തയാണിത്. ഐശ്വര്യ പിന്മാറാനുള്ള കാരണം ഇതാണ്, ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ താരം ചെന്നൈയിലേക്ക് പോയിരുന്നു,

പിന്നീട് നിയന്ത്രണങ്ങളോടെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. എന്നാൽ ഐശ്വര്യയ്ക്ക് ഷൂട്ടിഗിന് എത്താൻ കഴിയാത്തത് മൂലമാണ് താരം സീരിയലിൽ നിന്നും പിന്മാറിയത്. തന്നെ സംബന്ധിച്ചിടത്തോളം വളരെ വിഷമമുള്ള കാര്യമാണിത്. എന്നും ഐശ്വര്യ വ്യക്തമാക്കി. ചെന്നൈയിലേക്ക് മടങ്ങിപ്പോയ താരത്തിന് ഷൂട്ടിംഗ് ലൊക്കേഷനിലേക്കും തിരികെ നാട്ടിലേക്കും എത്താന്‍ നിലവിലത്തെ സാഹചര്യം അനുവദിക്കാതെ വന്നു. പരമ്പരയിൽ അഖിലാണ്ഡേശ്വരി ആയി ഇനി  എത്തുന്നത് മലയാള നടി താരാ കല്യാൺ ആണ്, സീ കേരളം തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്,

ചെമ്പരുത്തിയുടെ പുതിയ പ്രോമോ വീഡിയോയിൽ അഖിലാണ്ഡേശ്വരി വീണ്ടും ത്രിചെമ്പരുത്ത് എത്തുന്നതായിട്ടാണ് കാണിക്കുന്നത്, എന്നാൽ അഖിലാണ്ഡേശ്വരിയുടെ മുഖം കാണിക്കുന്നില്ല, സീ കേരളം അവരുടെ ഒഫീഷ്യൽ ഫേസ്ബുക്കിൽ ഇട്ടിരിക്കുന്ന ചിത്രത്തിലും അഖിലാണ്ഡേശ്വരിയുടെ മുഖം വ്യക്തമല്ല, എന്നാൽ താരാ കല്യാൺ ആണ് അഖിലാണ്ഡേശ്വരിയായി എത്തുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്, ഐശ്വര്യ പിന്മാറിയത്തിൽ ഏറെ സങ്കടത്തിൽ ആണ് ചെമ്പരുത്തിയുടെ ആരാധകർ, ഞങ്ങൾക്ക് ഐശ്വര്യയെ തന്നെ മതി എന്ന് പുതിയ പോസ്റ്ററിൽ പലരും പറയുന്നുണ്ട്.

Related posts

അന്ന് വാണിയുടെ മുഖത്ത് മമ്മൂട്ടി അടിച്ചിട്ട് പച്ചക്ക് തെറി പറഞ്ഞു !! അത് കണ്ട് ഞാനും കൈകൊട്ടി ചിരിച്ചു ; വാക്കുകൾ വൈറലാകുന്നു

WebDesk4

മീന ഹൃതിക് റോഷനെ പ്രണയിച്ചിരുന്നോ ? വൈറൽ ആയി മീനയുടെ പോസ്റ്റ്

WebDesk4

താര പുത്രിയായിട്ടും മോശമായ രീതിയിൽ തന്നോട് പലരും സമീപിച്ചു !! സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ പറ്റി തുറന്നു പറഞ്ഞു വരലക്ഷ്മി ശരത്കുമാർ

WebDesk4

കാണാൻ കിളവിയെ പോലെയുണ്ടെന്ന് ആരാധകൻ !! കിടിലൻ മറുപടി നൽകി അനുശ്രീ

WebDesk4

ദിലീപേട്ടൻ അന്നെന്നോട് പറഞ്ഞു എന്നെ ശപിക്കരുതെന്നു !! പക്ഷെ എന്റെ ശാപത്തിനുള്ളത് അവർ അനുഭവിക്കുക തന്നെ ചെയ്തു, ഷംന കാസിം

WebDesk4

ഗ്ലാമറസ് ലുക്കിൽ അജിത്തിന്റെ മകൾ, വൈറൽ ഫോട്ടോഷൂട്ട്

WebDesk4

പൃഥ്വിരാജുമായി പ്രണയത്തിൽ ആയിരുന്നോ, എന്തിനു വേണ്ടിയിട്ടാണ് പിരിഞ്ഞത് ? വെളിപ്പെടുത്തി സംവൃത

WebDesk4

അറിയാതെ മരണത്തെ കയ്യിലെടുത്ത് ഓമനിച്ച യുവാവ്…!, വീഡിയോ

WebDesk

സംസാരിക്കുന്നതിനിടെ മൈക്ക് ഓഫായി !! ദേഷ്യപ്പെട്ട് മൈക്ക് വലിച്ചെറിഞ്ഞ് നടി ഊർമിള ഉണ്ണി, നടിക്കെതിരെ പ്രതിഷേധം ( വീഡിയോ )

WebDesk4

സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയാഗം നോരോധിച്ചു .. നിരോധനം അധ്യാപകർക്കും ബാധകം

WebDesk4

വീണ്ടും ചെമ്പൻ വിനോദിനെ തേടി സന്തോഷം എത്തി; തന്റെ പുതിയ വിശേഷം പങ്കുവെച്ച് താരം

WebDesk4

സോഷ്യല്‍ മീഡിയയില്‍ വൈറലായി തെന്നിന്ത്യന്‍ നടിമാരുടെ രവി വര്‍മ ചിത്രങ്ങള്‍

WebDesk4
Don`t copy text!