സദാചാര വാദികൾക്ക് മുന്നറിയുപ്പുമായി അമേയ മാത്യുവിന്റെ ഗ്ലാമറസ് വൈറൽ ഫോട്ടോ ഷൂട്ട് ! ചിത്രങ്ങള്‍

കുറച്ചധികം ആരാധകരുള്ള ആളാണ് അമേയ മാത്യു. മലയാളികളക്ക് സിനിമയിൽ കണ്ടുള്ള പരിചയത്തേക്കാൾ അധികം കരിക്ക് എന്ന വെബ് സീരിസിലൂടെയാണ് പരിചയം. അതുകൊണ്ട്തന്നെ അമേയ്ക്ക് ആരാധകർ കൂടുതൽ. അഭിനയം,മോഡല്‍ എന്നീ രംഗങ്ങളില്‍ ശ്രദ്ധേയയായ താരമാണ് നടി…

കുറച്ചധികം ആരാധകരുള്ള ആളാണ് അമേയ മാത്യു. മലയാളികളക്ക് സിനിമയിൽ കണ്ടുള്ള പരിചയത്തേക്കാൾ അധികം കരിക്ക് എന്ന വെബ് സീരിസിലൂടെയാണ് പരിചയം. അതുകൊണ്ട്തന്നെ അമേയ്ക്ക് ആരാധകർ കൂടുതൽ. അഭിനയം,മോഡല്‍ എന്നീ രംഗങ്ങളില്‍ ശ്രദ്ധേയയായ താരമാണ് നടി അമേയ മാത്യു. താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ച്ചിരിക്കുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടുകയാണ് . സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളില്‍ വിമര്‍ശനങ്ങള്‍ നല്‍കുന്നവര്‍ക്ക് തക്കതായ മറുപടിയും അമേയ നല്‍കാറുണ്ട്.

https://www.instagram.com/p/B8ynVBFJVa8/

‘അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാതെ സദാചാരം കലര്‍ത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ നിങ്ങളുടെ പണിനോക്കൂ’ എന്ന അടിക്കുറിപ്പ് നല്‍കികൊണ്ടാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.അതോടൊപ്പം താരം വേഷത്തിന്റെയും രൂപത്തിന്റെയും പേരില്‍ ആരെയും അപമാനിക്കാതിരിക്കുക.

https://www.instagram.com/p/B86T3XVpS7d/

നാളെ എന്തെന്ന് ആര്‍ക്കറിയാം.!’ എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട് . നിരവധി കമന്റുകളാണ് താരത്തെ പിന്തുണച്ചും പരിഹസിച്ചും പോസ്റ്റിനു താഴെ വരുന്നത് . ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയ രംഗത്തേക്ക് ചുവട് വയ്ച്ചത് . മമ്മൂട്ടി നായകനായി എത്തുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.