സ്ട്രെച്ച് മാർക്കുകളുമായി നടി ആമി ജാക്‌സന്റെ നിറവയർ ചിത്രങ്ങൾ വൈറലാകുന്നു

മദ്‌റഡ് പട്ടണത്തിലൂടെ തമിഴകത്തേക്ക് എത്തിയ  താരമാണ് അമി ജാക്സൺ. തുടർന്ന് വിക്രം ചിത്രം ഐ യിലൂടെയും, രജനികാന്ത് ചിത്രം യന്തിരൻ 2 വിലൂടെയും പ്രേക്ഷക ശ്രെദ്ധ നേടിയ താരമാണ് ആമി ജാക്സൺ. ബ്രിട്ടീഷ് വംശചയാണെങ്കിലും…

മദ്‌റഡ് പട്ടണത്തിലൂടെ തമിഴകത്തേക്ക് എത്തിയ  താരമാണ് അമി ജാക്സൺ. തുടർന്ന് വിക്രം ചിത്രം ഐ യിലൂടെയും, രജനികാന്ത് ചിത്രം യന്തിരൻ 2 വിലൂടെയും പ്രേക്ഷക ശ്രെദ്ധ നേടിയ താരമാണ് ആമി ജാക്സൺ. ബ്രിട്ടീഷ് വംശചയാണെങ്കിലും തമിഴ്, ഹിന്ദി, തെലുങ് തുടങ്ങി നിരവധി ഭാഷകളിൽ താരം വേഷമിട്ടിട്ടുണ്ട്.

വിവാഹം കഴിക്കും മുൻപ് ഗർഭിണി ആണെന്ന് തുറന്ന് പറഞ്ഞ താരം ഇപ്പോൾ ഗർഭകാല ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. അമ്മയാകാൻ പോകുന്നു എന്നുള്ള സന്തോഷ വാർത്ത ആമി ജാക്സൺ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. കാമുകനായ ജോർജ് പനയുറ്റുവാന് തൻറെ കുഞ്ഞിന്റെ പിതാവെന്നും ആമി വെളിപ്പെടുത്തിയിരുന്നു. ആമിയും ജോർജും 2015 മുതൽ പ്രണയത്തിലാണ്. ഇടപ്പോഴിതാ ആമി തന്റെ നിറവയറിന്റെ ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.