August 8, 2020, 8:37 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ആർ ജെ രഘുവിനെ ബിഗ്‌ബോസിൽ കണ്ടപ്പോൾ ഞെട്ടി !! അന്ന് എന്നെ പറ്റിച്ചതിനു ശേഷം ഇപ്പോഴാണ് കാണുന്നത് !! രഖുവിനെ പറ്റി നടി അഥിതി

aditi-rai-bigboss

ബിഗ്‌ബോസ് സീസൺ ഒന്നിൽ എല്ലാവരുടെയും മനസ്സ് കീഴടക്കിയ താരമായിരുന്നു നടി അഥിതി, ഇപ്പോൾ താരം ബിഗ്‌ബോസ് സീസൺ രണ്ടിനെ കുറിച്ച് പറയുകയാണ്. തനിക്ക് ഉണ്ടായ ഒരു അനുഭവമാണ് താരം വ്യക്തമാക്കുന്നത്, ഇപ്പോഴത്തെ ബിഗ് ബോസ്സിലുള്ള ആർ ജെ രഖുവിനെ താൻ കണ്ടപ്പോൾ എവിടെയായി കണ്ടിട്ടുള്ള പോലെ തോന്നി. നന്നായിട്ട് ആലോചിച്ചപ്പോഴാണ് തനിക്ക് മനസ്സിലായത് എന്ന് താരം വ്യകതമാക്കുന്നു. തന്നെ ലഖു പറ്റിച്ച കാര്യമാണ് അഥിതി വ്യക്തമാക്കുന്നത്.

aditi rai

ഒരിക്കല്‍ ഫ്ലൈറ്റില്‍ വരുന്ന സമയത്ത് ഒരാള്‍ ഞങ്ങളെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആരാണെന്ന തരത്തില്‍ ഞാനും സഹോദരിയും അസ്വസ്ഥമായാണ് തിരികെ നോക്കിയത്. പിന്നീട് വീട്ടിലെത്തിയപ്പോള്‍ ഒരു കോള്‍ വന്നു. സഹോദരിയായിരുന്നു ഫോണെടുത്തത്. റേഡിയോക്ക് വേണ്ടി ഒരു ഇന്‍റര്‍വ്യു ആവശ്യപ്പെട്ടായിരുന്നു കോള്‍. എന്നാല്‍ ഒരു ദിവസം മുഴുവന്‍ കാത്തിരുന്നിട്ടും ആരും വിളിച്ചില്ല.  ആ ഒരു ഫോൺ കാൾ വന്നതിനു ശേഷം താൻ ഒരു ദിവസം മുഴുവൻ അവർക്ക് വേദനി കാത്തിരുന്ന്.

athithi rai

എന്നാൽ ആരും തന്നെ വന്നില്ല, പിന്നീടാണ്തന്നെ പറ്റിച്ചതാണെന്നു മനസ്സിലായത് എന്ന് അതിഥി വ്യക്തമാക്കുന്നു. ബിഗ് ബോസില്‍ കണ്ടപ്പോള്‍ താന്‍ ഷോക്കായി, ആദ്യം ഇയാളെന്താ ബിഗ് ബോസില്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോയെന്ന ചോദ്യമായിരുന്നു മനസിലേക്ക് വന്നതെന്നും പിന്നീടാണ് ഇയാളെന്ന് മനസിലായതെന്നും അതിഥി പറഞ്ഞു.

Related posts

കോവിഡിനെ പിടിച്ച് കെട്ടി എന്ന സർക്കാരിന്റെ വാക്ക് വിശ്വസിച്ച ജനതക്ക് ഇനിയും ഒരു ലോക്ഡൗണ്‍ വലിയ ഭാരമായിരിക്കും

WebDesk4

ഈ അമ്മയ്ക്കും ഉണ്ട് രണ്ടു മക്കൾ, കണ്ടാൽ ഇതുവഴി ഒന്ന് വരാൻ പറയണേ!! പൂർണിമയ്ക്ക് കിടിലൻ മറുപടി കൊടുത്ത് മല്ലിക സുകുമാരൻ

WebDesk4

ഇരുപത്തിയെട്ടാം ജന്മദിനം ആഘോഷിച്ച് സായി പല്ലവി !!

WebDesk4

കടുത്ത ഫിറ്റ്‌നസ് പ്രേമം !! 65-ാം വയസ്സിൽ മരം കയറി ഹൃതികിന്റെ അമ്മ

WebDesk4

ആസമയത്ത് എനിക്കൊരു പ്രണയമുണ്ടായിരുന്നു !! ഭർത്താവിന്റെ കൈയിൽ നിന്നും നിരന്തരം പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നു, കവിയൂർ പൊന്നമ്മ

WebDesk4

ഇല്ല ഞാൻ വിവാഹം കഴിക്കുന്നില്ല !! കാരണം വ്യക്തമാക്കി ചക്കി

WebDesk4

അഭിനയം നിർത്തി, പാർവ്വതി ഇനി സംവിധാനത്തിലേക്ക്

WebDesk4

അവാർഡ് വേദിയിൽ തിളങ്ങി സാനിയ ഇയ്യപ്പൻ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു

WebDesk4

അങ്ങനെ ഐശ്വര്യ റായിയുടെ അപരയെ കണ്ടെത്തി !! അപരയുടെ ചിത്രവുമായി ഇന്റർനെറ്റ്

WebDesk4

കാണാൻ കിളവിയെ പോലെയുണ്ടെന്ന് ആരാധകൻ !! കിടിലൻ മറുപടി നൽകി അനുശ്രീ

WebDesk4

കൊറോണയെ അകറ്റാൻ ഈ രീതിയിൽ കൈകള്‍ കഴുകൂ!! ചലഞ്ചുമായി ആസിഫും മക്കളും

WebDesk4

അവിനെർ ടെക്നോളജിയുടെ സിയ ഉല്‍ ഹഖ് ആലപിച്ച മാപ്പിള പാട്ട് വീഡിയോ സോങ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു !!

WebDesk4
Don`t copy text!