മലയാളം ന്യൂസ് പോർട്ടൽ
Film News

മഞ്ഞയിൽ തിളങ്ങി താരസുന്ദരി!! ഭാമയുടെ ഹാൽദി ചിത്രങ്ങൾ കാണാം

bhama-haldi

ഏവരുടെയും പ്രിയകാരിയായി മലയാള സിനിമയിൽ എത്തിയ നടിയാണ് ഭാമ. ലോഹിദദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെ എത്തിയ നടി അന്യ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഭാമ വിവാഹിതയാകുന്നു എന്ന വാർത്ത അടുത്തിടെ സോഷ്യൽ മീഡിയയിൽ തിളങ്ങിയിരുന്നു, പിന്നാലെ നടിയുടെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു, പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ കൂടിയാണ് നടി വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത പുറത്ത് വിട്ടത്, ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയെ വിവാഹം കഴിക്കാന്‍ പോവുന്നത്. നിവേദ്യം സിനിമയിലൂടെ അരങ്ങു കുറിച്ച ഭാമ പിന്നീട് മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ അഭിനയിച്ചു, നടൻ സൗന്ദര്യത്തിൽ എത്തിയ ഭാമയെ നിവരെദ്യത്തിലൂടെ മലയാളികൾ മനസ്സിലേററ്റി,

പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങൾക്ക് ഭാമ ജീവൻ നൽകി, ഇപ്പോൾ കുറച്ച നാളായി വെള്ളിത്തിരയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും തന്റെ വിശേഷങ്ങളുമായി ഭാമ എത്താറുണ്ട്, അവ ആരാധകർ ഏറെ സന്തോഷത്തോടെ മനസ്സിൽ ഏറ്റെടുക്കാറുണ്ട്, കഴിഞ്ഞ ദിവസം താരത്തിന്റെ മെഹന്ദി കല്യാണം കഴിഞ്ഞിരുന്നു, അതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇപ്പോൾ നടിയുടെ ഹാൽദിയുടെ ചിത്രങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്, തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൂടി ഭാമ തന്നെയാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്.

bhama haldi in yellow

bhama haldi photo

bhama mehndi photo

മഞ്ഞയിൽ അതീവ സുന്ദരിയായി മാറിയിരിക്കുകയാണ് ഭാമ, ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സഹപാഠി കൂടിയാണ് അരുണ്‍. ചെന്നിത്തലയിലാണ് അരുണിന്റെ നാട്. വര്‍ഷങ്ങളായി വിദേശത്താണ്. പ്ലസ് ടു കഴിഞ്ഞ് കാനഡയിലെത്തിയ അരുണ്‍ ഇപ്പോള്‍ കൊച്ചിയില്‍ സെറ്റില്‍ഡ് ആവാനുള്ള തയ്യാറെടുപ്പിലാണ്. കോട്ടയത്ത് നിന്നുമാണ് വിവാഹം. കൊച്ചിയില്‍ റിസ്പഷന്‍ ഒരുക്കുമെന്നാണ് അറിയുന്നത്.ലോഹിതദാസിന്റെ സംവിധാനത്തിലെത്തിയ നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ വെള്ളിത്തിരയിലേക്ക് എത്തുന്നത്.

bhama haldi photos

bhama mehndi

bhama haldi

bhama -haldi photosഉണ്ടകണ്ണുകളും നാടന്‍ സൗന്ദര്യവുമായിരുന്നു പിന്നീട് ഭാമയെ പ്രശസ്തിയിലേക്ക് എത്തിച്ചത്. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. കുറച്ച് കാലമായി നടി സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു.2017 ല്‍ കന്നഡയില്‍ നിന്നും പുറത്തിറങ്ങിയ രാഗ ആണ് ഭാമ അഭിനയിച്ച് തിയറ്റററുകളിലേക്ക് എത്തിയ അവസാന ചിത്രം. രേഖിത രാജേന്ദ്ര കുറുപ്പ് എന്നാണ് ഭാമയുടെ യഥാര്‍ത്ഥ പേര്.

Related posts

ആ കുട്ടികളിൽ ഒരാൾ ഞാനാണ് !! കുടുംബത്തോടൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് സംവൃത

WebDesk4

പൃഥ്വിയുടേയും സുപ്രിയയുടെയും വിവാഹ വാർഷികം !! പൃഥ്വി ഒപ്പമില്ലാതെ വിഷമിച്ച് സുപ്രിയ

WebDesk4

തമന്ന വിവാഹിതയാകുന്നു !! വരന്‍ പാകിസ്ഥാനി ക്രിക്കറ്റ് കോച്ച്‌, വിശദീകരണവുമായി താരം

WebDesk4

ദിലീപിന്റെ സഹോദരി സിനിമയിലേക്ക് !!

WebDesk4

‘ഭൂമിയിലെ മനോഹര സ്വകാര്യം’ മൂവി റിവ്യൂ !!

WebDesk4

മറ്റൊരു ബിഗ്‌ബോസ് വീട്ടിൽ എത്തിയത് പോലെ ഉണ്ടെന്നു അഭിരാമി !! ഇപ്പോഴും സ്വതന്ത്ര അല്ല

WebDesk4

25 വർഷങ്ങൾക്ക് ശേഷം സ്ഫടികം വീണ്ടും എത്തുന്നു !! മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

WebDesk4

അവസരം കുറഞ്ഞപ്പോൾ വസ്ത്രവും കുറച്ചു !! അനുശ്രീയുടെ പുതിയ ചിത്രങ്ങൾക്ക് നേരെ വിമർശനപ്പെരുമഴ

WebDesk4

വിവാഹ ശേഷം ദീപ്തിക്ക് നീരജ് നൽകിയ ആദ്യ സർപ്രൈസ് !! അനുഭവം പങ്കുവെച്ച് നീരജ് മാധവ്

WebDesk4

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം കഴിക്കുന്നതെന്ന് അയാൾ എന്നോട് പറഞ്ഞു; പീറ്ററിനെതിരെ ആരോപണവുമായി ആദ്യ ഭാര്യ

WebDesk4

തലൈവരുടെ മകളാകാന്‍ കീര്‍ത്തി സുരേഷ് ! നായികമാരായി നയൻതാരയും മീനയും !!

WebDesk4

അന്നും ഇന്നും ഞങ്ങൾ ഒരുപോലെ !! നൊമ്പരമായി ചിരഞ്ജീവി സര്‍ജയുടെ അവസാന പോസ്റ്റ്

WebDesk4