പച്ച ബിക്കിനിയിൽ ഗ്ലാമറസായി ബോളിവുഡ് നായിക ഭൂമി - മലയാളം ന്യൂസ് പോർട്ടൽ
Film News

പച്ച ബിക്കിനിയിൽ ഗ്ലാമറസായി ബോളിവുഡ് നായിക ഭൂമി

bhoomi in bickini

ബോളിവുഡിലാ ഗ്ലാമറസ് താരം ആണ് ഭൂമി പടനേക്കർ, 2019 ധാരാളം സിനിമകൾ ഭൂമി ചെയ്തിരുന്നു, ചെയ്ത സിനിമ എല്ലാം തന്നെ വാൻ ഹിറ്ഉം ആയിരുന്ന, അതുകൊണ്ട് തന്നെ 2019 തന്റെ ലക്കി ഇയർ ആണെന്ന് ഭൂമി പരന്നിരുന്നു, 2019 വളരെ സന്തോഷതോടെയാണ് ഭൂമി പറഞ്ഞയച്ചത്, 2020 നെ സന്തോഷത്തോടെ തന്നെ സ്വീകരിക്കുകയും ചെയ്തു, പുതു വർഷത്തിലും ആരാധകരുടെ മനസ്സ് കീഴടടക്കി കുടുംബത്തോടെ ആണ് ഭൂമി ന്യൂ ഇയർ ആഘോഷിക്കാൻ ബീച്ചിൽ എത്തിയത്, അതിന്റെ ഫോട്ടോസും വീഡിയോകളും ഇൻസ്റ്റയിൽ ഭൂമി പങ്കു വെച്ചിരുന്നു.

bhoomi new year clebration photos

കൊണ്ടാണ് ഭൂമി എത്തിയത്, ഭൂമി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്, ബീച്ചിൽ നിന്നുള്ള ബിക്കിനി ഇട്ടു കൊണ്ടുള്ള ഭൂമിയുടെ ചിത്രം ആരധകരുടെ മനസ്സ് കീഴടക്കിയിരിക്കയാണ്. പച്ച ബിക്കിനിയിൽ ബീച്ചിൽ ഇരിക്കുന്ന ചിത്രം ആണ് ഭൂമി പങ്കു വെച്ചിരിക്കുന്നത്, ഈ പുതു വത്സരത്തിൽ ഇതിലും മനോഹരമായ ചിത്രം ഇനി കാണില്ല എന്ന് ആരാധകർ കമന്റ് ചെയ്തിരിക്കുന്നു, താൻ പുതുവർഷത്തിന്റെ മൂഡിൽ ആണ് എന്ന അടിക്കുറിപ്പൊടിയാണ് ഭൂമി ചിത്രം പങ്കു വെച്ചിരിക്കുന്നത്.

bhoomi new year celebration

ബീച്ചിൽ പച്ച ബിക്കിനിയിൽ അതീവ സുന്ദരിയായിട്ടാണ് ഭൂമി മാറിയിരിക്കുന്നത്, നിമിഷ നേരം കൊണ്ടണ് ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്, ധാരാളം പേരാണ് ചിത്രത്തിന് കമ്മന്റുമായി എത്തിയിട്ടുള്ളത്, ധാരാളം പേര് ഹാപ്പി ന്യൂ ഇയർ വിഷ് ചെയ്യുകയും മറ്റു ചിലർ ചിത്രത്തിനെ പറ്റി  കമന്റ് ഇടുകയും ചെയ്തിരുന്നു.

bhoomi new year celebration vedio

ഈ വര്ഷം ഭൂമിയുടെ നാലു സിനിമകൾ ആണ് റിലീസ് ചെയ്തത്, അതെല്ലാം തന്നെ വാൻ വിജയം ആയിരുന്നു, സിനിമകളുടെ വിജയാഘോഷവും ഭൂമി ന്യൂ ഇയറിൽ ആഘോഷിക്കരുന്നു.

Trending

To Top
Don`t copy text!